Chapter Title : ആലിസ് ആന്റിയുടെ പക തീർക്കൽ 3 [സബീർ]
അറിയാത്ത പലതും ഉണ്ടന്ന് പറയുമ്പോ അത് കേൾക്കാൻ ഞാൻ കാത്തിരികുമ്പൾ ആണ് ഞാൻ നിർത്തിയത് തുടർന്ന് വായിക്കുക
സഫൂറ : ജോണിന് താല്പര്യം ഉണ്ടങ്കിൽ പറയാം എന്റെ ഇക്ക അതിന് വേണ്ടത് എല്ലാം ചെയ്ത് തരും ഞാൻ പറഞ്ഞിട്ടുണ്ട്.
ഞാൻ : സഫൂറ ഇത്താ നിങ്ങൾ പറ
ഇവിടെ ആരും എല്ലാം തികഞ്ഞവർ ഇല്ല എന്ത് വന്നാലും ഞാൻ ഇതിൽ നിന്ന് പിന്മാറില്ല അത് പോരെ.
സഫൂറ : ആസിയ ഇവന് നിന്നെ അസ്തിക്ക് പിടിച്ചിട്ടുണ്ടല്ലോ.
അല്ല ഷംന എന്ത് പറയുന്നു.
ആസിയ : അവൾക്ക് കുഴപ്പം ഇല്ല നിസാറിന്റേത് ആണ് അറിയാൻ പറ്റാത്തത്.
സഫൂറ : ഞാൻ പറഞ്ഞില്ലേ അവൾക്ക് പ്രശ്നം ഉണ്ടാകില്ലെന്ന് നിസാറിനും കുഴപ്പമൊന്നും ഉണ്ടാകില്ല നീ നോക്കിക്കോ.
ആസിയ : അങ്ങനെ ആയാൽ മതിയായിരുന്നു.
ഞാൻ : നിങ്ങൾ പറയാൻ വന്നത് പറഞ്ഞില്ല.
സഫൂറ : പറയാം ചെക്കാ നീ തിരക്ക് കൂട്ടല്ലെ
ഞാൻ : എന്നാ പറ എന്റെ ക്ഷമ നശിച്ചു.
സഫൂറ പറയാൻ കൂടുതൽ ഒന്നും ഇല്ല എന്നാലും ഉള്ളത് നിന്നോട് പറയാം
അന്ന് എന്റെ ഈ സ്ഥാപനം ഇത്ര സെറ്റപ്പ് ആയിട്ടില്ല വല്ലപ്പോഴും ആരെങ്കിലും വന്നാൽ മാത്രം അങ്ങനെ ഇരിക്കുമ്പോൾ ആണ് ഫർദ്ദ ഇട്ട് ഇവിടേക്ക് ഇവൾ വരുന്നത് വന്ന ഉടനെ ഞാൻ സാധാരണ ഇവിടെ വരുന്ന കാസ്റ്റമെയ്‌സിനോട് ചോദിക്കുന്നത് പോലെ വന്ന കാര്യം ചോദിച്ചു.
മസ്സാജ് ചെയ്യാൻ ആണെന്ന് ഇവളും പറഞ്ഞു
ഞാൻ : എന്താ നിങ്ങളെ പേര്
ഇവൾ : ആസിയ.
ഇവിടെ AAN മാളിന്റെ
💬 Comments
View all comments