0%

Chapter Title : ആജീവനാന്തം [JKK]

Author : Kambikathakal Read All Parts 13.8K

തീരുമാനിച്ചു…

"""ഞാൻ താമസിക്കുന്ന റൂമില്ലേ, അതിന്റെ ഔണറുടെ വൈഫാണ് ചന്ദ്രിക ചേച്ചി""" ഞാൻ പറയലും ചേച്ചി തരിത്ത് പോയി എന്ന് ആ മുഖം കണ്ടപ്പോൾ മനസിലായി…

"""കല്യാണം കഴിഞ്ഞ സ്ത്രീ ആയിരുന്നോ?""" ചേച്ചി മുഖം ചുളിച്ചുകൊണ്ട് ചോദിച്ചു

"""ഉം…""" ഞാൻ അതെ എന്ന് മൂളിയപ്പോൾ ചേച്ചിയുടെ മുഖഭാവത്തിൽ നിന്നും അത് ഇഷ്ടപ്പെട്ടില്ല എന്ന് മനസിലായി…

"""കുട്ടികളുണ്ടോ അവർക്ക്?"""

"""ഉം.""" ഞാൻ ഉണ്ടെന്ന് മൂളി…. ചേച്ചി ഒന്നും മിണ്ടിയില്ല

"""അത് ചേച്ചി…. പുള്ളികാരിയുടെ ഭർത്താവ് ദിവസവും കള്ളും കുടിച്ച് വന്ന് തല്ലും വഴക്കുമാണ്…. അങ്ങനെ……"""

"""ഉം… ശരി ശരി… ന്യായീകരണം വേണ്ട അടുത്തത് കറക്ക്""" എന്നും പറഞ്ഞ് ചേച്ചി കുപ്പി എന്റെ കൈയിൽ തന്നു…. ഞാൻ കറക്കി, ഈ തവണ കുപ്പി ചേച്ചിയുടെ നേരെ പോയി നിന്നു… ചേച്ചി ട്രൂത്ത് തന്നെ തിരഞ്ഞെടുത്തു

"""സെക്സിൽ ഫേവറിറ്റ് പൊസിഷൻ ഏതാ?""" ഞാൻ ഇത്രയും നേരത്തെ സംസാരം കൊണ്ട് കിട്ടിയ ധൈര്യത്തിൽ ചോദിച്ചു…

"""ഫേവറിറ്റ് പൊസിഷൻ….. ഉം?.... മിഷണറി""" ചേച്ചി ആലോചിച്ച് പറഞ്ഞു…

അടുത്ത കറക്കത്തിൽ കുപ്പിയുടെ അടപ്പ് എനിക്ക് നേരെ വന്നു… ഞാനും ട്രൂത്ത് തന്നെ തിരഞ്ഞെടുത്തു… സത്യങ്ങൾ വിളിച്ച് പറയാൻ നല്ല രസമുണ്ട്…

"""ഞാൻ കുറച്ച് നേരമായി നിന്നോട് ഒരു ചോദ്യം ചോദിക്കണമെന്ന് വിചാരിക്കുന്നു, പക്ഷെ ചടപ്പുണ്ടായിരുന്നു… ഇപ്പൊ നീ എന്തായാലും എന്റെ ഫേവറിറ്റ് പൊസിഷൻ ചോദിച്ച സ്ഥിതിക്ക് ആ ചോദ്യം ഞാൻ ചോദിക്കട്ടെ?"""

"""ഓ….""" അതുപോലെ എന്തെങ്കിലും ചോദ്യമാവും എന്ന് കരുതി ഞാൻ വേഗം സമ്മതം മൂളി…

"""ഓക്കെ…. ഇതുവരെ നീ എത്ര പെണ്ണുങ്ങളുടെ പാന്റിയിൽ സ്വയംഭോഗം

💬 Comments

View all comments