← Back to ആലത്തൂരിലെ നക്ഷത്രപ്പൂക്കൾ 7 [കുട്ടേട്ടൻ]

Comments

ആലത്തൂരിലെ നക്ഷത്രപ്പൂക്കൾ 7 [കുട്ടേട്ടൻ] · approved reader discussion

Zoro • 10-05-2024 19:36

❤️

S.R. • 31-07-2020 09:39

Kuttettan evde next part???

AJK • 23-07-2020 19:01

ആലത്തൂരിലെ നക്ഷത്ര പൂക്കൾ പുഷ്പിക്കാനായി. എല്ലാവരും കുട്ടേട്ടനെ comment ഇട്ട് പ്രോത്സാഹിപ്പിക്കുക ?

Knight rider • 24-07-2020 12:43

കമന്റ് ഇട്ടിട്ടും ഒരു റെസ്പോൺസും ഇല്ല

Rahul PV ? • 15-07-2020 19:17

കുട്ടേട്ടാ എത്ര നാളായി ഇതിന്റെ ക്ലൈമാക്സ് കണ്ടിട്ട് ഒന്ന് എഴുതി ഇടാമോ

Knight rider • 14-07-2020 07:32

കുട്ടേട്ടാ എന്താണിത് മനുഷ്യൻ്റെ ക്ഷമയ്ക്ക് ഒരു പരിധി ഉണ്ട്

Aks • 11-07-2020 13:26

പറ്റില്ലെങ്കിൽ എഴുതാൻ നിൽക്കരുത്....

Jackspa • 07-07-2020 01:59

എന്റെ ചെങ്ങായി ഒന്ന് കടാക്ഷിക്കടോ.....  ബാക്കി കൂടെ ഒന്ന് എഴുതാടോ....  കാത്തിരുന്നു മടുത്തഡോ.....

അർജുനൻ • 01-07-2020 12:25

എവടെ ചെങ്ങായി.... അടുത്തെങ്ങാനും പൂകുവോ..

Yk • 29-06-2020 17:17

കാത്തിരിപ്പോനു അവസാനമില്ലേ കുട്ടേട്ടാ, നക്ഷത്രപ്പൂക്കൾ ഞങ്ങളുടെ മേൽ വർഷിക്കാൻ
സമയമായില്ലേ

Gemini kuttan • 23-06-2020 19:22

Kuttetta കാത്തിരുപ്പ് തുടങ്ങിയിട്ട് കുറെ കാലം ആയല്ലോ എന്ന് അടുത്ത part കിട്ടും....

അച്ചു • 14-06-2020 14:04

ആലത്തൂരിലെ നക്ഷത്ര പൂക്കൾ പൂക്കാൻ ന്തേ കുട്ടേട്ടാ ഇത്ര താമസം????

ഒന്ന് പുഷ്പ്പിച്ചൂടെ!!!

സുഗന്ധം നുകരാൻ കാത്തിരിക്കുന്ന പാവം ഞങ്ങൾ വായനക്കാർക് വേണ്ടി.

കുഞ്ഞു പ്രദീക്ഷയോടെ
അച്ചു❤️

കുട്ടേട്ടൻ • 16-06-2020 14:28

എന്റെ കുഞ്ഞേ,
അതിവൈകാരികമായ  ഒരവസാനം ആണ്.
എനിക്ക് എഴുതിത്തീർക്കാണ് പറ്റുന്നില്ലെടാ അച്ചൂ.

Mr. Black • 13-06-2020 10:25

കഥ തുടരില്ലേ ???

അച്ചു • 11-06-2020 22:14

കുട്ടേട്ടാ റിപ്ലേ എങ്കിലും തായോ........

അച്ചു • 08-06-2020 14:19

എവടെ എവടെ എവടെ കുട്ടേട്ടാ.......

നീൽ • 04-06-2020 12:52

Kuttetta adutha bhagam ille..

Akhil • 31-05-2020 00:41

ബാക്കിയെന്ന ഇനി

Aks • 30-05-2020 08:40

അടുത്ത ഭാഗം എവിടെ....???

വിഷ്ണു • 28-05-2020 11:40

അതിമനോഹരം ആയിരുന്നു ഇതുവരെ...വൈകാതെ അടുത്ത part ഇടൂ...?

അച്ചു • 27-05-2020 10:52

കുട്ടേട്ടാ നിങ്ങൾക് വായനക്കാരെ കൈയിലെടുക്കാൻ മാത്രല്ല പട്ടിക്കാനും അറിയാം അല്ലെ.

നിരാശയോടെ
അച്ചു

Rudran • 27-05-2020 03:47

Hi kutta
Eni 2 kollamakumo adutha part? orupad engane wait cheyyipikalle.

Rags • 26-05-2020 19:56

Adutha bagam ini ezpha Chetta. Pettanu undavumo.

Raj • 23-05-2020 09:56

ഇതിന്റെ അടുത്ത ഭാഗം എന്താ ഇതുവരെയും ഇടാത്തത്
ഇതുവരെ ഉള്ള പാർട്ടുകൾ ഞാൻ ഒത്തിരി തവണ വായിച്ചു   I am waiting for next part

Knight rider • 21-05-2020 14:49

കുട്ടേട്ടാ ഞാൻ Malayalamkambhikathakal.xyz എന്ന സൈറ്റിലെ സ്ഥിരം വായനക്കാരൻ ആണ്. അവിടെ ഈ ഭാഗത്തോടേ തീരും എന്ന് പറഞ്ഞ കഥ ഇപ്പോൾ അടുത്ത ഭാഗത്തേേക്ക് കടന്നുപോയിരിക്കുന്നു, എന്തായാലും അടിപോളി ആയിരിക്കുന്നു. Please continue

Aks • 21-05-2020 18:03

ഇതിന്റെ അടുത്ത ഭാഗം ആണോ...???

അച്ചു • 19-05-2020 15:07

ഡിയർ കുട്ടേട്ടൻ,
എന്നെ ഈ സൈറ്റിൽ ആകർഷിച്ച 2 കഥകളാണ് ഇതും ദേവാനന്ദയും.

ഇത് വായിക്കുമ്പോൾ കിട്ടുമ്പോഴുള്ള ഫീൽ ഉണ്ടല്ലോ അത് വേറെ ലെവൽ തന്ന..

ഞങ്ങളെ ഇട്ട് ഇങ്ങനെ വെയിറ്റ് ചെയ്യിപ്പിക്കാനോ???
ഒന്ന് വേഗം തടോ....

സസ്നേഹം
അച്ചു❤️

Shibin • 20-05-2020 20:54

അപ്പൊ നിങ്ങൾ ദേവരാഗം വായിച്ചിട്ടുണ്ടാവില്ലല്ലേ, വായിച്ചു നോക്ക്

അച്ചു • 21-05-2020 22:21

ഞാൻ അടുത്തിടെയാണ് ഇവിടെ എത്തിയത്.
അതുകൊണ്ട് കഥകൾ ഒക്കെ വായിച്ചു വരുന്നേ ഉള്ളൂ സുഹൃത്തേ.
എന്തായാലും നിങ്ങളുടെ suggestionu നന്ദി.

Shibin • 22-05-2020 20:52

മീനത്തിൽ താലികെട്ട് അതും കൂടി വായിച്ചു നോക്ക്

അച്ചു • 24-05-2020 23:16

അത് പുള്ളി നിർത്തിയ കഥയാണെന്നൊക്കെ കേട്ടു അതാ വായിക്കാതെ
?????
ഒരു തുടർച്ചയില്ലേൽ വായിച്ചിട് കാര്യല്ല

വിഷ്ണു • 28-05-2020 11:39

മീനത്തിൽ താലികെട്ട് ന്റേ കാര്യം ഇവിടെ മിണ്ടി പോവരുത്...?

Shibin • 15-05-2020 16:15

കുട്ടേട്ടാ.... കഥ അതിമനോഹരം...
അടുത്ത ഭാഗം പെട്ടന്ന് തന്നെ വരുമോ

നീൽ • 14-05-2020 23:01

Kuttettan..
Nalla kadha..Nalla avatharanam..
Orupad gap idathe thudarbhagangal ittude..kathirikkunnu adutha bhagathinayi.
ee kadha recommend cheytha harshappykum thanks.

നാടോടി • 12-05-2020 23:46

കുട്ടേട്ടൻ just a reminder

കുട്ടേട്ടൻ • 14-05-2020 03:44

Nadodi puthiya katha ittiyylttund

നാടോടി • 14-05-2020 20:30

Yeah i know that but m keenly looking for this one

കുട്ടേട്ടൻ • 15-05-2020 01:09

നാടോടി നീ വിഷമിക്കും.

നാടോടി • 15-05-2020 06:05

Ok bro so i got an answer

കുട്ടേട്ടൻ • 15-05-2020 13:59

കഥ ഉടൻ എത്തും ബ്രോ,  വിഷമിക്കണ്ട

Knight rider • 26-05-2020 07:06

കൂട്ടേട്ടാ ആളുകളെ ഇങ്ങനെ പറ്റിക്കല്ലേ അടുത്ത പാർട്ട് വേഗം ഇടു

King kobra • 09-05-2020 13:14

Baki പോരട്ടെ

നാടോടി • 07-05-2020 06:34

കുട്ടേട്ടൻ വീണ്ടും മുങ്ങിയോ എവിടെയാ അടുത്ത ഭാഗം എവിടെയാ എന്ന് വരും

Jackspa • 05-05-2020 23:56

കുട്ടേട്ടാ ഇനിയും നിങ്ങൾ ഗ്യാപ് ഇട്ട് വട്ടാക്കിക്കല്ലെട്ടോ....  നിങ്ങൾ ഒരു സംഭവം തന്നെയാട്ടോ.....  അടിപൊളി.....

നാടോടി • 30-04-2020 23:01

കുട്ടേട്ടൻ ബാക്കി എവിടെ അങ്ങട് എഴുതൂ ബ്രോ

harshan • 30-04-2020 18:51

ബാക്കി എവിടെ....
ബാക്കി എവിടുന്ന്..

MaX • 29-04-2020 03:21

കുട്ടേട്ടാ വരാറായോ...

ടPv • 28-04-2020 22:04

അടുത്ത ഭാഗം എന്നാ

നാടോടി • 26-04-2020 15:15

അടുത്ത ഭാഗം ഇടാനുള്ള വല്ല തീരുമാനം ആയോ ?

കുട്ടേട്ടൻ • 26-04-2020 15:27

അടുത്ത  ഭാഗം  ഉടൻ und.

VKV • 28-04-2020 11:37

Please onnu vegam

VKV • 10-05-2020 17:33

Hallo

Kk • 12-05-2020 00:32

Marikkunathinu munpu adutha part kittumo?

VKV • 15-05-2020 08:49

Illarikkum

S Pv • 15-05-2020 22:46

അടുത്ത ഭാഗം നാളെയാന്ന് നാളെയാണ് നാളെയാണ്
ഇതെന്നും േകൾക്കേണ്ടി വരുേമോ

Aisha Poker • 26-04-2020 15:05

എന്റെ പൊന്നു കുട്ടേട്ടാ .. ഈ കഥക് വേണ്ടി 2½ വർഷത്തോളം  കാത്തിരുത്തിയെങ്കിലും വായിച്ചപ്പോ മനസ്സ് നിറഞ്ഞു.. ഇത്രേം കാത്തിരുന്നതിന്റെ വിഷമവും ഈർഷ്യയും അങ്ങ് മാറിക്കിട്ടി അടുത്ത ഭാഗം പെട്ടെന്നുണ്ടാവുമെന്നു പ്രതീക്ഷിക്കുന്നു

കുട്ടേട്ടൻ • 28-04-2020 11:47

Thank you ayisha

Spv • 25-04-2020 12:19

ഇതയും കാലം ഈ കഥയുടെ ബാക്കിയ്ക്ക് േവേണ്ടി കാത്തിരുന്നതിന് ഒരു അവസാനം. ഇനി മുങ്ങരുത്

Das • 25-04-2020 10:05

കൊള്ളാം.

കുട്ടേട്ടൻ • 25-04-2020 11:23

,?????

കുട്ടേട്ടൻ • 25-04-2020 01:04

ഹർഷ, ഹർഷാ, പൊന്ന് ഹർഷ
കുട്ടേട്ടൻ സന്തോഷം കൊണ്ട് തുള്ളിച്ചാടുവാണ് കേട്ടോ.
ഈ സൈറ്റിന്റെ ഏറ്റവും മികച്ച എഴുത്തുകാരൻ തന്നെ ഇങ്ങനെ വന്നു പറഞ്ഞല്ലോ.
സന്തോഷമായി മോനേ.
എല്ലാ ഭാവുകങ്ങളും.
നൂറുമ്മ

harshan • 26-04-2020 02:27

മികച്ച എന്ന ഒരു വാക്ക് വേണ്ട കുട്ടേട്ടാ

ഭ്രാന്തനായ എഴുത്തുകാരന്‍ അത് മതി,,

എല്ലാവ൪ക്കും അവരുടെതായ മികവുകള്‍ ഉണ്ട് ,,,
എന്നെ ഒരുപാട് മോഹിപ്പിച്ച കഥ ആണ് ഇത് ,,,,ഇത് വന്നപോ നിങ്ങളെ ചീത്ത വിളിച്ചതും ആ മികവു നിങ്ങളില്‍ ഉള്ളത് കൊണ്ട് തന്നെ

മാസ്റര്‍ സ്മിതെചി രാജസര്‍ മുതല്‍ ഇപോ ഭീമന്‍ ചെടനും എം ജെ യും വരെ

കുട്ടേട്ടന്‍ ഇനി ഇത് ഇട്ടേച്ചു പോകാതെ ഇരികുക
സത്യത്തില്‍ എനിക്ക് ഇതുപോലെ ഉള്ള പ്രണയം ഒന്നും വഴങ്ങില്ല
അതാ വായിച്ചു സ്ടയില്‍ മന്സിലക്കുനത് ,,,,

നന്ദ്ടി
ആയിരം ഉമ്മ

Cyril • 24-04-2020 20:36

orupadu ishtamayi. please continue

Frank Martin • 13-05-2020 14:34

കുട്ടേട്ടൻ, അടുത്ത ഭാഗം ഉടൻ എന്ന് പറഞ്ഞിട്ട് ഇപ്പൊ 17 ദിവസായി.

Free ? • 24-04-2020 19:55

Next part still on mood and feel

harshan • 24-04-2020 19:20

വായിച്ചു
......ഇഷ്ടമായി എന്ന് ഞാൻ പറയേണ്ട കാര്യമില്ലലോ..ആയതു കൊണ്ടല്ലേ കാത്തിരുന്നതു വന്നപ്പോ നിങ്ങളെ ചീത്ത വിളിച്ചത്...

ഒന്നും പറയാൻ ഇല്ല...
കോരി തരിപ്പ് ആണ്..
വായിച്ചപ്പോ നാണം വന്നു...

നന്ദി..
ഇനി പോകരുത്..

ഇത് പെട്ടെന്നു തീർക്കാനും പറയുന്നില്ല
കുറെ അങ്ങോട് പോകട്ടെ രസകരമായി...

കുട്ടേട്ടൻ • 25-04-2020 01:05

ഹർഷാ ഇതിനിട്ട റിപ്ല മുകളിൽ കിടപ്പുണ്ടേ

alby • 24-04-2020 11:02

കുട്ടൻ ബ്രൊ....

കഥ വായിച്ചു.തുടങ്ങിയ സമയം കത്തിരുന്നു വായിച്ച കഥ.അന്ന് ഇതിനൊരു ക്ലൈമാക്സ്‌ വന്നിരുന്നു എന്നാണ് ഓർമ്മ.തുടർന്നതിൽ സന്തോഷം

ആൽബി

കുട്ടേട്ടൻ • 24-04-2020 11:18

അറിയാം ആൽബി,
ഞാൻ അന്ന് ആറാം ഭാഗം എഴുതി നിർത്തി പോയതാണ്.പിന്നെ ഒരു ഭാഗത്തിൽ അവസാനിപ്പിക്കണമെന്ന് കരുതിയെങ്കിലും കാലങ്ങ്ങൾ നീണ്ടു.

Adarsh • 24-04-2020 03:29

വേഗം അടുത്ത പാർട്ട്‌ വരട്ടെ

കുട്ടേട്ടൻ • 24-04-2020 08:50

,????????

Unni • 24-04-2020 01:57

Ee kadhayude 6 bagangal vayichittu bakki nokiyirunnu kanathayi odukam ee moonu varshathinidayil marichu poya athmakale njangade kuttetanodu shamikenameeeeeee........

കുട്ടേട്ടൻ • 24-04-2020 08:49

ആമേൻ...
Hi hi

MR. കിംഗ് ലയർ • 24-04-2020 01:24

കുട്ടൻസ്,

വീണ്ടും കണ്ടതിൽ സന്തോഷം...... ഇതിന്റെ ആദ്യ ഭാഗം വായിക്കുമ്പോൾ എന്റെ കൈയിൽ NOKIAയുടെ ഒരു കീപാഡ് സെറ്റ് ആയിരുന്നു..... ഇന്ന് ഈ ഭാഗം വായിച്ചത് ഒരു 4g ഫോണിൽ.....

വർഷം ഇത്രയായിട്ടും അതിന്റെ ഫീൽ പഴയത് പോലെ നിലനിർത്തി. നിങ്ങള് ഒരു സംഭവട്ടോ... ഇനിയെന്നാണാവോ അടുത്ത ഭാഗം.

സ്നേഹപൂർവ്വം
MR. കിംഗ് ലയർ

കുട്ടേട്ടൻ • 24-04-2020 08:49

ലയർ,
ഇത് കൊള്ളാം.താങ്കൾ പറഞ്ഞത് ശരിയാണ്. രണ്ടര വർഷം കഴിഞ്ഞു.അ പഴെ നോക്കിയ ഫോൺ എവിടെ പോയി?
ഇപ്പോഴും ഓർത്തിരിക്കുന്നൂ എന്നതിൽ സന്തോഷം.സുഖം തന്നെയോ?

അറക്കളം പീലിച്ചായൻ • 23-04-2020 22:49

ഈ കഥയുടെ ആറാമത്തെ അധ്യായം വായിച്ച എത്ര ആളുകൾ തന്റെ ഉപേക്ഷ കാരണം ഏഴാമത്തെ അധ്യായം വായിക്കുന്നതിന് മുൻപ് ഈ ഭൂമിയിൽ നിന്നും പോയിട്ടുണ്ടാവും,.

അതിന്റെയൊക്കെ ശാപം തന്നെ വെറുതെ വിടുമോടോ കുട്ടേട്ടാ........

കുട്ടേട്ടൻ • 24-04-2020 00:24

പീലിച്ചയാ,
Senti aakathado.
ആരും എവിടേം പോയിട്ടില്ല.
എല്ലാവരും ഇവിടെ തന്നെയുണ്ട്.

സ്നേഹത്തോടെ

ലല്ലു • 23-04-2020 22:36

ഇന്ന് മുഴുവനും വായിച്ചു  അടുത്ത പാർട്ട്‌ പെട്ടന്ന് ഇടുമോ അതോ 2 വർഷം കാത്തിരിക്കണോ

കുട്ടേട്ടൻ • 24-04-2020 00:25

Udane idam lallu

Haridas • 23-04-2020 20:52

കഥ വളരെ നന്നായിട്ടുണ്ട്. രണ്ടു വർഷത്തെ ഇടവേള. എന്തായാലും നല്ല കഥ. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

MaX • 23-04-2020 18:16

എന്നെ പറ്റിച്ചു കടന്നുകളഞ്ഞു അല്ലെ ?

കുട്ടേട്ടൻ • 24-04-2020 00:22

എപ്പൊ? മുത്തിനെ ആരാണ് പറ്റിച്ചത്