0%

Chapter Title : ആകാംഷയുടെ 3 ദിന രാത്രങ്ങൾ 1 [Night King]

Author : Night King Read All Parts 1.8K

,

ഈ ദിവസം അത് ഇടാൻ ഞാൻ അവളെ സഹായിക്കുകയും ചെയ്തു. അവളുടെ സാരിയുടെ പ്ലീറ്റുകൾ ശരിയാക്കാനും ഞാൻ സഹായിച്ചു. അവൾക്ക് ഞാൻ അവളെ റെഡി ആക്കാൻ സഹായിക്കുന്നത് വളരെ ഇഷ്ടമാണ്. അവൾക്ക് അവൾ എന്റെ പെണ്ണ്  എന്ന് തോന്നുന്ന എന്റ കാര്യം ചെയ്താലും അത് അത്രക്ക് ഇഷ്ടമാണ്.

ഞാൻ കാർ ഓടിച്ചു കൊണ്ടിരിക്കുമ്പോൾ, അവൾ എന്റെ അടുത്തേക്ക് ചായ്തു വന്ന് എന്റെ കവിളിൽ ഒരു ഉമ്മ തന്നിട്ട്  പറഞ്ഞു –

രേവു : അഭി ഈ കാര്യത്തിന് എനിക്ക് നിന്നോട് എന്താ പറയാ, ഐ ലവ് യു, ഐ ലവ് യു ഫോർ എവെരിതിങ്.

അപ്പോൾ ഞാൻ അവളെ നോക്കുമ്പോൾ, അവളുടെ കണ്ണുകളിൽ ആകഴപ്പുള്ള ഭാവം ഉണ്ടായിരുന്നില്ല. അത് വെറും സ്നേഹം മാത്രമായിരുന്നു. ആ നോട്ടം തന്നെ എന്നെ ഉരുകി സ്നേഹത്തിൽ വീർപ്പു മുട്ടാൻ മാത്രം ഉണ്ട് . ഞാൻ കാറ് ഒരു വശത്തേക്ക് നിർത്തി. അവളുടെ കൈ പിടിച്ചു പറഞ്ഞു –

ഞാൻ: എനിക്ക് നിന്നെ ജീവൻ ആണ്, ഐ ലവ് യു ടൂ രേവു.

ഞങ്ങൾ പിന്നെ ചുണ്ടുകൾ അടുപ്പിച്ചു സോഫ്റ്റ് ആയി ഉമ്മ വെച്ച്, അവളുടെ ലിപ്സ്റ്റിക് ഇളകാൻ പാടില്ലല്ലോ. പക്ഷെ അവൾ അത് ശ്രദ്ധിക്കാതെ എന്നെ ഭ്രാന്തവുമായി ഉമ്മ വെച്ച. ഞാനും പിന്നെ വിട്ടു കൊടുത്തില്ല. രണ്ടു മൂന്ന് മിനിറ്റ് നീണ്ടു നിന്ന് ആ ചുംബനം. ഒരു ലോറിയുടെ ഹോൺ അടി കേട്ട് ഞങ്ങൾ മാറി. എണിറ്റു ഞാൻ അവളെ അത്ഭുതത്തോടെ നോക്കി.

അവൾ ഒന്ന് സെരിയായി ഇരുന്നിട്ട് എന്നെ

💬 Comments

View all comments