Chapter Title : ആലിസ് ആന്റിയുടെ പക തീർക്കൽ 3 [സബീർ]
ആയിരുന്നു.
ആസിയ : ഈച്ചയാ എന്താ ഇത് എന്റെ മോൻ എനിക്ക് വാങ്ങിയ ഡ്രസ്സ് ആണോ ഇത് എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല.
ഞാൻ : അവന് നിന്നെ ഇങ്ങനെ ഉള്ള ഡ്രസ്സിൽ കാണാൻ ആഗ്രഹം ഉണ്ടാകും അതാകും ഇത് വാങ്ങിയത്.
ആസിയ : ഇത് ഓക്കേ ഇട്ട് ഓഫിസിൽ പോയാൽ സ്റ്റാഫ് എല്ലാം എന്നെ നോക്കി ചോര കുടിക്കും.
ഞാൻ : അത് ഇപ്പോ അല്ലങ്കിലും കുടിക്കുന്നില്ലേ.
ആസിയ : എന്താ സന്തോഷം ഞാൻ ഇത് ഇട്ട് കാണാൻഇത്ര ഇഷ്ടം ആണോ.
ഞാൻ : ഇത് മാത്രം അല്ല ഈ മൂക്കുത്തി ഒന്ന് മാറ്റി എല്ലാവരും കാണുന്നത് ആകണം ഇത് ഉള്ളത് അറിയില്ല.
ആസിയ : പിന്നെ എന്താണാവോ ആഗ്രഹം.
ഞാൻ : എന്റെ പേര് പച്ച കുത്തണം ഇനി ഈ മുടി ഇങ്ങനെ ഓപ്പൺ ആയിട്ട് തലയിൽ സാൾ ഇല്ലാതെ വേണം നടക്കാൻ.
ആസിയ : അത്രക്ക് വേണോ.
ഞാൻ : എന്റെ ഇഷ്ടം ഞാൻ പറഞ്ഞു ഇനി നിന്റെ ഇഷ്ടം അത് ചെയ്യുന്നത്.
നിസാർ ഈ സമയം കൊണ്ട് കവറുകൾ കൈയിൽ പിടിച്ച് റൂം തുറന്ന് അകത്ത് എത്തി.
നിസാർ : ഹാപ്പി ബർത്ഡേയ് ബേബി.....
എന്താ തല വേദന ഉണ്ടന്ന് പറഞ്ഞു ഹോസ്പിറ്റലിൽ പോണോ.
ഷംന : വേണ്ടാ.
നിസാർ : വാ കേക്ക് മുറിക്കാം താഴേക്ക് പോകാം.
ഷംന : ഇവിടന്ന് മുറിക്കാം.
നിസാർ : ശരി നിന്റെ ഇഷ്ടം
അവൻ കേക്ക് പുറത്ത് എടുത്ത് അവൾ വലിയ മൂഡ് ഇല്ലാതെ
💬 Comments
View all comments