0%

Chapter Title : ആകാംഷയുടെ 3 ദിന രാത്രങ്ങൾ 1 [Night King]

Author : Night King Read All Parts 1.9K

പിന്നെ ‘ദേഷ്യം അഭിനയിക്കുന്നത്’ കാണിച്ച്, വണ്ടിയുടെ ഇടത് വശത്തേക്കുള്ള ഗ്ലാസിലൂടെ പുറത്തേക്ക് നോക്കി ഇരുന്ന് പറഞ്ഞു –

രേവു : ഞാൻ നിന്നെ നോക്കുന്നില്ല.

ഞാൻ ഒന്ന് ചിരിച്ചു കൊണ്ട് കാർ  ഓടിച്ചു. അവളുടെ നാണവും  കളിയും എനിക്ക് ഏറെ പ്രിയമാണ്.

ആറു കഴിഞ്ഞു ഏതാനും മിനിട്സിൽ ഞങ്ങൾ ഹോട്ടലിൽ എത്തി. കാർ ബേസ്മെന്റിൽ പാർക്ക് ചെയ്ത്, ലോബിയിൽ ചെന്നു, എലിവേറ്ററിൽ കയറി.

ഞാൻ: ഏതു നില?

രേവു: ഏഴാമത്തെ.

ഞാൻ ബട്ടൺ അമർത്തി. പലതവണ ചെയ്ത കാര്യമായിരുന്നാലും, അവളെ വീണ്ടും നോക്കുമ്പോൾ എനിക്ക് ചെറിയൊരു ജലസി തോന്നി. അത് അവൾക്കും മനസ്സിലായിരിക്കാം. അവൾ എന്റെ അരികിലേയ്ക്ക് ചേർന്ന് ചേർന്നു പിടിച്ച് പറഞ്ഞു –

രേവു:ഐ ലവ് യു സൊ മച്ച്

ലിഫ്റ്റ് ഏഴാം നിലയിൽ തുറക്കുന്നവരെ അവൾ അങ്ങനെ തന്നെ ചേർന്നുനിന്നു.

ഞാൻ: ഞാനും നിന്നെ അത്രക്ക് ഇഷ്ടപ്പെടുവാടോ… ഐ ലവ് യു ടൂ മുത്തേ.. എന്നും ഇപ്പോഴും.

അവൾ വീണ്ടും എന്റെ കവിളിൽ ഒരു ചുംബനം കൊടുത്തു. ഞങ്ങൾ ഏഴാം നിലയിലെ ഇടനാഴിയിൽ എത്തിയിരുന്നു. അവന്റെ മുറി അറ്റത്തായിരുന്നു — തടാകം കാണാവുന്ന വശത്ത്. പിന്നെ എന്റെ കൈ പിടിച്ചുകൊണ്ട് അവൾ എന്നിലേക്ക് തിരിഞ്ഞ് പറഞ്ഞു –

രേവു: ഞാൻ പോകട്ടെ.

ഞാൻ തല കുലുക്കി. ഇത് ആദ്യമായല്ലെങ്കിലും, അവനെ കാണാൻ പോകുമ്പോൾ ഞാൻ കൂടെ ഉണ്ടാകണം എന്ന് അവൾ ആഗ്രഹിച്ചിരുന്നില്ല.. ഞാൻ ഇല്ലെങ്കിൽ അവൾക്ക് കൂടുതൽ സ്വാതന്ത്ര്യത്തോടെ പെരുമാറാൻ കഴിയും എന്നു തോന്നിയിരിക്കാം. അല്ലെങ്കിൽ അവനെ കാണുമ്പോൾ ഉള്ള  അവളുടെ ആവേശം, അതോ

💬 Comments

View all comments