Chapter Title : ആലിസ് ആന്റിയുടെ പക തീർക്കൽ 3 [സബീർ]
അത് ഞാൻ കാർ എടുക്കട്ടേ സഫൂറ ഇത്തയുടെ വിട്ടിൽ പോകാൻ.
ആസിയ : നീ ചായ ഒന്നും കുടിക്കാതെ ഇത്ര നേരത്തെ പോയാൽ അവളുടെ കെട്ടിയോൻ ഓഫീസിൽ പോയിട്ട് ഉണ്ടാകില്ല.
ഞാൻ കുറച്ച് കഴിഞ്ഞിട്ട് ആണ് പോകുന്നത് ഇത്തയോട് ചോദിച്ചന്ന് ഒള്ളു.
ആസിയ : കാർ എടുക്കാൻ നീ ചോദിക്കണമെന്ന് ഇല്ല ഇനി അത് നിന്റേത് കൂടി ആണ്.
സമയം 8മണി ആയപ്പോൾ പതിവ് തെറ്റിച്ച് രാവിലത്തെ ഫുഡ് കൊണ്ട് വന്നത് ആസിയ ഇത്താ ആയിരുന്നു.
ഞാൻ : ഇത് എന്താ ആന്റി എവിടെ.
ആസിയ : എന്താ ഞാൻ കൊണ്ട് തന്നാൽ നിനക്ക് ഇറങ്ങില്ലേ.
ഞാൻ : സാധാരണ ആന്റി അല്ലെ കൊണ്ട് തരുന്നത് അത് കൊണ്ട് പറഞ്ഞതാ എന്റെ മുത്ത് കൊണ്ട് തന്നാൽ എനിക്ക് ഇഷ്ടം മാത്രം ഒള്ളു.
ആസിയ : നീ എന്നെ സുഖിപ്പികണ്ട ഇന്നലെ കണ്ട എന്റെ കൂട്ടുകാരിയെ കാണാൻ രാവിലെ നേരത്തെ എണീറ്റ് കുളിച്ച് ഒരുങ്ങി പോകുന്നത് എന്തിനാ എനിക്ക് മനസ്സിലാകും.
ഞാൻ : ഇത്താക്ക് കുഴപ്പം ഇല്ലന്ന് പറഞ്ഞിട്ട് അല്ലെ പിന്നെ സഫൂറത്താന്റെ കെട്ടിയോനെ കണ്ട് നമ്മുടെ കാര്യം ഒന്ന് സ്പീഡ് ആക്കാൻ പറയുകയും ചെയ്യാല്ലോന്ന് കരുതി.
ആസിയ : നീ എങ്ങനെ നിസാറിനെ വീഴ്ത്തി അത് പറ.
ഞാൻ : അത് ഇപ്പോ അറിയണ്ട അത് സമയം ആകുമ്പോ ഞാൻ എന്റെ പെണ്ണിനോട് പറയും.
ആസിയ ജോണിന്റെ മറിലേക്ക് ചാഞ്ഞ് നിന്ന് പറഞ്ഞു.
ജോൺ നീ സഫൂറാനോട് കൂടുതൽ അടുക്കാൻ പോകരുത്.
ഞാൻ : ഇല്ല എനിക്ക്
💬 Comments
View all comments