0%

Chapter Title : ആകാംഷയുടെ 3 ദിന രാത്രങ്ങൾ 1 [Night King]

Author : Night King Read All Parts 1.8K

നോക്കി പുരികം കാട്ടി,

രേവു : എന്തെ? നോട്ടം കണ്ടാൽ തോന്നും നമ്മൾ ഇത് ആദ്യമായിട്ട് ചെയുന്ന പോലെ.

ഞങ്ങൾ രണ്ടുപേരും ചിരിച്ചു. പിന്നെ അവൾ എന്നോട് ചോദിച്ചു –

രേവു : ഇനി പോകാമോ? ഞാൻ അവനോട് പറഞ്ഞിട്ടുണ്ട്, ആറു മണിക്ക് എത്തുമെന്ന്.

ഞാൻ: എന്റെ പൊന്നെ ഉറപ്പായും.. അവൻ അഞ്ചുമണിക്കേ എത്തിയിരിക്കുമെന്ന് എനിക്ക് അറിയാം.

വീണ്ടും ഞങ്ങൾ ചിരിച്ചു. അപ്പോഴേക്കും അവളുടെ ഫോൺ മുഴങ്ങി. അവൾ എടുത്തു പറഞ്ഞു. ഇങ്ങനെ ആയിരുന്നു –

രേവു  (ഫോണിൽ): ആ, വഴിയിലാണ്. ഒരു 6 അല്ലെങ്കിൽ 6.10 ണ് ഉള്ളിൽ എത്തും.(ചിരിച്ചു). ഹ്മ്… ഞാനും. ഉടനെ തന്നെ നീ അറിയും. എടാ നിനക്ക്  രണ്ട് ദിവസം, മൂന്ന് രാത്രി ഉണ്ടല്ലോ . അതുകൊണ്ട് ഇനി പരാതിപ്പെടുന്നത് ഒന്ന് നിർത്തൂ (വീണ്ടും കഴപ്പുള്ള ചിരി).”

ഞാൻ അവളെ വീണ്ടും നോക്കി. എന്റെ ഭാര്യ, ലജ്ജയും ആവേശവും ചേർന്ന്, ഉദയ സൂര്യൻറെ പ്രകാശം പോലെ മുഖത്ത് തിളങ്ങിക്കൊണ്ടിരുന്നു. ആ തിളക്കം കാണുന്നത് എനിക്ക് എന്തോ വല്ലാത്തൊരു മൂഡ് ആണ്.

ഞാൻ (ഫോണിൽ): ഹ്മ്… ഞാനും. ശരി ശരി, ഉടൻ എത്തും.

കോൾ അവസാനിച്ചപ്പോൾ വീണ്ടും ഞാൻ അവളെ നോക്കി. ചുവന്ന മുഖത്തോടെ അവൾ എന്റെ നേരെ തിരിഞ്ഞു.

രേവു  (ചിരിച്ചുകൊണ്ട്): അയ്യോ… ഇങ്ങനെ ഇപ്പോൾ എന്നെ നോക്കേണ്ട. നേരെ നോക്കി കാർ  ഓടിക്കൂ. (എന്റെ തോളിൽ ഒന്ന് അടിച്ചു).”

പക്ഷേ ഞാൻ ഇടയ്ക്കിടയ്ക്ക് വീണ്ടും വീണ്ടും അവളെ നോക്കി. അവൾ ചുവന്നു നിൽക്കുന്ന കാണുന്നത് എനിക്ക് അത്യന്തം ഇഷ്ടം. അവൾ

💬 Comments

View all comments