0%

Chapter Title : ആലിസ് ചേച്ചി 2 [Erotic bond]

Author : Kambikathakal Read All Parts 1.3K

ഞാൻ ഒന്നും ഉണ്ടാക്കിട്ട് ഇല്ല.. പണിക്കാരന് ഫുഡ്‌ കൊടുക്കണ്ടേ..കെട്ട് ഇറങ്ങിയോ

ഇല്ല ചെറിയ മൂഡ് ഉണ്ട്. എന്നാലും കുഴപ്പം ഇല്ല. ഞാൻ പോയി വാങ്ങി വര ഫ്രഷ് ആവട്ടെ

ഞാൻ നല്ല മൂഡ് ആയി, ഇപ്പളും നല്ല തരിപ്പ്, പക്ഷെ കണ്ട്രോൾ തിരിച്ചു കിട്ടി

ഞാൻ ചിരിച്ചു.. ഞാൻ ഫ്രഷ് ആയി ഡ്രസ്സ്‌ മാറി ഫുഡ്‌ വാങ്ങാൻ പോയി.. ഫുഡ്‌ വാങ്ങി ഇറങ്ങിയപ്പോ രാവിലെ ഓട്ടം കൊണ്ട് വിട്ടവരെ വീണ്ടും കിട്ടി.. ഞാൻ അവരെ കൊണ്ട് ഇറക്കി പൈസ വാങ്ങി, പണി കഴിഞ്ഞോ എന്നവർ ചോദിച്ചു, കുറച്ചു കഴിഞു ഒരു മണിക്കൂർ കൂടെ ഉണ്ടെന്നു പറഞ്ഞു. തിരിച്ചു വന്നു വണ്ടി പാർക്ക്‌ ചെയ്തു ബെൽ അടിച്ച്

കേറി വാടാ അടച്ചിട്ടില്ല..

ഞാൻ നോക്കിയപ്പോ അയല്പക്കത്തെ ചേച്ചി എന്റെ പുറകെ വരുന്ന്‌

ഞാൻ വേഗം ഉള്ളിൽ കേറി വാതിൽ ചാരി

ചേച്ചി ചേച്ചിടെ അയൽക്കാരി ഇങ്ങട്ട് വരുന്നു

ഇങ്ങോട്ടോ അവർ എപ്പോ വന്ന്

ഇപ്പൊ എന്റെ വണ്ടീൽ

എടാ നി ഇതൊക്കെ ഒളിപ്പിക്ക്

അതും പറഞ്ഞു ചേച്ചി റൂമിലേക്ക് ഓടി അപ്പൊ തന്നെ ബെൽ അടി കേട്ടു

ദേ വരുന്നു ചേച്ചി മുറിയിൽ നിന്നും വിളിച്ചു പറഞ്ഞു

ഞാൻ ടേബിളിൽ ഇരുന്ന കുപ്പി ഒക്കെ എടുത്ത് അടുക്കളയിലേക്ക് ഓടി.. തിരികെ വന്ന് ബാക്കി കൂടെ എടുത്ത് പോകാൻ നേരം ചേച്ചി ഒരു നൈറ്റി ഇട്ടിറങ്ങി വന്ന്

ഡാ ആ ഷഡ്ഢിയും ബ്രായും എടുത്തു മാറ്റ്

ഞാൻ നോക്കിയപ്പോ കസേരയിൽ ചേച്ചിയുടെ ഷഡ്ഢിയും ബ്രായും എന്റെ ഷഡ്ഢിയും ഞാൻ അത്

💬 Comments

View all comments