0%

Chapter Title : ആലങ്കാട്ട് തറവാട് 1 [Power Game]

Author : kkstories Read All Parts 277

അച്ഛാ വൈകുകയാണേൽ ഞാൻ ചേച്ചിയെയും കൂട്ടാം.എനിക്കും രാത്രി ഒരു കൂട്ടാകുമല്ലോ...” അച്ഛൻ പതിയെ കസേരയിൽ നിന്നെഴുന്നേറ്റ് കണക്കുപുസ്തകങ്ങൾ കൈയിലെടുത്ത് വീട്ടിനുള്ളിലേക്ക് കയറിപ്പോയി.വിനോദേട്ടൻ എന്റടുത്ത് വന്നു “ നിനക്ക് ബുദ്ധിമുട്ടാണെങ്കിൽ ഞാനവളോട് കതക് ഉള്ളിൽ നിന്ന് നന്നായി പൂട്ടിയിട്ട് കിടന്നോളാൻ പറയാം..” “ അയ്യോ ഒരു ബുദ്ധിമുട്ടുമില്ല ചേട്ടാ ഞാനിവിടെ ഏതായാലും ഒറ്റയ്ക്കല്ലേ ചേച്ചിയുള്ളത് എനിക്കുമൊരു ധൈര്യമാ..” “ ശരി ഞാനെന്നാൽ അവളോട് പറഞ്ഞേക്കാം...” വിനോദേട്ടൻ നടന്നകലുന്നത് അൽപ്പനേരം നോക്കിനിന്നു പിന്നെ നേരെ അടുക്കളയിലെത്തി അടുക്കി വച്ചിരുന്ന പാത്രങ്ങളിൽനിന്ന് ഒരു പ്ലേറ്റ് കഴുകിയെടുത്ത് 3 ദോശയും ചമ്മന്തിക്കറിയുമായി ഉമ്മറത്തേക്ക് നടന്നു.വാതിൽപടിയിൽ ഇരുന്ന് കഴിക്കാൻ തുടങ്ങി “ നിനക്ക് അകത്തിരുന്ന് കഴിക്കാനൊരു സ്ഥലവുമില്ലാത്തോണ്ടാണോ ഇവിടിരുന്ന് കഴിക്കുന്നെ? “ അമ്മയുടെ വക ശകാരം തുടങ്ങിയപ്പോൾ പെട്ടെന്ന് പ്ലേറ്റിലുള്ളത് അകത്താക്കി.ഒരു തോർത്തുമായി നേരെ കുളത്തിലേയ്ക്ക് പോയി.ധരിച്ചിരുന്ന വസ്ത്രങ്ങൾ ഊരി പടിക്കെട്ടിന് മുകളിൽ വച്ച് തോർത്തുടുത്ത് വെള്ളത്തിലേക്ക് ഒരു ചാട്ടം വച്ച് കൊടുത്തു.വെള്ളത്തിനെന്താ തണുപ്പ്. പെട്ടെന്ന് കുളിച്ചശേഷം പടിക്കെട്ടിൽ വച്ചിരുന്ന തുണികളുമെടുത്ത് വിറച്ച് വിറച്ച് വീട്ടിലേക്കോടി.അലമാര തുറന്ന് അലക്കിവച്ചിരുന്നതിൽനിന്ന് ഒരു ഷർട്ടും പാന്റ്സും എടുത്തിട്ട് അലമാരയിലെ കണ്ണാടിയിൽ നോക്കി മുടി ചീകിയൊതുക്കി.പരീക്ഷക്കായി എടുത്ത് വച്ചതെല്ലാം ഉണ്ടോ എന്ന് ഒരിക്കൽകൂടി ഉറപ്പ് വരുത്തിയ ശേഷം ബാഗെടുത്ത് മുറ്റത്തേക്കിറങ്ങി “ അമ്മേ ഞാൻ പോയിട്ട് വരാം.അച്ഛനെവിടെപ്പോയി? “ “ സ്കൂളിന്ന് അവധി ആയതുകൊണ്ട് പറമ്പിലേക്കിറങ്ങിയതാവും നീ പൊയ്ക്കോ ഞാൻ വരുമ്പോൾ പറഞ്ഞേക്കാം.സമയം താസിക്കണ്ട......” “ ശരി ഞാൻ പോണൂ..” നടന്ന് പടിവാതിൽ കടന്ന് വരമ്പത്തേയ്ക്ക് കയറി രണ്ടുവശങ്ങളിലുമായി നെല്ല് വിളഞ്ഞ് കിടക്കുന്നുണ്ട്.കൊയ്ത്തിനുള്ള സമയം ആയി വരുന്നു എന്ന് തോന്നുന്നു.വരമ്പിലൂടെ നടന്നു നേരെ ചെന്നെത്തുന്നത് തോടിനടുത്തേക്കാണ് തോട്ടിനു കുറുകെയുള്ള പാലം കടന്ന് ചെന്നാൽ ചുറ്റും വേലിപ്പടർപ്പ് നിറഞ്ഞ ഒരു വീട് കാണാം അവിടെയാണ് വിനോദേട്ടനും നീരച ചേച്ചിയും താമസിക്കുന്നത്.പരീക്ഷക്ക് ഇനിയും സമയമുണ്ട് ചേച്ചി വീട്ടിലുണ്ടോ എന്ന് നോക്കിയിട്ട് പോകാം എന്ന് കരുതി ചേച്ചിയുടെ വീട് ലക്ഷ്യമാക്കി നടന്നു. “ ചേച്ചീ.....ഇവിടാരുമില്ലേ? “ “ ആരാ അത്?..”പിന്നാമ്പുറത്ത് നിന്ന് ശബ്ദം കേട്ടു “ ഞാനാ മനു..” “ മനുവായിരുന്നോ നീ ഇങ്ങോട്ട്

💬 Comments

View all comments