0%

Chapter Title : ആലിസ് ആന്റിയുടെ പക തീർക്കൽ 2 [സബീർ]

Author : kkstories Read All Parts 345.1K

ആലിസ് പറഞ്ഞത് പോലെ ഡിവോഴ്സ് ചെയ്യുന്നതിന് വേണ്ട കാര്യങ്ങൾ പെട്ടന്ന് ചെയ്യാം ഇക്കയുടെ ഒപ്പ് അതാണ് കുറച്ച് പ്രശ്നം സംശയം വരാതെ അത് വാങ്ങുന്നത് വരെ ഒരു സമാധാനം ഇല്ല.

ഷംന : നല്ല ഒരു വക്കീലിനെ കാണേണ്ടി വരും പരിചയമുള്ള ആരെങ്കിലും ഉണ്ടങ്കിൽ അതാണ് നല്ലത് എന്നാൽ ആരും അറിയില്ല.

ആലിസ് : അത് ഷംന പറഞ്ഞത് ശരിയാ അങ്ങനെ ആരെങ്കിലും ഉണ്ടോ.

ആസിയ : ഒരാൾ ഉണ്ട് എന്റെ ഫ്രണ്ടിന്റെ ഹുസ്ബൻഡ് അവളോട് പറഞ്ഞാൽ അത് നടക്കും ഫോണിലൂടെ പറഞ്ഞാൽ ശരിയാകില്ല നേരിട്ട് പറയണം.

ആലിസ് : എവിടെ ഉള്ളതാ ഫ്രണ്ട് അടുത്ത് ആണെങ്കിൽ ഇന്ന് പോയി കാര്യം പറഞ്ഞുടെ.

ആസിയ : കൊച്ചിയിൽ അവളുടെ സ്പാ ബൂട്ടി സലൂൺ ഉണ്ട് അവിടെ പോയാൽ കാണാൻ പറ്റും ഞാൻ നോക്കട്ടെ ഇന്ന് വൈകുന്നേരം എന്തായാലും ഷോപ്പിൽ പോകുന്നുണ്ടല്ലോ അപ്പോ അവളെ ഒന്ന് പോയി കാണാം.

മോളെ ഷംന ഉമ്മാനോട് വെറുപ്പ് ഉണ്ടോ നിനക്ക് പിന്നെ ഈ കാര്യം ഒരിക്കലും നിസാർ അറിയരുത്.

ഷംന : ഇല്ല ഉമ്മാ എനിക്ക് അറിയാം ഉമ്മാന്റെ അവസ്ഥ നിസാർ ഇക്ക അറിയാതെ ഞാൻ നോക്കിക്കോളാം.

സമയം ഉച്ചക്ക് 1മണി കഴിഞ്ഞ്

ചോറ് കൊണ്ട് എന്റെ അടുത്തേക്ക് വന്ന ആന്റി ആസിയ ഇത്ത പറഞ്ഞ കാര്യങ്ങൾ എല്ലാം എന്നോട് പറഞ്ഞു

ഞാൻ : ആന്റി ഹാപ്പി ആയോ ആന്റിണി അച്ചായൻ മുകളിൽ ഇരുന്ന് എല്ലാം കണ്ട് സന്തോഷിക്കുന്നുണ്ടാകും.

ആലിസ് : ജോൺ ഒരുപാട് നന്ദി നീ ഉള്ളത് കൊണ്ട് ആണ്

💬 Comments

View all comments