Chapter Title : ആലിസ് ആന്റിയുടെ പക തീർക്കൽ [സബീർ]
ശരി ഇടക്ക് ഇത് വഴി ഇറങ്ങ്.
അങ്ങനെ അവിടന്ന് പൊന്ന് ഒരു മൂവി കണ്ട് രാത്രി ആണ് ഫ്ലാറ്റിലേക്ക് തിരിച് എത്തിയത്.
ആന്റി : ജോൺ നീ നാളെ എന്റെ കൂടെ വരുമോ.
ഞാൻ : അതിന് എന്താ വരാം ആ ഇത്തയെ ശരിക്ക് കാണാല്ലോ.
ആന്റി : കണ്ണ് വെച്ചു അല്ലെ.
ഞാൻ : എന്ത് ഭംഗിയാ അവരെ കാണാൻ.
ആന്റി : ജോൺ എനിക്ക് അവിടെ ജോലി ചെയ്യാൻ താല്പര്യം ഉണ്ടായിട്ട് അല്ല അയാളോട് പകരം ചോദിക്കാൻ വേണ്ടിയാണ്.
ആന്റിക്ക് ഒരു കോൾ വന്നത് കാൾ എടുത്ത്
ആന്റി : പറ സിന്ധു.
സിന്ധു : ഞാൻ നിനക്ക് ആസിയ ഇത്തയുടെ നമ്പർ വിട്ടിട്ടുണ്ട് നീ വിളിച്ച് അമ്മു തന്നത് ആണ് നമ്പർ എന്ന് പറ എന്നിട്ട് കാര്യങ്ങൾ പറഞ്ഞ് ജോലി എങ്ങനെ എങ്കിലും കിട്ടോ നോക്ക്.
ആന്റി :സിന്ധു നിന്നോട് എങ്ങനെ നന്ദി പറയണം അറിയില്ല.
സിന്ധു : അത് ഞാൻ പിന്നെ വാങ്ങിക്കോളാം.
ആന്റി : അല്ലാടി ഈ അമ്മു ആരാ അവർ ചോദിച്ചാൽ പറയേണ്ടി വരുമല്ലോ.
സിന്ധു : ഞാൻ പറഞ്ഞില്ലേ എന്റെ ഫ്രണ്ട് അവരുടെ മാളിൽ ജോലി ചെയുന്ന പിന്നെ അവന് ജോലി ഇല്ലങ്കിൽ ഡ്രൈവർ പണിഅവനോട് ചെയ്യാൻ പറ അപ്പോൾ പിന്നെ ചാൻസ് ഉറപ്പാകും.
ആന്റി : ഓക്കേ ഓക്കേ എന്നാ ശരി.
ഞാൻ : എന്താ ആന്റി ആരുടെ കാര്യം ആണ് പറയുന്നത്.
ആന്റി : അത് ആ ഇത്തയുടെ നമ്പർ തന്നത് ആണ് അവരെ
💬 Comments
View all comments