0%

Chapter Title : ആജീവനാന്തം [JKK]

Author : Kambikathakal Read All Parts 13.8K

അടിക്കുകയും ചെയ്തു….

അങ്ങനെ കളി അല്പം മുന്നോട്ട് പോയപ്പോൾ ഞാൻ കുറച്ച് കടന്ന് ചേച്ചിയുടെ പാസ്റ്റ് ഒക്കെ അറിയാൻ ശ്രമിക്കാൻ തീരുമാനിച്ചു, ഇതുവരെയുള്ള പെരുമാറ്റത്തിൽ നിന്നും ചേച്ചി ഞാനുമായി നല്ല കംഫർട്ടബിൾ ആണെന്ന് തോന്നിയത് കൊണ്ടാണ് ഞാൻ അങ്ങനെ തീരുമാനിച്ചത്…

കുപ്പി ചേച്ചിയുടെ നേരെ കറങ്ങി നിന്നതും ചേച്ചി ട്രൂത്ത് തിരഞ്ഞെടുത്തു…. ഇതായിരുന്നു ഞാൻ കാത്തിരുന്ന നിമിഷം

"""ഓക്കെ…. ചേച്ചിയ്ക്ക് കല്യാണത്തിന് മുൻപ് വേറെ റിലേഷൻസ് വല്ലതുമുണ്ടായിട്ടുണ്ടോ?"""

"""ഉം…… അങ്ങനെ ചോദിച്ചാൽ ഉണ്ടെന്നും ഇല്ലെന്നും പറയാം…"""

"""അങ്ങനെ പറയാൻ പറ്റില്ല, ഉണ്ടെങ്കിൽ ഉണ്ടെന്ന് പറ ഇല്ലെങ്കിൽ ഇല്ലെന്ന് പറ"""

"""സത്യം പറഞ്ഞാൽ എനിക്ക് സ്കൂളിൽ പഠിക്കുന്ന കാലത്ത് കൂടെ പഠിച്ച ഒരു പയ്യനോട് ഒരു ഇഷ്ട്ടമുണ്ടായിരിന്നു, പക്ഷെ ഞാൻ ഇഷ്ടം തുറന്ന് പറഞ്ഞപ്പോൾ അവന് എന്നെ ഇഷ്ടമല്ലെന്ന് പറഞ്ഞു…. അതാണ് എന്റെ ലൈഫിൽ ഉണ്ടായിട്ടുള്ള ഏക സംഭവം""" ചേച്ചി ചിരിച്ചുകൊണ്ട് പറഞ്ഞു

"""അയ്യേ ഏതാണാ മണ്ടൻ, ഞാൻ എങ്ങാനും ആവണമായിരുന്നു അവന്റെ സ്ഥാനത്ത്…. കണ്ണും പൂട്ടി യെസ് പറഞ്ഞേനെ"""

"""അത് ശരിയാ…. വിശന്നിരിക്കുന്നവന് പഴംകഞ്ഞി കിട്ടിയാലും മതിയല്ലോ അല്ലേ?""" ചേച്ചി ഒരു ആക്കിയ ചിരിയോടെ ചോദിച്ചു

"""ഏയ് ചേച്ചി പഴംകഞ്ഞി ഒന്നുമല്ല… നല്ല അസ്സല് മലബാറി ധംബിരിയാണി ആണ്""" ചേച്ചി അതിന് മറുതൊന്നും പറയാതെ ഇടംകൈ കൊണ്ട് കണ്ണ് രണ്ടും പൊത്തി ചിരിച്ചു…

അടുത്ത തവണ കുപ്പി എനിക്ക് നേരെയാണ് വന്ന് നിന്നത്, ഞാൻ ട്രൂത്ത് എടുത്തു

"""സ്കൂളിൽ പഠിക്കുന്ന കാലത്ത് ഒരു കള്ളം പറഞ്ഞത് കൊണ്ട് റിലേഷനിൽ ആവാതെ പോയ കഥ നേരത്തെ പറഞ്ഞല്ലോ… അപ്പൊ

💬 Comments

View all comments