0%

Chapter Title : ആക്ഷൻ ഹീറോ ബൈജു 1

Author : kkstories Read All Parts 1K

ചുണ്ടുകൾ കവർന്നെടുത്തിരുന്നു. ചുവന്ന മുളക് കണക്കെയുള്ള അവളുടെ ചുണ്ടുകൾ ബൈജു അവന്റെ ചുണ്ടുകൾക്കിടയിൽ വെച്ച് അമർത്തി. അയാളുടെ കൈകൾ അവളുടെ പുറത്തും ഇടുപ്പിലും ഓടി നടന്നു. കൈകൾ കൊണ്ട് അയാൾ അവളുടെ ഇടുപ്പിൽ അമർത്തി. അവൾ പരിസരം മറന്ന് നിന്നു. അയാൾ ചുംബനം തുടർന്നുകൊണ്ട് തന്നെ അവളുടെ മുഖത്തുകൂടി വാരൽ ഓടിച്ചു. മെല്ലെ കഴുത്തിന് പിന്നിൽ തലോടി അവളുടെ തലയിൽ കെട്ടിയ തോർത്തിൽ പിടുത്തമിട്ടു. മെല്ലെ അതിൽ പിടിച്ച് പിന്നോട്ട് വലിച്ചു. തലയിലെ കെട്ടു  മെല്ലെ അഴിഞ്ഞുവീണു. പുറം മറഞ്ഞ് കിടക്കുംവിധം അവളുടെ നനഞ്ഞ മുടി സ്വതന്ത്രമായി. പെട്ടെന്ന് അവൾ അയാളെ തള്ളിമാറ്റി. “കണ്ടില്ലേ ദോശ കരിഞ്ഞുപോയി. സർ ഒന്ന് പോയാട്ടെ. എനിക്കിവിടെ പണിയുണ്ട്” അതും പറഞ്ഞ് അവൾ തിരിഞ്ഞുനിന്ന് ദോശ ചുടൽ തുടർന്നു. അയാൾ വീണ്ടും അവളെ പുറകിൽ നിന്നും കെട്ടിപിടിച്ച് ആ മുടിയിൽ മുഖം പൂഴ്ത്തി മൂക്ക് വിടർത്തി മണത്തു. രമ്യയുടെ വികാരം ഉണർന്നിരുന്നെങ്കിലും മനുമോൻ അപ്പുറത്ത് ഉണ്ടെന്ന ചിന്തയും, സമയത്ത് ആഹാരം റെഡി ആക്കണം എന്നുള്ള ചിന്തയും കൂടെ അവളുടെ മനസിലേക്ക് വന്നു. നെയ് പുരണ്ട ചെറിയ ചൂടുള്ള ചട്ടുകം അവൾ മെല്ലെ അയാളുടെ കയ്യിൽ മുട്ടിച്ചു. “ഹാ!” പെട്ടെന്നുള്ള പൊള്ളൽ അയാളെ ഞെട്ടിച്ച് കളഞ്ഞു. ആ തക്കം ഉപയോഗിച്ച് രമ്യ അവിടെ നിന്ന് മാറി അയാളുടെ ബ്രഷ് എടുത്ത് അതിൽ പേസ്റ്റ് തേച്ച് അയാളുടെ കയ്യിൽ കൊടുത്തു. എന്നിട്ട് പോയി കുളിക്കാനുള്ള ഓഡർ പാസ്സാക്കി. ബൈജു അവളുടെ തലയിൽ നിന്ന് അഴിച്ച തോർത്ത് എടുത്ത് തോളിൽ ഇട്ട് മെല്ലെ ബാത്റൂമിലേക്ക് നടന്നു.

💬 Comments

View all comments