0%

Chapter Title : ആക്ഷൻ ഹീറോ ബൈജു 1

Author : kkstories Read All Parts 1K

അയാളുടെ വിരലുകൾ അവളുടെ പൊക്കിളിനു ചുറ്റും വട്ടം വരച്ചുകൊണ്ടിരുന്നു. “എനിക്കറിയാം നിനക്ക് ഒരുപാട് വിഷമം ആവുന്നുണ്ടെന്ന്. ഞാൻ ശ്രദ്ധിച്ചോളാം. അത് പോരെ” രമ്യയുടെ ചുണ്ടിൽ ഒരു ചിരി പടർന്നു. “ങും” അവൾ കുറുകി. അയാൾ അവളുടെ ശരീരത്തെ തഴുകികൊണ്ട് മെല്ലെ മുകളിലോട്ട് കൊണ്ടുപോയി. രമ്യ മെല്ലെ കണ്ണുകൾ അടച്ചു. അയാളുടെ കൈകൾ അവളുടെ മുലകളിൽ തൊട്ടു. അവൾ പെട്ടെന്ന് അയാളുടെ പിടിയിൽ നിന്ന് കുതറി മാറി, മോൻ ഇരിക്കുന്നത് കണ്ടില്ലേ എന്ന ഭാവത്തിൽ അയാളെ നോക്കി. അയാൾ പതിയെ കണ്ണടച്ച് കാണിച്ചു. ആഹാരം കഴിച്ച് കഴിഞ്ഞ് അയാൾ പോകാൻ നേരം മനു കാണാതെ അവളുടെ ചുണ്ടുകൾ അയാൾ ഒരിക്കൽക്കൂടി നുകർന്നിരുന്നു. അത് അയാളുടെ ശീലമാണ്. എത്ര തിരക്കുണ്ടെങ്കിലും രമ്യയെ സ്നേഹിക്കാൻ അയാൾക്ക് സമയം ഉണ്ടായിരിക്കും.

മനുവും ബൈജുവും ജോലിക്കും പഠിത്തത്തിനും ഒക്കെ ആയി പോയിക്കഴിഞ്ഞാൽ വീട്ടിൽ ഉള്ള ഒറ്റപ്പെടൽ രമ്യക്ക് വല്ലാത്ത വീർപ്പുമുട്ടൽ ആയിരുന്നു. കല്യാണം കഴിഞ്ഞ സമയത്ത് ഇടക്കിടക്ക് ബൈജുവിനെ വിളിച്ചുകൊണ്ടിരിക്കുമായിരുന്നു. പിന്നെ കുറച്ച് പക്വത വന്ന ശേഷം ജോലി സമയത്ത് ബൈജുവിനെ ആവശ്യമില്ലാതെ വിളിച്ച് ശല്യം ചെയ്യാറില്ല. അയാൾ ഒരിക്കൽപോലും അതൊരു ശല്യമാണെന്ന് പറഞ്ഞിട്ടില്ലെങ്കിലും കൂടി. അവൾ മുൻവശത്തെ വാതിൽ ലോക്ക് ചെയ്ത് അടുക്കളയിൽ ബാക്കി ഉണ്ടായിരുന്ന പണികൾകൂടി തീർത്തു. ചെയ്യാൻ വേറെ പണികളൊന്നും ഇല്ലാത്തത്കൊണ്ട് അവൾ കുറച്ച് സമയം ഉറങ്ങാം എന്ന് കരുതി. റൂമിലേക്ക് ചെന്ന് കിടക്കയുടെ വിരിപ്പ് ശെരിയാക്കുന്നതിനിടയിൽ കിടക്കയിൽ നിന്നും ബൈജുവിന്റെ ഒരു ഷർട്ട് കിട്ടി. അവൾ അത് എടുത്ത് മൂക്കിനോട് ചേർത്തു. ബൈജുവിന്റെ വിയർപ്പിന്റെ മണം അവൾക്ക് ഒത്തിരി

💬 Comments

View all comments