Chapter Title : ആൾ മാറാട്ടം [Eros - God Of Lust]
പറയാൻ നാണമില്ലേ?” ഞാനും ചിരിച്ചു.
“എന്തിന് നാണം…?” ചോദിച്ചുകൊണ്ട് ഇച്ചായന് പെട്ടന്ന് എന്റെ രണ്ട് മുലയും പിടിച്ചു ഞെരിച്ചു.
“മിണ്ടാതിരിക്ക് ഇച്ചായ.” ചിരിച്ചുകൊണ്ട് ഞാൻ ഇച്ചായന്റെ കൈ പിടിച്ചുമാറ്റി.
“എന്താടീ, ഇഷ്ടമായില്ലേ?” ഇച്ചായൻ എന്നെ പിടിച്ചു വലിച്ച് ഇച്ചായന്റെ ദേഹത്തോട് ചേര്‍ത്ത് നിര്‍ത്തി എന്റെ രണ്ടു ചന്തിയും ഞെക്കി പിടിച്ചു കൊണ്ട് ചോദിച്ചു.
നന്നായി പഴുത്ത പഴം പോലത്തെ ഇച്ചായന്റെ സാധനം എന്റെ യോനിയിൽ പ്രസ്സായി നിന്നു.
“ഇഷ്ട്ടപെടാത്തത് കൊണ്ടല്ല. ഇച്ചായന് ഇപ്പൊ വെറുതെ ഓരോന്ന് ചെയ്ത് എന്നെ മൂഡാക്കീട്ട് ട്രിപ്പിന് പോകും, ഞാൻ ഇവിടെ ഉരുകി ഒലിപ്പിച്ച് നില്‍ക്കുകയും ചെയ്യും. അപ്പോ പിന്നെ വെറുതെ എന്തിനാ എന്നെ ഇങ്ങനെ മൂഡാക്കുന്നേ?”
“അത് ശെരിയാ.” എന്റെ ചന്തി രണ്ടും വിട്ടിട്ട് ഇച്ചായന് ചിരിച്ചു. “എന്ന നാളെ ഞാൻ വന്നിട്ട് നമുക്ക് നല്ലോരു കളി കളിക്കാം.” ഇച്ചായന് പറഞ്ഞിട്ട് ബാഗ് എടുത്ത് ഒരു വശത്തെ തോളിലിട്ടു.
അതുകേട്ട് ഞാൻ മനസ്സിൽ ചിരിച്ചു.
ഇച്ചായന് എപ്പോഴും ഇങ്ങനെയാ പറയാറ്... പക്ഷേ കളി തുടങ്ങുമ്പൊ ആ സ്ഥിരം കാട്ടിക്കൂട്ടൽ മാത്രമേ ഉണ്ടാവു.
ഇച്ചായന്റെ സാധനം അങ്ങനെയാണ്. കമ്പി ആയാലും ആ സാധനം ഇരുമ്പ് പോലെ നന്നായി ഉറച്ച് നില്‍ക്കില്ല, ചെറിയൊരു കുഴിച്ചിലുണ്ട്, അതുകൊണ്ട് കമ്പിയായാലും അത് തല താഴ്ത്തിയെ നില്ക്കു. പക്ഷേ എന്നിട്ടും ആദ്യത്തെ ഏഴ് വര്‍ഷം വരെ അത്ര കുഴപ്പമില്ലാതെ തന്നെ കഴിഞ്ഞുപോയി: അല്‍പ്പനേരം മുലകളെ പിടിച്ചു കുഴയ്ക്കും, കുറച്ചുനേരം മുലക്കണ്ണുകളെ വളരെ സോഫ്റ്റായി കുടിക്കും, ചന്തിക്ക് പിടിക്കും, യോനിയിൽ ഉമ്മ തരും, യോനിക്ക് പുറത്തൊക്കെ നക്കും, പിന്നെ യോനിക്കത്ത്
💬 Comments
View all comments