0%

Chapter Title : ആലിസ് ചേച്ചി 2 [Erotic bond]

Author : Kambikathakal Read All Parts 1.3K

കൂട്ടിപിടിച്ചു എടുത്ത് നേരെ കിച്ചണിൽക്ക് പോയി.. പിന്നെ പതുക്കെ ഹാളിലേക്ക് വന്ന്, അവർ സിറ്റ് ഔട്ടിൽ ആണ്.. കുറച്ചു കഴിഞ്ഞു ചേച്ചി അകത്തോട്ടു വന്ന് വാതിൽ അടച്ചു കുറ്റി ഇട്ടു, നേരെ ആ നൈറ്റി ഊരി.. അടീൽ ഒന്നും ഇല്ല, നൈറ്റി ടേബിളിന്റെ മുകലിൽ ഇട്ടു കസേരയിൽ ഇരുന്നു

എന്തിനാ അവർ വന്നേ

ചുമ്മാ, പുറത്ത് പോയി വന്നപ്പോ എന്നെ മുഖം കാണിക്കാൻ വന്നത്.

അടീൽ ഒന്നും ഇടാതെ ആണോ അങ്ങോട്ട് പോയത്, നിഴൽ അടിച്ച അവർ കാണില്ലേ

ഏയ്‌ ഇത് അങ്ങനെ നിഴൽ അടിക്കില്ല, പിശാശ് ഉള്ളിൽ കേറാറില്ല, തള്ള ആണേ നേരെ ഉളിലോട്ട് വന്നേനെ, ഫുഡ്‌ എവിടെ

ദാ

ആ വിളിമ്പ്, എന്നിട്ട്. മിണ്ടല്ലേ എന്റെ കെട്ടിയോൻ വിളിച്ചിട്ടുണ്ട് 3/4 തവണ ഒന്ന് വിളിക്കാൻ പറയട്ടെ

ഇവിടന്നു വിളിച്ച പോരെ

പൈസ കുറെ പോവും, അവിടെ എല്ലാം ബ്ലോക്കാ, പുള്ളി ആളുടെ കൈലെ പൈസ കളഞ്ഞു വിളിക്കട്ടെ

കെട്ട്യോന്റെ കാൾ വന്ന്

എന്താടി നിന്റെ നെറ്റ് ഓൺ അല്ലെ വീഡിയോ കാൾ കിട്ടുന്നില്ല

ഫോണിൽ ചാർജ് ഇല്ല നെറ്റ് ഓൺ ആക്കിയ ഓഫ്‌ ആകും ചാർജിൽ വക്കാൻ മറന്നു

എന്തുവാടി ഇത്.

അല്ല ഇച്ചായൻ എന്താ വിളിച്ചേ

എന്തായി ഓവൻ വാങ്ങീട്ടു

ഓവൻ വാങ്ങി ശേ ഒരു പണിക്കാരനെ വച്ച് കിച്ചൺ റെഡ്ഢി ആക്കികൊണ്ട് ഇരിക്കുന്നു

ആരാ

ആദി ആദർശ് അറിയോ

ആ എനിക്ക് അറിയില്ല.. നി എന്താ പരിപാടി

ഞാൻ എന്ത് പരിപാടി, ഒന്നും ഇല്ല, നിങ്ങൾ അടുത്ത മാസം വരോ

ഇല്ല

💬 Comments

View all comments