Chapter Title : ആലിസ് ആന്റിയുടെ പക തീർക്കൽ 3 [സബീർ]
വിവരം നിങ്ങൾ എവിടെ വീട്ടിലാണോ അതോ കടയിലോ.
ഉപ്പ : ഞാൻ വിട്ടിൽ ആണ് മോളെ ഉമ്മാക്ക് സുഖം ആണ്
അല്ല നിസാർ പോയി വന്നോ.
ഷംന : ഉപ്പാക്ക് എങ്ങനെ നിസാർ ഇക്കാ ഇവിടെ ഇല്ലാത്തത് അറിയുക.
ഉപ്പ : അവൻ പോകുമ്പോ ഇവിടെ വന്നിരുന്നു.
ഷംന : ആണോ വന്നിട്ടില്ല എന്നോട് പറഞ്ഞിട്ടില്ല എങ്ങോട്ടാ പോകുന്നത് എന്ന് നിങ്ങൾക്ക് അറിയോ.
ഉപ്പ : അത് മോൾക്ക് അവൻ സർപ്രൈസ് ആക്കിയത് അല്ലെ അവൻ പറയുമ്പോ അറിഞ്ഞാൽ മതി.
ഷംന : ഉമ്മ എവിടെ.
ഉപ്പ : ഇവിടെ ഉണ്ട് ഞാൻ കൊടുകാം.
ഉമ്മ : മോളെ നീ എന്താ ഇപ്പോ വിളിക്കാത്തത് ഞങ്ങളെ ഒന്നും വേണ്ടേ നിനക്ക്.
ഷംന : അത് ഉമ്മാ ഞാൻ വിളിക്കാൻ ഇരിക്കുക ആയിരുന്നു.
ഉമ്മ : നീ വിളിച്ചില്ലെങ്കിലും എന്റെ മോൻ വിളിക്കാറുണ്ട് അവൻ ഇവിടെ വരാറും ഉണ്ട് നിനക്ക് അല്ലെ തിരക്ക്.
ഷംന : എന്നോട് ഇക്ക അവിടെ വരുന്നത് പറയാറില്ല.
ഉമ്മ : ഞങ്ങളെ ഭാഗ്യം ആണ് അവനെ പോലെ ഒരു മരുമോനെ കിട്ടിയത്.
ഇല്ലങ്കിൽ ഞാൻ ഈ ഭൂമിയിൽ ഉണ്ടാവില്ലായിരുന്നു.
ഷംന : ഉമ്മ എന്താ അങ്ങനെ ഓക്കേ പറയുന്നു.
ഉമ്മ : നിന്നോട് പറയരുത്എന്ന് നിസാർ പറഞ്ഞത് പക്ഷെ നീ അറിയണമെന്ന് ഉമ്മാക്ക് തോന്നി.
ഷംന : എന്താ ഉമ്മാ.
ഉമ്മ : നമ്മുടെ സൂപ്പർ മാർക്കറ്റിന്റെ ബിൽഡിങ് ഒണർ പെട്ടന്ന് ആ വസ്തും ബിൽഡിങ്ങും വിൽക്കാൻ പോകുക ആണ് ഒഴിഞ്ഞ് കൊടുക്കാൻ
💬 Comments
View all comments