0%

Chapter Title : ആലത്തൂരിലെ നക്ഷത്രപ്പൂക്കൾ 6

Author : kkstories Read All Parts 362

പറ്റില്ല' അഞ്ജലിയുടെ വിതുമ്പൽ കരച്ചിലിനു വഴിമാറിയിരുന്നു.അപ്പുവിന്‌റെ മുഖത്തടിച്ച കൈകൊണ്ട് അവൾ അവന്‌റെ മുഖം തന്‌റെ വയറിലേക്കടുപ്പി്ച്ചു. അപ്പു അവളുടെ വയറ്റിൽ മുഖമമർത്തി. അഞ്ജലിയുടെ കൈകൾ അവന്‌റെ മുടിയിഴകളിൽ ഓടി നടന്നു. വയറിൽ നിന്ന് അപ്പുവിന്‌റെ മുഖം അവൾ അടർത്തിമാറ്റി .ഇരുകൈകളിലും അപ്പുവിന്‌റെ മുഖം കോരിയെടുത്ത് അവൾ തന്നോട് അടുപ്പിച്ചു. പ്രപഞ്ചങ്ങൾ സാക്ഷി.താൻ ആദ്യമായി ഒരു പെണ്ണിനാൽ ചുംബിക്കപ്പെടാൻ പോകുകയാണെന്ന് അവൻ മന്സ്സിലാക്കി. നാണവും ചളിപ്പും അവന്‌റെ മുഖത്തു മൂടി.എന്നാൽ അഞ്ജലിയുടെ സുഖകരമായ കരവലയം അവനെ കൂടുതൽ ശ്ക്തിയോടെ പൊതിഞ്ഞു. അവൾക്ക് യാതൊരു സങ്കോചവും ഉ്ണ്ടായിരുന്നില്ല. അപ്പുവിലേക്കു പടരാനായിരുന്നു അവൾ അപ്പോൾ ആഗ്രഹിച്ചത്. ഒടുവിൽ അവന്‌റെ കവിളിൽ അവളുടെ ചെഞ്ചുണ്ടുകൾ മുട്ടി. കുറച്ചു മുൻപ് താൻ തന്നെ അടിച്ചു തിണർപ്പാക്കിയ അവന്‌റെ കവിളിലെ പാടുകളിലെല്ലാം അവൾ ഉമ്മകൾ കൊണ്ടുമൂടി.അപ്പുവിന്‌റെ ശരീരത്തിൽ ആയിരം വൈദ്യുതതരംഗങ്ങൾ പാ്ഞ്ഞുനടന്നു.

(അടുത്ത ഭാഗത്തോടെ അവസാനിക്കും)

💬 Comments

View all comments