0%

Chapter Title : ആജീവനാന്തം [JKK]

Author : Kambikathakal Read All Parts 9.9K

ഒടുക്കം പുതപ്പും ചുരുട്ടി കൈയിലെടുത്ത് എഴുന്നേറ്റു…. ഏഹ്? ഇന്നലെ കിടക്കുമ്പോൾ ഞാൻ പുതപ്പൊന്നും വിരിച്ചിരുന്നില്ലല്ലോ, അടിച്ച് കട്ടായി ഇവിടെ തന്നെ കിടന്നതല്ലേ… പിന്നെ ഈ പുതപ്പ്? ആ രാത്രി തണുപ്പ് സഹിക്കാതായപ്പോൾ അകത്ത് പോയി എടുത്ത് കാണും… എന്നാ പിന്നെ അവിടെ കിടന്ന് ഉറങ്ങിയാ പോരായിരുന്നോ? എന്ത് മണ്ടനാ…. ഞാൻ സ്വയം ഓർത്ത് ചിരിച്ചു!!!

ശബ്ദമുണ്ടാക്കാതെ അകത്തേക്ക് നടന്നു…. ചേച്ചി ലിവിംഗ് റൂമിൽ ഇല്ല, ഭാഗ്യം… ഞാൻ വേഗം എന്റെ മുറിയിൽ കയറി കതകടച്ചു… പിന്നെ പല്ല്തേപ്പും കുളിയും എല്ലാം കഴിഞ്ഞ് ഏകദേശം അരമണിക്കൂറിന് ശേഷമാണ് ഞാൻ മുറിയിൽ നിന്ന് പുറത്തിറങ്ങിയത്… പക്ഷെ ഈ തവണ ഭാഗ്യം തുണച്ചില്ല, മുറി തുറന്ന് ഇറങ്ങിയതും ചേച്ചി മുന്നിൽ പ്രത്യക്ഷപ്പെട്ടു…

"""ആഹ് കുളിച്ചോ രാവിലെ തന്നെ…. വാ ബ്രേക്ക്ഫാസ്റ്റ് കഴിക്കാം""" വാതില് തുറന്ന് ഇറങ്ങിയ എന്നെ കണ്ട് ചേച്ചി ചിരിച്ചുകൊണ്ട് പറഞ്ഞു… ഇന്നലെ ഒന്നും നടക്കാത്തത് പോലുള്ള ചേച്ചിയുടെ പെരുമാറ്റം കണ്ടപ്പോൾ ഞാനാകെ ആശയക്കുഴപ്പത്തിലായി… ഇനിയിപ്പോ ഇന്നലെ പബ്ബിൽ വെച്ച് നടന്നതൊക്കെ ഞാൻ കണ്ട സ്വപ്നമായിരുന്നോ എന്ന് വരെ ചിന്തിച്ചു പോയി…

"""എന്ത് നോക്കി നിൽക്കാ, വാ എനിക്ക് വിശക്കുന്നുണ്ട്""" ചേച്ചിയെ അത്ഭുതത്തോടെ നോക്കി നിന്ന എന്നോട് അതും പറഞ്ഞ് പുള്ളിക്കാരി തീന്മേശയ്ക്ക് നേരെ നടന്നപ്പോൾ ഞാനും പുറകെ പോയി…

ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുമ്പോഴും പുള്ളിക്കാരി ഒന്നും സംഭവിക്കാത്തത് പോലെ എന്നോട് ഓരോന്നും സംസാരിച്ചു, പക്ഷെ എനിക്ക് അതിന് സാധിക്കുന്നുണ്ടായിരുന്നില്ല… എന്റെ മനസ്സ് ആകെ കുഴഞ്ഞ് മറിഞ്ഞ് കിടക്കുകയായിരുന്നു… ചേച്ചി ഇന്നലെ ഒന്നും തന്നെ സംഭവിക്കാത്തത് പോലെ പെരുമാറുന്നത് കൊണ്ട്

💬 Comments

View all comments