Chapter Title : ആലിസ് ആന്റിയുടെ പക തീർക്കൽ 2 [സബീർ]
ഇത്തയുടെ മനസ്സിൽ ഇപ്പോ എന്താണെന്ന് എനിക്ക് മാത്രം അറിയൂ.
ഷംന : ഉമ്മാക്ക് ഉപ്പാനെ അത്ര വെറുത്തോ എന്താ ഉമ്മ നിങ്ങൾ ഒന്നും പറയാത്തത് ചേച്ചി പറഞ്ഞത് ആണോ ശരി.
ആസിയ : എനിക്ക് അറിയില്ല മോളെ ജോൺ ചെറുപ്പം ആണ് എന്നേക്കാൾ 12വയസ്സിന്റെ വ്യത്യാസം ഉണ്ട് അവന് എന്നെ ഇഷ്ടം ആണ് എനിക്ക് തിരിച്ചും അങ്ങനെ തെന്നെ ആണ് അവന്റെ സ്നേഹം എനിക്ക് വേണ്ടന്ന് വെക്കാൻ പറ്റുന്നില്ല.
എന്നാ ഇത്താ അൻവർ ഇക്കയെ ഡിവോഴ്സ് ചെയ്താൽ പോരെ ആലിസ് അവസരം മുതലെടുത്ത് പറഞ്ഞ്.
ആസിയ : അത് അയാൾ അറിയൂലെ.
ആലിസ് : അറിയാതെ നോക്കണം നിങ്ങൾ ഇപ്പോ ബിസിനെസ്സ് ആവിശ്യത്തിന് ഇക്കയെ കൊണ്ട് ഒപ്പം ഇടുപ്പിക്കുന്നത് പോലെ സംശയം വരാതെ ഡിവോഴ്സ് പേപ്പറിൽ ഒപ്പ് കിട്ടിയാൽ പിന്നെ എളുപ്പം അല്ലെ.
ആസിയ : പിടിക്കപ്പെട്ടാൽ അത് അല്ലാതെ വേറെ ഒരു വഴിയും ഇല്ലേ.
ഷംന : ഉമ്മ ശരിക്കും തീരുമാനിച്ചോ അപ്പോ ജോണിന്റെ കൂടെ ജീവിക്കാൻ.
ആസിയ : അതെ മോളെ നീ ഉമ്മാന്റെ കൂടെ ഉണ്ടാകില്ലേ.
ഷംന ഒന്നും പറയാതെ ആയപ്പോൾ ആലിസ് എന്താ ഷംന നീ കൂടെ നിൽക്കില്ലേ നിസാറിനെ പേടിച്ചിട്ട് ആണോ നീ ഇപ്പോ ഒഴിഞ്ഞ് മാറുന്നത്
ഷംന : നിസാറിക്കനെക്കൾ എന്നെ മനസ്സിലാക്കിയ ഉമ്മയുടെ കൂടെ ഞാൻ നിന്നില്ലങ്കിൽ പിന്നെ ആര് നില്കാൻ ഉമ്മ നിങ്ങൾക്ക് ഇഷ്ടം എന്താ അത് ചെയ്‌തോ ഞാൻ എന്തിനും കൂടെ ഉണ്ട്.
ആലിസ് : ഇത്താ ഇനി എന്താ പ്രശ്നം.
ആസിയ :
💬 Comments
View all comments