Chapter Title : ഫുക്കറ്റിലെ ലഹരി പടരുന്ന രാത്രികൾ [മനോഹരൻ മംഗളോദയം]
പറ."
രാജേഷ് കുറച്ചു നേരം അവളെ suspense-ൽ ഇട്ടു. പിന്നെ ചിരിച്ചു.
"ഇവിടൊരു party ഉണ്ട്."
"Partyയോ? അത് കേൾക്കാൻ ഇത്ര രഹസ്യമാണോ?"
അഞ്ജലി ചിരിച്ചു.
"ഇത് സാധാരണ party അല്ല. Masquerade party." "അതെന്താ?"
രാജേഷ് അവളുടെ ചെവിയോരം വന്ന് നിന്നു.
"അവിടെ വരുന്ന എല്ലാവരും മുഖത്ത് mask ധരിക്കും. ആർക്കും ആരെയും തിരിച്ചറിയാൻ പറ്റില്ല."
അഞ്ജലി ആകാംക്ഷയോടെ തിരിഞ്ഞു.
"കൊള്ളാമല്ലോ."
"അതല്ല രസം. അവിടെ ആളുകൾ വളരെ free ആയിരിക്കും. നമ്മുടെ നാട്ടിലെ കല്യാണവീട്ടിലോ കുടുംബ function-ലോ കാണുന്ന പോലെ അല്ല. Music, dance, drinks... എല്ലാവരും സ്വന്തം ലോകത്തായിരിക്കും."
അഞ്ജലി അവന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി.
"നിങ്ങൾ എന്തോ ഒളിപ്പിക്കുന്നുണ്ട്."
"ഞാനോ?" "മ്മ്. നിങ്ങളുടെ മുഖം കണ്ടാൽ എനിക്കറിയാം."
രാജേഷ് പൊട്ടിച്ചിരിച്ചു.
"ശരി. അവിടെ ഒരു രസകരമായ പരിപാടിയും ഉണ്ട്. Dance-ന്റെ ഇടയിൽ partner മാറുന്ന ഒരു game."
അഞ്ജലിയുടെ ചിരി ഒന്ന് മങ്ങി.
"Partner മാറുമോ?"
"അത് ഒരു dance മാത്രമാണ്. പക്ഷേ ആളുകൾക്ക് അതാണ് രസം."
രാജേഷ് തോളുയർത്തി. അഞ്ജലി കുറച്ചു നേരം മിണ്ടിയില്ല.
"നിങ്ങൾ serious ആണോ? Partner മാറുന്ന ഭാഗം?"
"അതെ."
രാജേഷ് അവളുടെ മുഖത്തേക്ക് നോക്കി.
അഞ്ജലി അവനെ കുറച്ചു നേരം നോക്കി നിന്നു. പിന്നെ പതുക്കെ ചോദിച്ചു.
"അപ്പോൾ... ഞാൻ വേറൊരാളുടെ കൂടെ dance ചെയ്യുന്നത് നിങ്ങൾക്ക് പ്രശ്നമല്ലേ?"
രാജേഷ് ഉടനെ മറുപടി പറഞ്ഞില്ല. അതാണ് അഞ്ജലിയെ കൂടുതൽ അസ്വസ്ഥയാക്കിയത്.
"രാജേഷേട്ടാ... സത്യമായിട്ട് പറയൂ. നിങ്ങൾക്ക് ശരിക്കും അത് okay ആണോ?"
"പിന്നെയില്ലാതെടി..." രാജേഷ്
💬 Comments
View all comments