Chapter Title : ആലിസ് ആന്റിയുടെ പക തീർക്കൽ 3 [സബീർ]
ആ മനുഷ്യൻ സ്നേഹിച്ചിട്ട് മാത്രം ഒള്ളു ഇപ്പോ എനിക്ക് ഞാൻ ചെയ്തത് തെറ്റാണ് എന്ന് മനസിലായി.
ആലിസ് :ഞാനും മോളെ ഓരോന്ന് പറഞ്ഞ് മൂപ്പിച്ചു ഇപ്പോ അത് ഓർക്കുമ്പോൾ ഒരു കുറ്റബോധം.
നിസാർ എണീറ്റോ മോളെ പിറകിൽ നിന്ന് ആസിയന്റെ ചോദ്യം കേട്ട് ഷംന തിരിഞ്ഞ് നിന്ന് പറഞ്ഞു.
പോയി ഉമ്മ ഇന്ന് എവിടെ പോയി അറിയില്ല ഞാൻ എണിക്കുന്നതിന് മുമ്പ് പോയിക്ണ് ചായ റെഡിയാണോ ഇന്ന് നേരത്തെ പോണം ഒന്ന് രണ്ട് ഓഡർ ചെയ്യാൻ ഉണ്ട്.
ഷംന : ഞാൻ ചായ എടുക്കാം ഉമ്മാ.
ആസിയ : മോളെ നീയു നിസാറും പ്രശ്നം ഒന്നും ഇല്ലല്ലോ.
ഷംന : എന്താ ഉമ്മ അങ്ങനെ ചോദിച്ചത്.
ആസിയ : ഒന്നും ഇല്ല ഒരു ഉമ്മയും ചെയ്യാൻ പാടില്ലാത്തതാണ് ഞാൻ ചെയ്തത് നീ അവനെ വിഷമിപ്പിക്കരുത് എന്റെ കുട്ടി ഒരു പാവമാണ്.
ഷംനക്ക് അത് മനസ്സിലായിരുന്നു അന്ന് രാത്രി ഷംന തെറ്റ് ഏറ്റ് പറഞ്ഞ് ഭർത്താവിനോട് മാപ്പ് പറയാൻ തീരുമാനിച്ചു.
എന്നത്തേയും പോലെ കൊച്ചിയിൽ നിന്ന് ആദ്യം ആസിയയും ജോണും വിട്ടിൽ എത്തി കുറച്ച് കഴിഞ്ഞ് നിസാറും വിട്ടിൽ എത്തി കുളിച്ച് ഫ്രഷ് ആയി രാത്രി ഭക്ഷണം ഓക്കേ കഴിച്ച് നിസാർ ലിവിങ് റൂമിൽ ഇരിക്കുമ്പോൾ ജോൺ അവന്റെ അടുത്തേക്ക് ചെന്ന്.
എന്താ നിസാർ എന്നോട് ഇപ്പോഴും ദേഷ്യം ആണോ.
നിസാർ : എനിക്ക് ചേട്ടനോട് ദേഷ്യം ഒന്നും ഇല്ല.
ഞാൻ : നിന്റെ ഉമ്മാനെ ഞാൻ ഒരിക്കലും നിർബന്ധിച്ചിട്ട് കെട്ടിയത് അല്ല എല്ലാം അങ്ങനെ സംഭവിച്ചു പോയി.
💬 Comments
View all comments