Chapter Title : ആമ്പൽ [മീനു]
ദിവസം ഇത് പതിവ് ഉള്ളതാണ്...
"ഞാൻ അവളെ പതിയെ കണ്ണ് തുറന്നു നോക്കി.. "
"അവളുടെ കണ്ണുകൾ എന്റെ കണ്ണുമായി ഉടക്കിയ സമയം തന്നെ പൊന്നൂവിന്റെ ചുണ്ടിനെ എന്റെ ചുണ്ടിനുള്ളിലേക് ഞാൻ ചേർത്തു…"
❤❤❤
"പൊന്നു.."
"ഹ്മ്മ്.."
"എന്നെ ഇഷ്ട്ടമാണോ.."
"മ്ച്ചും.. അല്ല എന്ന പോലെ ശബ്ദമുണ്ടാകി അവൾ എന്റെ നെഞ്ചിലേക് ഒളിച്ചു.."
"ഇഷ്ട്ടമില്ല.."
"ഇല്ല.."
"പിന്നെ ആരെയാ ഇഷ്ടം…"
"കാർത്തിയെ…"
"ആഹാ.. ഏതാവനടി ഈ കാർത്തി.."
"അവനെ.. എന്റെ കാമുകനാ.."
"ആഹാ.. എന്നെ പോലെ യാണോ.."
"മ്ച്ചിം.. അവന് എന്നെ നല്ല ഇഷ്ട്ടമാ...."
"എനിക്കോ.."
"നിനക്ക് ഞാൻ വേണ്ടല്ലോ ഒന്നിനും.."
"ഒന്നിനും എന്ന് പറഞ്ഞാൽ.. "
"ഒന്നിനും വേണ്ട.. അത്ര തന്നെ.."
"ആഹാ.. എന്നാൽ അതൊന്ന് കാണണമല്ലോ".. എന്നും പറഞ്ഞു പൊന്നു വിനെ ഞാൻ വീണ്ടും ബെഡിലേക് കിടത്തി അവളുടെ അര കെട്ടിലേക് കയറി ഇരുന്നു..
"ആ.. ഏട്ടാ എനിക്ക് വേദനിക്കുന്നു.."..
"പോടീ… എനിക്ക് എത്ര വൈറ്റ് ഉണ്ടേലും അത് നിനക്ക് താങ്ങാൻ പറ്റുമെന്ന് എനിക്കറിയാം "..
"അയ്യടാ.. എന്നിട്ടു ഈ തടി മാടനെ ഞാൻ താങ്ങണോ "..
"അതെന്താ..നിനക്ക് എന്നെ താങ്ങിയാൽ. ഒരു രാത്രി മുഴുവൻ ഞാൻ നിന്നെ താങ്ങുന്നില്ലേ.."
"അയ്യേ.. ഈ മനുഷ്യൻ ഒരു നാണവും ഇല്ലാതെ".. ഇത് എന്തൊക്കെയാ രാവിലെ തന്നെ പറയുന്നത്..
"മീനു .."
"ഹ്മ്മ് "...
"എന്റെ അടിയിലായി കിടക്കുന്ന അവളുടെ മുഖത്തേക് തന്നെ കുറച്ചു നേരം ഞാൻ നോക്കി ഇരുന്നു… പതിയെ എന്റെ ചുണ്ട് അവളുടെ നെറ്റിയിലേക് ഇറങ്ങി ഉമ്മ വെച്ചു തുടങ്ങി…"..
"എന്റെ പെണ്ണിന്റെ സുമംഗലി
💬 Comments
View all comments