Chapter Title : ആലപ്പുഴക്കാരി അമ്മ [Riya Akkamma]
നെയ്യും താറാവിന്‍ കുഞ്ഞുങ്ങളെ തീറ്റിക്കാന്‍ പോകും കക്കാ വാരും പിന്നെ ഞാനും അനിയത്തി ഹിമയും ഉണ്ടങ്കില്‍ ഞങ്ങളൊട്
എന്തെങ്കിലുമൊക്കെ പറഞ്ഞു വഴക്കുണ്ടാക്കി ഇരിക്കും ഹിമയാണു അമ്മയുടെ പ്രധാന ഇര കാരണം പ്ലസ്സ് ടൂ ആയതിനാല്‍ അമ്മ എപ്പോഴും അവളോട് പഠിക്ക് പഠിക്കെന്ന് പറഞ്ഞു അവളുടെ പിന്നാലെ നടക്കും അവള്‍ക്ക് ദേഷ്യം വരുമ്പോള്‍ അവളും എന്തെങ്കിലും പറയും പിന്നെ നല്ല വഴക്കാവും അവസാനം അമ്മയുടെ കയ്യില്‍ നിന്നും രണ്ടെണ്ണം കിട്ടിക്കഴിയുമ്പോള്‍ അവളുടെ വഴക്ക് തീരും പിന്നെ ഹിമ വീടിന്റെ ഏതെങ്കിലും മൂലക്ക് പോയി ഇരുന്നു കരയുന്നുണ്ടാവും കുറച്ചു നേരത്തേക്ക്പിന്നെ അമ്മയും മകളും ഒന്നും മിണ്ടില്ല പിന്നെ നിങ്ങള്‍ നേരത്തെ പരിചയപ്പെട്ടില്ലെ ഷീല ചിറ്റ അവര്‍ വരണം ചിറ്റ വന്നു എന്തെങ്കിലും തമാശയൊക്കെ പറഞ്ഞു അവരുടെ പിണക്കം മാറ്റും ചിറ്റയുടെ വീട് ഞങ്ങളുടെ വീടിന്റെ രണ്ട് വീട് അപ്പുറമാണൂ വീട്ടില്‍ എന്ത് ആവശ്യം ഉണ്ടങ്കിലും ചിറ്റയെ ആണു അമ്മ വിളിക്കാറു എന്ത് തിരക്കാണെങ്കിലും അമ്മ വിളിച്ചാല്‍ അതൊക്കെ മാറ്റി വെച്ചു ചിറ്റ വരും അത്രക്ക് അടുപ്പമാണു ചിറ്റക്ക് ഞങ്ങളുടെ കുടുമ്പം ആയി ചിറ്റക്ക് രണ്ട് പെണ്മക്കളും ഒരാണൂം ആണു മൂത്ത പെണ്മക്കളെ കെട്ടിച്ചു വിട്ടു പിന്നെ ഉള്ളത് മനു അവന്‍ മംഗലാപ്പുരത്ത് കമ്പ്യൂട്ടര്‍ അപ്പ്‌ളിക്കേഷന്‍ ഡിപ്ലോമ പഠിക്കുന്നു ഞാനും അവനും ഒരേ പ്രായം ആണു അതുപോലേ ഒരുമിച്ചു കളിച്ചു വളര്‍ന്ന ചങ്ങാതിമാര്‍ എനിക്ക് ആകെ ഉള്ള ഒരു ചങ്ങാതി എന്ന് വേണമെങ്കില്‍ പറയാം ഇനിയുള്ളത് ഞങ്ങളുടെ തീരാ തലവേദന അത് മറ്റാരുമല്ല ഞങ്ങളുടെ സ്വന്തം അപ്പന്‍ പേരു ബിജു വയസ്സ്
💬 Comments
View all comments