Chapter Title : ആകർഷണം തലോടൽ ചുംബനം [ആൽബി]
എന്നതിന്റെ അടിസ്ഥാനത്തിൽ നിങ്ങൾക്ക് നിങ്ങളുടെ ബന്ധത്തിൽ
നിലനിൽക്കാനുമാവില്ല.
പ്രായമാകുമ്പോൾ ഭംഗി മങ്ങുന്നു.
ഒരു വ്യക്തിയിലേക്ക് നിങ്ങളെ ആകർഷിക്കുന്ന മറ്റെന്തെങ്കിലും നിങ്ങൾക്കില്ലെങ്കിൽ,ഒപ്പം മങ്ങുക സ്നേഹമായിരിക്കും.
ശാരീരികമായ ആകർഷണം ഏറ്റവും പ്രചാരമുള്ള ഒന്നാണ്,കാരണം ആദ്യം നിങ്ങൾ അനുഭവിക്കുന്നതും ശ്രദ്ധിക്കുന്നതും അതാണ്.മറ്റെല്ലാ ആകർഷണങ്ങളും വരുന്നത് നിങ്ങൾക്കൊപ്പമുള്ള വ്യക്തിയെ ശരിക്കും മനസ്സിലാക്കിയതിനുശേഷം മാത്രമാണ് താനും.
ഞാനിവിടെ ആകർഷണങ്ങളിലെ വ്യത്യസ്തയെക്കുറിച്ച് സംസാരിക്കാനാഗ്രഹിക്കുന്നു.
1)സെക്ഷ്വൽ അട്രാക്ഷൻ
::::::::::::::::::::::::::::::::::::::::::::::::::
ഒരാളെ ലൈംഗികമായിറൊമാന്റിക് അട്രാക്ഷൻ സ്പർശിക്കാനുള്ള ആഗ്രഹമാണ് ലൈംഗിക ആകർഷണം. എന്നിരുന്നാലും,ലൈംഗിക ആകർഷണത്തിന് നിങ്ങളുടെ സെക്സ് ഡ്രൈവുമായി ഒരു ബന്ധവുമില്ല.
ഒരു വ്യക്തിയെ മറ്റൊരു വ്യക്തിയിലേക്ക് (അത് എത് ലിംഗമായാലും) ലൈംഗികമായി ആകർഷിക്കാൻ കഴിയും.അത്
ഒരു വ്യക്തിയുടെ ലൈംഗിക ബന്ധത്തിന്റെ അളവുകോലിനെ ബാധിക്കുന്നതുമല്ല.
ലൈംഗികാകർഷണത്തെക്കുറിച്ച് ആരെങ്കിലും സംസാരിക്കുന്നത് മറ്റുള്ളവർ കേൾക്കുമ്പോൾ,അത് മാത്രമാണ് ആകർഷണമെന്ന് അവർ തെറ്റായി കരുതിയേക്കാം. പക്ഷേ അങ്ങനെയല്ല.ഇതേറ്റവും പ്രകടമായ ഒന്നാണ്.കാരണം
ഇത് ആദ്യം സംഭവിക്കുന്നു.
നിങ്ങൾ ആദ്യമായി കാണുന്ന ഒരാളിലേക്ക് നിങ്ങൾ ആകർഷിക്കപ്പെടുമ്പോൾ,അവർ കാണപ്പെടുന്ന രീതിയും അവരുടെ ശരീരിക ഭാഷയിലും തന്നെയാകും ശ്രദ്ധ.
സാധാരണയായി,ലൈംഗിക ആകർഷണം ഒരു പ്രണയ ബന്ധത്തിന്റെ അടിത്തറയാണ്.
സമയം കഴിയുന്തോറും മറ്റ് ആകർഷണങ്ങൾ സാവധാനം വികസിക്കുന്നു.ലൈംഗികതയെ പശ്ചാത്തലത്തിലാക്കുന്നതും
ആ മാറ്റമാണ്.
യഥാർത്ഥത്തിൽ,അങ്ങനെ ഒരു ആകർഷണം ബന്ധം നിലനിർത്തുന്നതിൽ പ്രധാനമല്ല.
നിങ്ങളുടെ പങ്കാളിയല്ലാത്ത ആളുകളിളോടും നിങ്ങൾക്ക്
ലൈംഗികമായി ആകർഷണം തോന്നാം.പക്ഷെ പങ്കാളിയെ ചതിച്ചു എന്ന് തോന്നുമ്പോൾ പഴി പറയുക ലൈംഗികമായി താൻ ആകർഷിക്കപ്പെട്ടതിനെയാണ്.
സാധാരണയായി ഇതൊരു വ്യക്തിയുടെ ലൈംഗികാവശ്യങ്ങൾ നിറവേറ്റുന്നതിന് സംഭവിക്കുന്ന
മാറ്റം മാത്രമാണെന്നും മറക്കരുത്.
2)റൊമാന്റിക് അട്രാക്ഷൻ
:::::::::::::::::::::::::::::::::::::::::::::::::::
റൊമാന്റിക് അട്രാക്ഷൻ പലപ്പോഴും
ലൈംഗിക ആകർഷണവുമായി
ആശയക്കുഴപ്പത്തിലാകുമെങ്കി ലും അവക്ക് ഒരേ അർത്ഥമല്ല.
മറിച്ച് ഇത്തരത്തിൽ ആകർഷിക്കപ്പെടുമ്പോൾ
അതിനർത്ഥം നിങ്ങൾ മറ്റൊരു വ്യക്തിയുമായുള്ള പ്രണയബന്ധം ആഗ്രഹിക്കുന്നുവെന്നാണ്.ആ പ്രണയബന്ധത്തിൽ ലൈംഗികത ഉൾപ്പെടണമെന്നില്ല.
ഒരു വ്യക്തിയോട് നിങ്ങൾക്ക് ലൈംഗികവും പ്രണയപരവുമായ ആകർഷണമനുഭവപ്പെടുമ്പോൾ ഇത് വ്യത്യസ്തമായിരിക്കും.
ലൈംഗികപരമായും ചിന്തിക്കുന്ന വ്യക്തിക്ക്,അതൊരു തികഞ്ഞ ബന്ധമാണ്.
പക്ഷെ ലൈംഗിക ബന്ധത്തിന്റെ ആവശ്യകത അനുഭവപ്പെടാത്ത ആളുകളെ സംബന്ധിച്ചടുത്തോളം റൊമാന്റിക് അട്രാക്ഷനാണ് അവർ ഇഷ്ടപ്പെടുന്നതും ഒരാളെ കണ്ടുമുട്ടുമ്പോൾ അവർക്കാദ്യം തോന്നുന്നതും.
യഥാർത്ഥത്തിൽ ഇപ്പറഞ്ഞ രണ്ട് ആകർഷണങ്ങളും വ്യത്യസ്തമാണ്,പക്ഷെ ഇവ
സമാനവുമാണ്.ലൈംഗികേതര വികാരങ്ങളുള്ള ഒരാളിൽ,ഒരു
💬 Comments
View all comments