0%

Chapter Title : ആജീവനാന്തം [JKK]

Author : Kambikathakal Read All Parts 9.9K

മനസ്സിലൂടെ കടന്ന് പോയി, കൈയും കാലും തളരുന്നത് പോലെ തോന്നി…. ഇനി എന്ത് ചെയ്യും? ചേച്ചി ഒറ്റയ്ക്ക് ഫ്ലാറ്റിലേക്ക് പോയി കാണുമോ?

ഞാൻ തകർന്ന മനസ്സുമായി കാറിന് അരികിലേക്ക് നടന്നു…. വളരെ നല്ലൊരു ദിവസമായിരുന്നു, ഒരുപാട് ചിരിച്ച് ആസ്വദിച്ച ദിവസം…. ഒറ്റ നിമിഷത്തെ ബുദ്ധിമോശം കൊണ്ട് എല്ലാം പാളീസായി…. ഏട്ടനും അച്ഛനും അമ്മയും എല്ലാം അറിഞ്ഞാൽ ഉണ്ടാവാൻ പോവുന്ന പുകിലുകളെക്കാൾ എല്ലാം ചേച്ചിയുമായി പൂവിട്ട് വിരിഞ്ഞ സൗഹൃദം നഷ്ട്ടമാവും എന്ന ചിന്തയാണ് എന്നെ കൂടുതൽ തളർത്തിയത്… അങ്ങനെയൊക്കെ ആലോചിച്ച് കാറിന് അടുത്ത് എത്തുമ്പോൾ അതാ എന്തോ ആലോചിച്ചുകൊണ്ട് ചേച്ചി കാറും ചാരി നിൽക്കുന്നു… ഒരു നിമിഷം സന്തോഷമാണോ ആശ്വാസമാണോ അതോ ഇനി ഭയമാണോ തോന്നിയതെന്ന് അറിയില്ല, ഞാൻ അടുത്തേക്ക് ചെന്നു….

ഞാൻ ചേച്ചിയുടെ മുന്നിൽ പോയി എന്ത് പറഞ്ഞ് തുടങ്ങുമെന്ന് അറിയാതെ അല്പനേരം തല താഴ്ത്തി നിന്നു…. ചേച്ചിയും എന്നോട് ഒന്നും മിണ്ടിയില്ല…

"""ചേച്ചീ…. ഞാൻ….."""

"""വേണ്ട, ഒന്നും പറയണ്ട…. കാർ എടുക്ക്""" എന്നെ സംസാരിക്കാൻ സമ്മതിക്കാതെ ചേച്ചി പറഞ്ഞപ്പോൾ കൂടുതൽ ഒന്നും പറയാൻ നിൽക്കാതെ ഞാൻ കാറിൽ കയറി… ചേച്ചിയും കയറിയപ്പോൾ ഞാൻ കാർ എടുത്തു…. എന്റെ ഉള്ളിൽ ആഞ്ഞടിക്കുന്ന തിരമാലകളെ ശാന്തമാക്കാൻ ചേച്ചിയോട് തുറന്ന് സംസാരിക്കണമായിരുന്നു, പക്ഷെ എനിക്കതിന് സാധിക്കുന്നില്ല… ഫ്ലാറ്റിലെത്തുന്നത് വരെ ഞങ്ങൾ പരസ്പരം ഒരക്ഷരം മിണ്ടിയില്ല… ഫ്ലാറ്റിന് താഴെ എത്തിയതും ചേച്ചി ഡോർ തുറന്ന് വേഗം ഇറങ്ങി മുകളിലേക്ക് കയറി പോയി… ഞാൻ ആണെങ്കിൽ എന്ത് പറയും എന്ത് സംഭവിക്കും എന്നൊന്നും അറിയാതെ കുഴഞ്ഞ മനസ്സുമായി പുറകെ ചെന്നു…

ഞാൻ മെയിൻ

💬 Comments

View all comments