← Back to ❤️ ❤️ആലത്തൂരിലെ നക്ഷത്രപ്പൂക്കൾ 8❤️ ❤️ [കുട്ടേട്ടൻ] [Climax]

Comments

❤️ ❤️ആലത്തൂരിലെ നക്ഷത്രപ്പൂക്കൾ 8❤️ ❤️ [കുട്ടേട്ടൻ] [Climax] · approved reader discussion

ഷിഹാൻ • 2020-07-31 21:54

ആദ്യം ഒന്ന് സന്തോഷിച്ചു പിന്നെ നല്ലോണം ദുഃഖം വന്നു ഇങ്ങനെ ട്രാജഡി ആകാൻ ആണോ ഇത് പൂർത്തിയാക്കിയത് തോന്നി. പക്ഷേ ലാസ്റ്റ് ഒരു പാട് സന്തോഷിച്ചു.. എന്നാലും ഒരു ദുഃഖം ഇനി ഇതിന് കാത്തിരിക്കേണ്ടല്ലോ എന്നാ ദുഃഖം.?ഇപ്പോൾ മനസിലാകുന്നു ആ കാത്തിരിപ്പ് ഒരു സുഖം ഉണ്ടായിരുന്നു എന്ന്... ഞാൻ ഇ സൈറ്റിൽ ആദ്യമായി വായിച്ച കഥ ഇതായിരുന്നു.... ബ്രോ വേറെ പ്രോബ്ലം ഒന്നുമില്ലെങ്കിൽ വീണ്ടും ഇതിന്റെ സെക്കൻഡ് വേർഷൻ എഴുതാമോ

Knight rider • 2020-08-01 07:18

അതെ എഴുതിയാൽ പൊളിക്കും, എത്ര കാലം വരെയും കാത്തിരിക്കാം

കുട്ടേട്ടൻ • 2020-08-01 18:41

നമ്മൾക്ക് പുതിയ കഥകൾ കേൾക്കാം നൈറ്റ് റൈഡറെ.

കുട്ടേട്ടൻ • 2020-08-01 18:41

അറിഞ്ഞതിൽ സന്തോഷം ഷിഹാനെ. ആദ്യ കഥ ഇതായിരുന്നല്ലേ. അപ്പൂനേം അഞ്ജലിഎം വച്ചു ഉടനെ എഴുതാൻ ഒരു പ്ലോട്ടും തോന്നണില്ല. വൃന്ദാവനം എന്ന ഒരു തുടർകഥ ഞാൻ ആദ്യഭാഗം എഴുതി ഇവിടെ വന്നിരുന്നു. തരാം കിട്ടിയാൽ വായിക്ക്.

MaX • 2020-07-31 21:44

ടെൻഷൻ അടിപ്പിച്ചു സങ്കടപ്പെടുത്തി സന്തോഷത്തിലെത്തിച്ച അവസാനമായിപ്പോയി ആശാനേ,... ശെരിക്കും നൊമ്പരപെടുത്തുമായിരുന്നു അതൊരു സ്വപ്നമല്ലായിരുന്നില്ലെങ്കിൽ,,, താക്സ് ബ്രോ, കൂടുതൽ വാക്കുകൾ ഒന്നും പറയുവാൻ ഇല്ല ബ്രോ love you ❤❤❤

കുട്ടേട്ടൻ • 2020-08-01 18:42

ലബ് യു ടൂ മാക്സ് മോൻ. ഒന്ന് നൊമ്പരപ്പെടുന്നത് നല്ലതാണെന്നേ.

Hooligans • 2020-07-31 21:35

??????????

കുട്ടേട്ടൻ • 2020-08-01 18:42

???

Donald Trump • 2020-07-31 21:33

വളരെ നന്നായിരുന്നു

കുട്ടേട്ടൻ • 2020-08-01 18:43

നന്ദി ട്രംപ് ആശാൻ

Vipi • 2020-07-31 21:11

Vannu aleaa , ethra nalathe kathiripanu ennu yadharthyam aayathu , excellent one bro , enniyum ethu pole ulla stories um aayi chirichu varanam♥️♥️

കുട്ടേട്ടൻ • 2020-08-01 18:44

വൃന്ദാവനം സെക്കന്റ്‌ പാർട്ട്‌ ഉടനെ ഇടുന്നുണ്ട്. വായിക്കാൻ മറക്കല്ലേ വിപി

Rags • 2020-07-31 21:06

Ho edak vechu tension adupichatto. Anjali sherikum marichuna karuthiye. Pine swapnaynunu arinjapo ashwasamayi. Climax adipoli ayrnu. Nxt kathakayi waiting. "Vrindavanam"thinayi. Athu ithupole vaigikale plz ❤️❤️❤️

കുട്ടേട്ടൻ • 2020-08-01 18:44

ഇല്ല കേട്ടോ. വൈകിക്കൂല. ഒരുപാട് നന്ദിയുണ്ട്.

Haridas • 2020-07-31 21:04

Dear Kuttettan, നന്നായിട്ടുണ്ട്. സ്വപ്നം സ്വപ്നമായി തന്നെ നിൽക്കട്ടെ. അവർ ജീവിതം ആഘോഷിക്കട്ടെ. നല്ലൊരു പ്രണയ കഥ തന്നതിൽ സന്തോഷം. അടുത്ത കഥക്ക് കാത്തിരിക്കുന്നു. Regards.

കുട്ടേട്ടൻ • 2020-08-01 18:45

അതെ അവർ ജീവിതത്തിൽ സ്നേഹിച് സ്നേഹിച്ചു മുന്നോട്ട് potte

അഭി (Abhi) • 2020-07-31 21:01

Super bro ????? ♥️♥️♥️♥️♥️♥️♥️♥️♥️ ????????? ????????? ????????? ????????? ????????? ????????? ????????? ????????? ????????? ????????? ????????? ❤️♥️????????❤️

കുട്ടേട്ടൻ • 2020-08-01 18:45

????????

Pavithra • 2020-07-31 20:50

Kollam,nannayi thanne avasaanippichu ❤️?

കുട്ടേട്ടൻ • 2020-08-01 18:50

?

ജിത്തു • 2020-07-31 20:43

സൂപ്പർ

കുട്ടേട്ടൻ • 2020-08-01 18:50

?

Mulla • 2020-07-31 20:40

Dear... നീ ആളെ ഒന്നു കിടുക്കി കളഞ്ഞല്ലോ... Tension അടിച്ചു thatti പോകും എന്ന് കരുതി... സ്വപ്നം ആയത് ഭാഗ്യം.. ഇല്ലെങ്കില്‍ കാണാമായിരുന്നു... ഇഷ്ടം.. പൊരുത്ത ഇഷ്ടം.. ❤️❤️❤️❤️

Mulla • 2020-07-31 20:59

ഒരു വിയോജനക്കുറിപ്പ്.. ആ സ്വപ്നം ഒരു ട്വിസ്റ്റ് നു വേണ്ടി ആണെങ്കിലും... അഞ്ജലിയും അപ്പുവും തമ്മില്‍ ഉള്ള വളരെ മനോഹരമായ പ്രണയ നിമിഷങ്ങൾ ആണ് നഷ്ടപ്പെട്ടത്. അതിൽ വളരെ അധികം സങ്കടം ഉണ്ട്.

കുട്ടേട്ടൻ • 2020-08-01 18:48

? എല്ലാ പരാതികളും പരിഭവങ്ങളും അടുത്ത കഥയായ വൃന്ദാവനത്തിൽ തീർത്തേക്കാം കുട്ടാ. ഇതിനേക്കാൾ റിച്ച് ആയ പ്ലോട്ട് ആണ് അത്. വായിക്കണം.അഭിപ്രായങ്ങൾ parayanam

Akhil • 2020-07-31 20:34

ഒരു കോപ്പിലെ സ്വപ്നം... അവരെ ഒന്നിപ്പിച്ചില്ലേൽ ഇവിടൊരു കൊല നടന്നേനെ..എല്ലാ പാർട്ടും പോലെ ഇതും പൊളിച്ചു

കുട്ടേട്ടൻ • 2020-08-01 18:49

അതെനിക്ക് അരിയാംലോ. കൊല്ലണ്ട ഒന്ന് പേടിപ്പിച്ചാൽ മതി. പാവം ആണേ

Free ? • 2020-07-31 20:32

Sometimes 365* 1 or 2 or is just a number ....

കുട്ടേട്ടൻ • 2020-08-01 18:51

Just a number

alby • 2020-07-31 20:23

വൈകിയതിന്റെ പരിഭവം മാത്രം. ആ സ്വപ്നം വായിച്ചപ്പോൾ കണ്ണ് നനഞ്ഞു. ഒപ്പം നല്ലൊരു കഥ വായിച്ചതിന്റെ സന്തോഷവും

കുട്ടേട്ടൻ • 2020-08-01 18:51

സ്നേഹത്തിനും അഭിപ്രായത്തിനും നന്ദി ആൽബി, എന്റെയും കണ്ണ് niranju

Proffeser • 2020-07-31 20:21

മനോഹരമായ ഒരു അവസാനം.... Super പ്രണയ ജ്യോതികൾ ആലത്തൂരിൽ വിരിയുന്നു...

കുട്ടേട്ടൻ • 2020-08-01 18:52

അവർ വിരിഞ്ഞു പൂക്കളായി സുഗന്ധം പരത്തട്ടെ. ??

Sparkling_spy • 2020-07-31 20:14

Powlichu... vamban ട്വിസ്റ്റ്‌ അടിപ്പിച്ചു മനുഷ്യനെ ബെർതെ ടെൻഷൻ അടിപ്പിക്കാൻ നടക്കുവ ?‍♂️?‍♂️?‍♂️

കുട്ടേട്ടൻ • 2020-08-01 18:52

കുറച്ചു ടെൻഷൻ അടിച്ചാലെന്താ,എല്ലാം ശുഭം ആയില്ലേ

Pachalam basi • 2020-07-31 20:05

Super bro pettenu vrindavanam poratte

കുട്ടേട്ടൻ • 2020-08-01 18:53

തീർച്ചയായും. ഇനി സഞ്ജുവിന്റെ കാര്യം ഒന്ന് തീർപ്പാക്കണം

Kichu • 2020-07-31 20:05

Nice very good

Knight rider • 2020-07-31 20:53

കഥയ്ക്ക് പറ്റിയ തലക്കെട്ട് തന്നെ, നക്ഷത്ര പൂക്കൾ എല്ലാന്നും മാനത്ത് വിരിയാറുണ്ട് അത് കാണണം എങ്കിൽ പ്രകൃതിയും പുരുഷനും ഒന്ന് ചേർന്നാൽ മാത്രമാണ് കാണുക. കഥയിൽ അഞ്ജലി നക്ഷത്ര പൂക്കൾ കാണുന്നില്ല എന്ന് പറയുന്നില്ലെങ്കിലും, അപ്പുവും അഞ്ജലിയും ഒന്നിച്ചതിന് ശേഷം അപ്പുവിനോടുള്ള ഓരോ പ്രവർത്തിയിലും കുസൃതി കാണിക്കുന്ന അഞ്ജലി അവിടെയും അത് തന്നെ ആണ് ചെയ്തതാണ്. കുട്ടേട്ടാ അതി വൈകാരികമായ ക്ലൈമാക്സ് തരാം എന്ന് പറഞ്ഞപ്പോൾ ഇത്രയും പ്രതീക്ഷിച്ചിരുന്നില്ല. ടെൻഷൻ അടിച്ചു മനുഷ്യൻ മറ്റൊരു അവസ്ഥയിലേക്ക് എത്തിപ്പോയി. ഈ പാർട്ടോടെ കഥ കഴിഞ്ഞതിൽ സങ്കടം ഉണ്ടെങ്കിലും അവസാനിപ്പിക്കേണ്ടത് തന്നെ അവസാനിപ്പിച്ചു. ഇനിയും വീണ്ടും വീണ്ടും ഈ കഥ വായിക്കണം എന്ന ത്വര കൂടി കൂടി വരികയാണ് മനസിൽ. I really miss " APPU and ANJALI "

കുട്ടേട്ടൻ • 2020-08-01 18:54

പ്രിയ നൈറ്റ്, കണ്ണും മനസ്സും നിറഞ്ഞൂട്ടോ ഈ കമന്റ് കണ്ടപ്പോൾ. തൃപ്തിയായി. ഇനിയും വരണം കേട്ടോ. നന്ദി,ഒരായിരം സ്നേഹം

Knight rider • 2020-08-03 06:53

തീർച്ചയായും വരാതെ എവിടെ പോകാൻ ആണ്

ഫാൻഫിക്ഷൻ • 2020-07-31 20:05

♥️♥️♥️♥️♥️

കുട്ടേട്ടൻ • 2020-08-01 18:54

?

തൃശ്ശൂർക്കാരൻ • 2020-07-31 19:46

❤️❤️❤️❤️❤️❤️

കുട്ടേട്ടൻ • 2020-08-01 18:55

?

വടക്കൻ • 2020-07-31 19:45

കഴിഞ്ഞു അല്ലേ... കഴിയേണ്ടയിരുന്ന്.... പക്ഷേ കഴിയാതെ നിവൃത്തി ഇല്ലല്ലോ അല്ലേ.... ????

കുട്ടേട്ടൻ • 2020-08-01 18:55

കഴിഞ്ഞു, അനിവാര്യമായ അവസാനം

കാന്താരി • 2020-07-31 19:42

കുട്ടാ വൃന്ദാവനം എന്തായി

കുട്ടേട്ടൻ • 2020-08-01 18:56

ഉടനെ എത്തിക്കാം കാന്താരി

Anu [unni] • 2020-07-31 19:23

വന്നല്ലോ കുട്ടേട്ടൻ വായിച്ചിട്ട് വരാം

കുട്ടേട്ടൻ • 2020-08-01 18:56

?

നീൽ • 2020-07-31 19:14

ഹാവു..വന്നു അല്ലെ..വല്ലാണ്ട് നേരത്തെയായി പോയി??

കുട്ടേട്ടൻ • 2020-08-01 18:56

?

d.k • 2020-07-31 19:14

ബ്രോ ഇനി വൃദ്ധവനം ആണ്.ഒരു ചെക്കനെ കൊണ്ടു വന്നു മുന്പിളൈറ്റിട്ടു പോയതാ പിന്നെ അനക്കംഒന്നുമില്ല .. അതു എന്നു വരും

കുട്ടേട്ടൻ • 2020-08-01 18:57

അവനെ നമുക്ക് ഉടനെ ശരിയാക്കാം. വെയിറ്റ് ആൻഡ് സീ

Harshan • 2020-07-31 18:59

തനെന്താടോ മനുഷ്യനെ ടെൻഷൻ അടിപ്പിക്കാണോ...15 കൊല്ലം ഹോ... എന്റെ ദൈവേ...അപര ഗ്രഹo .. വലതും.സംഭവിച്ചിരുന്നെ...തന്നെ ഞാൻ തല്ലിയേനെ... ഹോ...എന്നാലും സമാധാനമായി.. തനിക്കു ഞാൻ ഇപ്പൊ എന്താടോ സമ്മാണമായി തരിക തെമ്മാടി...

Unni • 2020-07-31 20:01

Aaanne onno rando divasam oke anel pottennu vakkam potte. Masangalayikotte ithenthoru twist anappane..... Sarikum tension ayi poyi

കുട്ടേട്ടൻ • 2020-08-01 18:59

നിന്റെ അഭിപ്രായം നോക്കി ഇരിക്കുകയായിരിന്നു ഹർഷപ്പി. ഒരുപാട് സ്നേഹം ആൻഡ് നന്ദി. സമ്മാനമായി സ്നേഹം മാത്രം ഇങ്ങ് തന്നാൽ മതി കേട്ടോ. സസ്നേഹം കുട്ടേട്ടൻ

Gemini kuttan • 2020-07-31 18:59

Yes...... Finally എത്തി പോയി ❤️❤️❤️

കുട്ടേട്ടൻ • 2020-08-01 18:59

?

VKV • 2020-07-31 18:57

Wah

കുട്ടേട്ടൻ • 2020-08-01 18:59

?

Curious minded • 2020-07-31 18:49

വൃന്ദാവനം ഇനി എന്ന

കുട്ടേട്ടൻ • 2020-08-01 19:00

ഉടനെ തരുന്നുണ്ട്

വടക്കൻ • 2020-07-31 18:46

വന്നോ... സ്വതിയോക്കെ ഇനി ഇത് വായിച്ചു കഴിഞ്ഞിട്ട്....

Curious minded • 2020-07-31 18:44

വന്നു

D.K • 2020-07-31 18:42

Oduvil vannu alle

Player • 2020-07-31 18:34

???????