0%

Chapter Title : ആജീവനാന്തം [JKK]

Author : Kambikathakal Read All Parts 13.8K

നിന്നും എനിക്ക് പറയാതെ വിഴുങ്ങിയ വരികൾ വരെ വായിച്ചെടുക്കാൻ സാധിച്ചു…. അന്ന് ഒരു നിമിഷം ചേച്ചിയും എന്നെ പോലെ തന്നെ ആ ചുംബനം ആഗ്രഹിച്ചിരുന്നു, പക്ഷെ പെട്ടെന്ന് ചെയ്യുന്നത് തെറ്റാണെന്ന് തോന്നി ഇറങ്ങി പോയതാണ്…. അതാണ് പിന്നീട് ആ വിഷയം സംസാരിക്കാൻ താല്പര്യം കാണിക്കാതെ നിന്നത്…

അടുത്തത് കുപ്പി വീണ്ടും തിരിഞ്ഞ് ചേച്ചിയ്ക്ക് നേരെ നിന്നപ്പോൾ കക്ഷി ഡെയർ എടുത്തു… ഞാൻ കൊടുത്ത ടാസ്ക്ക് രണ്ട് മിനിറ്റ് നേരം എന്റെ കാലുകൾ മസ്സാജ് ചെയ്ത് തരാനായിരുന്നു…. ഞാൻ കാല് നീട്ടി ഇരുന്നപ്പോൾ ചേച്ചി ഒട്ടും മടിക്കാതെ എന്റെ കാലുകൾ മസ്സാജ് ചെയ്ത് തന്നു…. രണ്ട് മിനിറ്റ് നേരം എന്റെ സുന്ദരിക്കോത ചേച്ചിയുടെ മിനുസമായ കൈകൾ ഇഴഞ്ഞ് നടക്കുന്ന സുഖം അനുഭവിച്ച് ഞാൻ ഇരുന്നു… ദേഹം ആസകലം കുളിര് കോരി…

"""ഉം… കഴിവുണ്ട് കേട്ടോ""" മസ്സാജ് കഴിഞ്ഞപ്പോൾ ഞാൻ പറഞ്ഞത് ചേച്ചി ഒരു കോംപ്ലിമെന്റ് ആയി എടുത്തു….

വീണ്ടും അങ്ങോട്ടും ഇങ്ങോട്ടും ഓരോ സാധാരണ ചോദ്യങ്ങൾ ചോദിച്ച ശേഷം വീണ്ടും ചേച്ചി ട്രൂത്ത് എടുത്തു… ഈ തവണ ഞാൻ കുറച്ച് കൂടെ അതിരുകടക്കാൻ തീരുമാനിച്ചു

"""ഏട്ടനുമായിട്ട് ആണോ ആദ്യമായി ഫിസികൽ റിലേഷനിൽ ഏർപ്പെടുന്നത്?""" ഞാൻ പതിയെ ചോദിച്ചു

"""ഉം അതെ""" ചേച്ചി വലിയ ഭാവമാറ്റം ഒന്നും ഇല്ലാതെ പറഞ്ഞപ്പോൾ അത് വിശ്വാസം വരാത്തത് പോലൊരു ഭാവം ഞാൻ മുഖത്ത് മനഃപൂർവം വരുത്തി, വെറുതെ ഒന്ന് ചൊറിയാൻ…

"""എന്തേ?""" എന്റെ മുഖഭാവം കണ്ട് ചേച്ചി ചോദിച്ചു

"""ഏയ് ഒന്നൂല്യ"""

"""ഡാ… സത്യമായിട്ടും ഏട്ടൻ മാത്രമാണ്, അല്ലാതെ എനിക്ക് കല്യാണത്തിന് മുൻപും

💬 Comments

View all comments