Chapter Title : ആജീവനാന്തം [JKK]
ശേഷവും വേറെ റിലേഷൻ ഒന്നുമുണ്ടായിട്ടില്ല…. പിന്നെ എനിക്ക് നിന്നോട് കള്ളം പറയേണ്ട കാര്യമില്ല, അതുകൊണ്ടാണ് നീ ഈ കളി കളിക്കാന്ന് പറഞ്ഞപ്പോൾ ഞാൻ സമ്മതിച്ചതും…. കേട്ടോ"""
"""ഉം…."""
വീണ്ടും ഓരോ പെഗ് ഒഴിച്ച് അടിച്ച ശേഷമാണ് ഞങ്ങൾ അടുത്ത റൗണ്ട് കുപ്പി കറക്കിയത്…. ഈ തവണ എനിക്ക് നേരെ വന്ന് നിന്നു, ഞാൻ ട്രൂത്ത് എടുത്തു….
"""അന്ന് ഞാൻ റൂമിൽ വന്നപ്പൊ കണ്ട കുട്ടിയ്ക്ക് പുറമേ നീ എത്ര പെണ്ണുങ്ങടെ കൂടെ ഫിസികൽ റിലേഷനിൽ ഏർപ്പെട്ടിട്ടുണ്ട്? ആരൊക്കെയാണ് അത്?""" ചേച്ചി ആദ്യമേ പ്ലാൻ ചെയ്ത് വെച്ചത് പോലെ ഞാൻ ട്രൂത്ത് പറയലും ചോദ്യം എറിഞ്ഞു… എനിക്കത് ഇഷ്ടപ്പെട്ടു…
"""അന്ന് വന്നപ്പോ റൂമിലുണ്ടായിരുന്നത് അക്ഷതയാണ്, അവൾ അല്ലാതെ വേറെ ഒരാളുടെ കൂടെയും ഞാൻ ചെയ്തിട്ടുണ്ട്""" ഞാൻ ചേച്ചിയുടെ മുഖത്ത് നോക്കി ചെറിയ നാണത്തോടെ പറഞ്ഞു
"""ആരാ അത്? ചേച്ചി വിടാതെ അടുത്ത ചോദ്യം ചോദിച്ചു…
"""ഒരുതവണ ട്രൂത്ത് പറഞ്ഞാൽ ഒരു ചോദ്യമേ ചോദിക്കാൻ പറ്റു, രണ്ടും മൂന്നും ഒന്നും പറ്റില്ല… വേണമെങ്കിൽ അടുത്ത റൗണ്ട് വരുമ്പൊ ചോദിച്ചോ"""
"""പൊന്നുമോൻ ചോദ്യം മുഴുവൻ വ്യക്തമായി കേട്ടില്ലേ? ആരൊക്കെയാണെന്ന് ഞാൻ ആദ്യം തന്നെ വ്യക്തമായി ചോദിച്ചിട്ടുണ്ട്"""
"""ചന്ദ്രിക""" ചന്ദ്രിക ചേച്ചിയെ പറ്റിയുള്ള ഡീറ്റൈൽസ് സൗമ്യേച്ചിയോട് പറയാൻ ചടപ്പുള്ളത് കൊണ്ട് ഞാൻ പേര് മാത്രം പറഞ്ഞു.
"""പേരല്ല ഞാൻ ചോദിച്ചത്, അത് ആരാന്നാ?""" ചേച്ചി പറയാതെ വിടില്ല എന്ന വാശിയിലാണെന്ന് മനസിലായി… ഞാൻ ഒരു നിമിഷം ആലോചിച്ചു, സത്യം പറയണോ കള്ളം പറയണോ? ഒടുക്കം വരുന്നിടത് വെച്ച് കാണാമെന്ന് കരുതി സത്യം പറയാൻ
💬 Comments
View all comments