Chapter Title : ആമിന എന്ന പാകിസ്താനി സുന്ദരി [Aaryan Arman]
കല്യാണം കഴിച്ചിട്ടില്ല. ആദ്യമായി വിസിറ്റ് വിസയിൽ വന്നു. അപ്പോൾ തന്നെ വർക്കും ശരിയായി.
അങ്ങനെ അവളെയും വണ്ടിയിൽ കയറ്റി അവരുടെ കമ്പനി താമസ സ്ഥലത്തേക്ക് എന്റെ വണ്ടി ചീറിപ്പാഞ്ഞു. പോകുന്ന വഴിയിൽ റെസ്റ്റോറന്റിൽ നിന്നും അവൾക്ക് ഫുഡും വാങ്ങിച്ചു കൊടുത്തു. അവളെ താമസ സ്ഥലത്ത് കൊണ്ടു വിട്ട് ഞാൻ എന്റെ റൂമിൽ പോയി കിടന്നുറങ്ങി. പിറ്റേന്ന് രാവിലെ ഞാൻ കമ്പനിയിലേക്ക് പോകുമ്പോൾ അവളെയും കൂട്ടി കൊണ്ട് പോവാൻ കമ്പനി എന്നെ ചുമദലപ്പെടുത്തി.
അങ്ങനെ ഞാൻ അവളെയും കൂട്ടി കമ്പനിയിൽ എത്തി. കുറച്ച് ദിവസത്തേക്ക് കമ്പനിയിലേക്ക് അവളെ കൂട്ടി കൊണ്ട് വരലും തിരിച്ച് കൊണ്ട് വിടലും എന്റെ ഡ്യൂട്ടി ആയി.
അങ്ങനെ ഞാനും അവളും നന്നായി പരിജയപ്പെട്ടു. കൂടുതൽ അടുക്കുകയും ചെയ്തു. ദിവസങ്ങളും ആഴ്ചകളും കടന്നു പോയി.
ഒരു പുതുവത്സരത്തിന്റെ തലേ ദിവസം, എവിടേ എങ്കിലും ന്യൂ ഇയർ പാർട്ടിക്ക് ഒന്നിച്ച് പോവാം എന്ന് അവൾ എന്നോട് പറഞ്ഞു. ഞാൻ സമ്മതിച്ചു. അങ്ങനെ രാത്രി ഞാനും അവളും ദുബൈയിലെ ഒരു ഫെയ്മസ് ആയ പബ്ബിൽ ന്യൂ ഇയർ ആഘോഷിക്കാൻ പോയി. നമ്മൾ അർമാധിച്ച് ആഘോഷിച്ചു. ഞാനും അവളും മദ്യം കഴിച്ചു ഒരുപാട്.
അങ്ങനെ പാർട്ടി ഒക്കെ കഴിഞ്ഞു. റൂമിലേക്ക് പോവാൻ പുറത്ത് ഇറങ്ങി. പക്ഷേ. റോഡ് മൊത്തം വലിയ ബ്ലോക്ക്. അവസാനം അവൾ പറഞ്ഞു അതെ ഹോട്ടലിൽ തന്നെ റൂം എടുത്ത് നിൽക്കാം എന്ന്. താമസ സ്ഥലത്തേക്ക് അടുത്ത ദിവസം പോവാം എന്നും പറഞ്ഞു. പുതുവത്സരം പ്രമാണിച്ച് 2 ദിവസം കമ്പനി ലീവ് ആയിരുന്നു. അങ്ങനെ റൂം എടുത്ത്
💬 Comments
View all comments