Chapter Title : ഫുക്കറ്റിലെ ലഹരി പടരുന്ന രാത്രികൾ [മനോഹരൻ മംഗളോദയം]
കിടന്നുകൊണ്ട് പറഞ്ഞു.
"സത്യം പറഞ്ഞാൽ ശരീരം മുഴുവൻ വേദനയാ."
രാജേഷ് ഒന്ന് ചിരിച്ചു.
"അതുകൊണ്ടാണ് ഞാൻ നേരത്തെ തന്നെ ബുക്ക് ചെയ്തത്."
അഞ്ജലി എഴുന്നേറ്റിരുന്നു.
"ബുക്ക് ചെയ്തോ?"
"മ്മ്."
"എപ്പോ?"
"ഇന്നലെ രാത്രി."
"അയ്യടാ... എല്ലാം പ്ലാൻ ചെയ്തുവച്ചിട്ടുണ്ടല്ലോ."
"അതെ."
രാജേഷ് ഫോൺ എടുത്ത് എന്തോ കാണിച്ചു.
"ഇനി ഒരു ചെറിയ കാര്യം കൂടിയുണ്ട്."
"എന്താ?"
"രണ്ട് മസ്സാജർമാരാണ് വരുന്നത്."
"അതിന്?"
"ഒരു ആണും ഒരു പെണ്ണും."
അഞ്ജലിയുടെ മുഖത്തെ ചിരി പെട്ടെന്ന് മങ്ങി.
"ഓ..."
രാജേഷ് ചിരി അടക്കാൻ ശ്രമിച്ചു.
"ഇപ്പോൾ മനസ്സിലായല്ലോ എന്തിനാ ഞാൻ ചിരിക്കുന്നത് എന്ന്."
അഞ്ജലി ഉടനെ കൈ ഉയർത്തി.
"എനിക്ക് പെൺകുട്ടി മതി."
അഞ്ജലി അന്തിമവിധി പറഞ്ഞപോലെ പറഞ്ഞു.
രാജേഷ് ചിരിച്ചു.
"എന്താ? ആണുങ്ങൾ മസ്സാജ് പഠിക്കാറില്ലേ?"
"പഠിക്കും."
"പിന്നെ?"
"എന്നാലും വേണ്ട."
"കാരണം?"
"കാരണം എനിക്ക് നാണമാ."
രാജേഷ് പൊട്ടിച്ചിരിച്ചു.
"അഞ്ജലി, അവൻ മസ്സാജ് ചെയ്യാൻ വരുന്നതാണ്. നിന്നെ പ്രൊപ്പോസ് ചെയ്യാൻ അല്ല."
"നിങ്ങൾക്ക് പറയാൻ എളുപ്പമാണ്."
അവൾ തലയിണ എടുത്ത് അവന്റെ നേർക്ക് എറിഞ്ഞു.
"ഞാൻ അവിടെ കിടക്കും. അവൻ ഇവിടെ നിൽക്കും. എനിക്ക് എന്തോ പോലെ തോന്നും."
"നിനക്ക് ഇപ്പോൾ തോന്നുന്നത് എന്താണെന്ന് അറിയാമോ?"
"എന്താ?"
"നിന്റെ തലയിൽ ഒരു മലയാളം സീരിയൽ ഓടുന്നുണ്ട്."
അഞ്ജലി അറിയാതെ ചിരിച്ചു.
"പോടാ..."
"സത്യം."
രാജേഷ് അവളുടെ അടുത്ത് വന്നിരുന്നു.
"അവൻ ദിവസവും എത്ര ആളുകളെ മസ്സാജ് ചെയ്യുന്നുണ്ടാകും എന്ന് നിനക്ക് വല്ല ധാരണയും ഉണ്ടോ?"
"ഇല്ല."
"പത്തോ ഇരുപതോ..."
"അത് കൊണ്ടെന്താ?"
"അവന്റെ ജീവിതത്തിൽ നീ ഒരു
💬 Comments
View all comments