0%

Chapter Title : ആലത്തൂരിലെ നക്ഷത്രപ്പൂക്കൾ 5

Author : kkstories Read All Parts 316

നിസംഗഭാവം അവളെ ചെറുതായി ചൊടിപ്പിച്ചു, എങ്കിലും അപ്പുവിനോടുള്ള ഇഷ്ടം അവളുടെ മനസ്സിൽ ആഴത്തിൽ പൂത്തുനിന്നു . എല്ലാ അവസരങ്ങളും ഒത്തു വന്നിട്ടും രേഷ്മയുടെ ശരീരത്ത്ിൽ പോലും തൊടാതിരുന്ന അപ്പുവിനായി ജീവൻ കളയാനും അവൾ ഒരുക്കമായിരുന്നു. എത്രത്തോളം അപ്പു തന്നെ സ്‌നേഹിക്കുന്നുണ്ടെന്ന് അവൾക്ക് നല്ല ബോധ്യം ഇപ്പോളുണ്ട്. അഞ്ജലി മെല്ലെ അപ്പു കിടന്ന സെറ്റിക്കരികിലേക്കു വന്നു.അവളുടെ കൈയ്യിൽ ഒരു നെയിൽ പോളിഷുണ്ടായിരുന്നു. 'അപ്പു , ഈ നെയിൽ പോളിഷ് എന്‌റെ കാലിൽ ഇട്ടുതരാമോ' അവൾ ചോദിച്ചു. ' അഞജലിക്കു തനിയെ ഇട്ടാൽ എന്താ?' അപ്പു തിരിച്ചു ചോദിച്ചു. ' എന്‌റെ കൈ വിറയ്ക്കും, ശരിയാവില്ല, അപ്പു ഇട്ടു തരുമോ?' അവൾ വീണ്ടും ചോദിച്ചു. 'ശരി, തരൂ' അവൻ സെറ്റിയിൽ എഴുന്നേറ്റിരുന്നു കൈകൾ നീട്ടി. നെയിൽ പോളിഷിന്‌റെ കുപ്പി അവന്‌റെ കൈകളിൽ കൊടുത്തിട്ട് അഞ്ജലി സെറ്റിയിൽ ഇരുന്നു.അവളുടെ കാലുകൾ പൊക്കി സെറ്റിയിൽ വച്ചു.അവളുടെ കാൽനഖങ്ങളിലേക്ക് അവൻ പയ്യെ നെയിൽപോളിഷ് ഇട്ടു.ആ വിരലുകളുടെ ഭംഗിയിൽ അപ്പു ഒരു നിമിഷം മതിമറന്നുപോയി. കുനി്ഞ്ഞിരുന്നു തന്‌റെ കാൽവിരലുകളിൽ ക്യൂ്‌ട്ടെക്‌സ് പുരട്ടുന്ന അപ്പുവിന്‌റെ മുഖത്തേക്ക് അഞ്ജലി നിർവൃതിയോടെ നോക്കി.അവനെ പിടിച്ച് ഉമ്മ വയ്ക്കാനാണ് അവൾക്കു തോന്നിയത്, എങ്കിലും സ്വയം നിയന്ത്രി്ച്ചു . അപ്പുവിന്‌റെ കൈകളിലായിരുന്നു അവളുടെ കാലുകൾ , നെയിൽ പോളിഷിന്‌റെ ബ്രഷ് വിരലിൽ മുട്ടുന്നതു മൂലം അഞ്ജലിക്ക് ഇക്കിളിയാകുന്നുണ്ടായിരുന്നു, അവളുടെ മുഖത്ത് ഒരു ചിരി വിടർ്ന്നു.അഞ്ജലി ധരിച്ചിരുന്ന സാരി അവളുടെ ചുമലിൽ നിന്നു താഴേക്ക് ഊർന്നു വീണത് എങ്ങനെയെന്നറിയി്ല്ല. .തലയുയർ്ത്തി നിന്ന അവൻ കണ്ട കാഴ്ച, അഞ്ജലിയുടെ മനോഹരമായ ബ്ലൗസിൽ പൊതിഞ്ഞ മാറിടം, സാരി

💬 Comments

View all comments