Chapter Title : ആൻ മുതൽ അഞ്ജലി വരെ [CLIMAX]
ആകെ ഉണ്ടായിരുന്നത് ഈ ഒരു സാരിയാണ്."
അഞ്ജലി പതുക്കെ പറഞ്ഞു.
"ഇത് ഉടുക്കണമെന്ന് ആദ്യം പ്ലാൻ ഉണ്ടായിരുന്നില്ല."
ജോൺ ഒന്നും പറഞ്ഞില്ല. പക്ഷെ അവൻ്റെ മുഖത്തെ സന്തോഷം കണ്ടപ്പോൾ തന്നെ അഞ്ജലിക്ക് ഒരു ചെറിയ പുഞ്ചിരി വന്നു
അഞ്ജലി അവന്റെ കണ്ണുകളിലേക്ക് നോക്കി.
"പക്ഷേ..."
അവളുടെ ചുണ്ടുകളിൽ ഒരു ചെറിയ പുഞ്ചിരി വിരിഞ്ഞു.
"ഇന്ന് മുഴുവൻ എന്നെ comfortable ആക്കാൻ ശ്രമിച്ച ഒരാൾക്ക് വേണ്ടി ഇത്രയെങ്കിലും ചെയ്യാമല്ലോ."
ഒരു നിമിഷം ജോൺ മിണ്ടാതെ നിന്നു.
പിന്നെ പതുക്കെ ചിരിച്ചു.
"Thank you, Ann."
ആ രണ്ട് വാക്കുകൾ മാത്രം.
പക്ഷേ എന്തുകൊണ്ടോ...
അഞ്ജലിക്ക് അത് കേട്ടപ്പോൾ സന്തോഷം തോന്നി.
അഞ്ജലി മെല്ലെ തിരിഞ്ഞ് ആ മുറിയുടെ ബാൽക്കണിയിലേക്ക് നടന്നു. പുറത്തെ തണുത്ത കാറ്റിൽ സാരിയുടെ നേർത്ത മുന്താണി പതുക്കെ ഉലഞ്ഞു. ദൂരെ പട്ടായ നഗരത്തിന്റെ നിയോൺ വെളിച്ചങ്ങൾ ഇപ്പോഴും കൺചിമ്മുന്നുണ്ടായിരുന്നു.
അവൾ ആ ഇരുമ്പുകൈവരിയിൽ കൈകൾ കുത്തി ദൂരേക്ക് നോക്കി പതുക്കെ പറഞ്ഞു:
"ജോൺ... ഈ രാത്രിക്ക് വല്ലാത്തൊരു ഭംഗിയുണ്ട്, അല്ലേ?..... ഒരുപക്ഷേ, നമ്മൾ ഒരുമിച്ച് ചെലവഴിക്കുന്ന അവസാനത്തെ രാത്രി ആയതുകൊണ്ടാകാം..."
അവളുടെ ആ വാക്കുകളിലെ ആർദ്രതയും വശ്യതയും ജോണിനെ പൂർണ്ണമായി കീഴ്പ്പെടുത്തിക്കഴിഞ്ഞിരുന്നു. അകത്തെ മങ്ങിയ വെളിച്ചത്തിൽ നിന്നും അവൻ പതുക്കെ ബാൽക്കണിയിലേക്ക് നടന്നു. അവളുടെ ഓരോ ചലനവും, സാരിക്കുള്ളിലെ ആ വശ്യമായ ശരീരവടിവുകളും അവന്റെ ഉള്ളിലെ ആൺകരുത്തിനെ ഭ്രാന്തമായ രീതിയിൽ ഉണർത്തുകയായിരുന്നു.
അവൻ മെല്ലെ അഞ്ജലിയുടെ തൊട്ടുപിന്നിലായി വന്നു നിന്നു. അവളുടെ നനവാർന്ന കറുത്ത ചുരുണ്ട മുടിയിഴകൾക്കിടയിലൂടെ അരിച്ചുവന്ന സോപ്പിന്റെയും ശരീരത്തിന്റെയും സുഗന്ധം അവൻ ആവോളം
💬 Comments
View all comments