Chapter Title : ആലങ്കാട്ട് തറവാട് 1 [Power Game]
നാലുകെട്ട് ആയതുകൊണ്ട് വീടു ചേർന്ന് കൽപ്പടവുകളുള്ള ഒരു കുളവുമുണ്ടായിരുന്നു.അതിനു ചുറ്റും കാപ്പിച്ചെടികൾ നിറഞ്ഞ് കാടുപോലെ കിടപ്പുണ്ട്.വൈകിട്ട് 6 മണി കഴിയുന്ന സമയത്ത് നീരച ചേച്ചി കുളിക്കാനായി അവിടെ വരും.ഞാൻ ആ കാപ്പിച്ചെടികൾക്കിടയിൽ ഒളിച്ചിരുന്ന് കുളി കഴിഞ്ഞ് പോകുന്നതുവരെ ചേച്ചിയുടെ ശരീരഭംഗി കണ്ട് ആസ്വദിക്കും.ഇതൊരു ദിനചര്യ പോലെ പോയ്ക്കൊണ്ടിരുന്നു എന്റെ ജീവിതത്തെത്തന്നെ മാറ്റി മറിച്ച ആ ദിവസം വരുന്നതുവരെ
13 ആഗസ്റ്റ് 2014
ജനലിലെ ചെറിയ ദ്വാരത്തിലൂടെ മുഖത്തേക്കടിച്ച സൂര്യവെളിച്ചം കൊണ്ടാണ് ഉണർന്നത്.വാതിൽ തുറന്ന് ഒരു നീണ്ട കോട്ടുവായിട്ട ശേഷം നേരെ ഉമ്മറത്തേക്കിറങ്ങി.പുറത്ത് അച്ഛൻ വിനോദേട്ടനോട് വാഴയ്ക്ക് വളമിടുന്നതിനെക്കുറിച്ചെന്തോ സംസാരിക്കുന്നുണ്ടായിരുന്നു.ഞാൻ നേരെ അടുക്കളയിലേക്ക് പോയി “ അമ്മേ......... “ അമ്മ എന്താ വിളിക്കാതിരുന്നേ സമയം 8 ആയി.ഇന്നെനിക്ക് ടെസ്റ്റ് ഉള്ളതാണെന്ന് പറഞ്ഞതല്ലേ? “ “ അയ്യോ ഞാനത് മറന്നു.നീ പോയി പല്ലു തേച്ചിട്ട് വാ അപ്പോഴേക്കും അമ്മ ദോശ ചുട്ട് വയ്ക്കാം “ ജനലിനോട് ചേർത്ത് തൂക്കിയിരുന്ന പെട്ടിയിൽനിന്ന് ടൂത്ത്പേസ്റ്റും ബ്രഷുമായി മുറ്റത്തേയ്ക്കിറങ്ങി.അച്ഛൻ വരാന്തയിലെ കസേരയിൽ ഇരുന്നുകൊണ്ട് വിനോദേട്ടനോട് എന്തൊക്കെയോ സംസാരിക്കുന്നുണ്ട്.എല്ലാ മാസവും രണ്ടാമത്തെ ആഴ്ച പറമ്പിലെ കണക്കുകൾ അച്ഛനെ ഏൽപ്പിക്കും. “ മോനേ മനൂ ഒന്നിങ്ങട് വാ...” എന്ത് പറയാനാവോ വിളിക്കുന്നത്.എന്തായാലും ഇന്ന് സമയമില്ല ടെസ്റ്റ് ഉള്ളതാണെന്ന് പറഞ്ഞ് എങ്ങനേം ഒഴിവാകണം “ എന്താ അച്ഛാ? “ “ നിനക്കിന്ന് ക്ലാസ്സ് ഉണ്ടോ? “ വായിലെ മുറുക്കാൻ കോളാമ്പിയിലേക്ക് തുപ്പിയിട്ട് അച്ഛനെന്നെ നോക്കി “ ഇല്ല പക്ഷേ ഒരു പരീക്ഷയുണ്ട്.” “ ഇന്ന് ഞാനും ഭാരതിയും കണിയാമ്പുറത്തെ കല്യാണത്തിന് പോകുന്നുണ്ട്.നീ പരീക്ഷ കഴിഞ്ഞ് വരാൻ വൈകിയാൽ ധൃതിയിൽ നീയങ്ങോട്ട് വരണമെന്നില്ല.രാത്രി അങ്ങോട്ടേക്ക് വാഹനങ്ങൾ കുറവാ.പുലർച്ചെ എണീറ്റ് സാവധാനം വന്നാൽ മതി.” ശബ്ദം കേട്ട് അമ്മയും ഉമ്മറത്തേയ്ക്ക് വന്നു “ശരി അച്ഛാ.... “ “പിന്നെ ഒരു കാര്യം കൂടി പുതിയ ഇനം വിത്തിനങ്ങൾ വന്നിട്ടുണ്ടെന്ന് കൃഷിഓഫീസർ വിളിച്ചിരുന്നു.നാളെ രാവിലെ തന്നെ പ്രഥാന ഓഫീസിൽ നിന്ന് വിതരണം ചെയ്യുന്നുണ്ടെന്നറിഞ്ഞു.അതുകൊണ്ട് വിനോദ് ഇന്ന് തൃശൂർക്ക് പോകുന്നുണ്ട്.നീ പരീക്ഷ കഴിഞ്ഞ് വരാൻ താമസിച്ചാൽ നീരചയെയും കൂട്ടി വരണം.അവളും വീട്ടിലൊറ്റക്കല്ലേ ഇവിടെ കിടന്നോട്ടെ..” “ ശരി
💬 Comments
View all comments