Chapter Title : ആലപ്പുഴക്കാരി അമ്മ [Riya Akkamma]
45 ലോറി ഡ്രൈവര്‍ ആണു രണ്ടും മൂന്നും മാസം കൂടുമ്പോളൊക്കെയാണു വീട്ടില്‍ വരിക മിക്കപ്പോഴും ഓട്ടത്തിലാവും ഓട്ടം ഇല്ലാത്തപ്പോള്‍ ലോറി താവളത്തിലും മറ്റുമൊക്കെ ആയിരിക്കും കിടപ്പ് ഇടക്കൊക്കെ വീട്ടില്‍ വരും വന്നാല്‍ പിന്നെ അമ്മയുമായി വഴക്കായിരിക്കും പിന്നെ തല്ലായി ബഹളമായി അപ്പന്‍ പൊകുന്നവരെ വീട്ടില്‍ ഒരു സമാധാനവും കാണില്ല അമ്മയുടെ ഏറ്റവും വലിയ സങ്കടവും അതാണു അഹ് അതൊക്കെ പറഞ്ഞു ഞാന്‍ നിങ്ങളെ വിഷമിപ്പിക്കുന്നില്ല നമുക്ക് കഥ തുടരാം….
അങ്ങനെ ഞാന്‍ വാവച്ചേട്ടന്റെ കടയില്‍ നിന്നും പലാഹാരം വാങ്ങി പെട്ടന്ന് തന്നെ വീട്ടില്‍ എത്തി അപ്പോഴേക്കും വീട്ടില്‍ അയല്‍കൂട്ടം പെണ്ണുങ്ങള്‍ എല്ലാം വന്ന്ബഹളംതുടങ്ങിയിരുന്നു എന്നെ കണ്ടപ്പോളെ അമ്മ അടുക്ക്ക്കള വശത്തേക്ക് വരാന്‍ കണ്ണു കാണിച്ചു ഞാന്‍ പലഹാരപ്പൊതി മറച്ചു പിടിച്ചു അടുക്കള വശത്തേക്ക് ചെന്നു അപ്പോഴേക്കും അമ്മയും അവിടേക്ക് വന്നു
കാശ് തികഞ്ഞോ കണ്ണാ ?
ആഹ് പരിപ്പുവടക്ക് തികഞ്ഞു കാപ്പിപ്പൊടിക്ക് തികഞ്ഞില്ല 10 രൂപ കൂടി കൊടുക്കണം
ആഹ് അത് അമ്മ കൊടുത്തോളാം
ഇത്രയും പറഞ്ഞു അമ്മ എന്റെ കയ്യില്‍ നിന്നും പലഹാരപ്പൊതിയും കാപ്പിപ്പൊടിയും വാങ്ങി അടുക്കളയിലേക്ക് കയറി പിന്നാലെ ഞാനും അമ്മ കാപ്പിക്കുള്ള പാല്‍ തിളപ്പിക്കാനായി അടുപ്പിലേക്ക് വച്ചു
മോനേ ആഹ് പൊതി അഴിച്ച് വട ആഹ് പാത്രത്തിലേക്ക് വെക്ക്
ഞാന്‍ പൊതി അഴിച്ചു വട അമ്മ കാണിച്ച പാത്രത്തില്‍ നിരത്തി വച്ചു
അമ്മേ ഞാന്‍ ചിറ(കണ്ടം) വരെ ഒന്ന് പോകുവാ
ആഹ് കണ്ണാ മനു വന്നിട്ടുണ്ട്
ആഹാ അവന്‍ എപ്പോള്‍ വന്നു ?
അവന്‍ രാവിലെ എത്തി
ആഹാ എന്നാല്‍ ഞാന്‍ അവിടം
💬 Comments
View all comments