← Back to ഉറങ്ങുന്ന വിശ്വാസം [മനോഹരൻ മംഗളോദയം]

Comments

ആൻ മുതൽ അഞ്ജലി വരെ [മനോഹരൻ മംഗളോദയം] · approved reader discussion

John • 30-06-2026 07:35

Adipoli... originality feel cheyunund samsarangalk idayil... oru coupleinte real feel kitunund

ജോസ് • 29-06-2026 10:34

AI വെച്ച് എഴുതിയ കഥ അല്ലെ ഇത്?
AI കഥകൾ ഒരു കഥയുടെ യഥാർത്ഥ ഫീൽ കളയുന്നുണ്ട്

സ്വന്തം കഴിവിൽ വിശ്വാസം അർപ്പിച്ചു സ്വന്തമായി കഥ എഴുതി വിടൂ

AI creativity ആണ് ഇല്ലാതെയാക്കുന്നന്ത് 😑

മനോഹരൻ മംഗളോദയംAuthor • 29-06-2026 11:22

നിങ്ങടെ  ചിന്താഗതിക്കാണ്  ബ്രോ  കുഴപ്പം  ഞാൻ  Ai ഉപയോഗിച്ചിട്ടുണ്ട് അത് എന്തിനാണ് എന്ന് നിങ്ങൾക്ക് അടുത്ത എപ്പിസോഡ് വായ്‌ക്കുമ്പോ മനസിലാകും അല്ലാതെ AI സ്വിച്ച് ഇട്ടപ്പോ തന്നതല്ല 4  ഫോട്ടോ ഇട്ടാൽ അപ്പൊ തന്നെ AI എന്ന് പറഞ്ഞു വരുന്നത് ശെരിയാണോ?

പിന്നെ ഞാൻ 2023 ഇൽ എഴുതി ഈ സൈറ്റിൽ തന്നെ പബ്ലിഷ് ചെയ്ത  2 കഥകൾ ഇപ്പൊ complete  ചെയ്തിട്ടുണ്ട്

ഇത് കഴിഞ്ഞാൽ ഉടനെ അത് വരും അപ്പോഴും നിങ്ങൾ പറയുമോ അതും ഐ ആണെന്ന്

Night KingAuthor • 05-07-2026 11:49

enthinadey ellathinu answer cheyunne... vittu kala. nee ezhuthu.. njanum AI use cheyunnund ath...enitt kuthi irunnu AI de natural allatha flow kuthi irunnu maatum.. AI kond cheyikunne content length aanu, but baaki ellam nammal thanne edit cheythu maatanam... pakshe ente shaily agent padichitu ipo enikk tharunna episodes nalla reetiyil tharunnund...

മനോഹരൻ മംഗളോദയംAuthor • 05-07-2026 13:42

സത്യം ബ്രോ ഞാൻ കുറെ കഥകൾ കേറി നോക്കി എല്ലാത്തിലും പുള്ളി പോയി AI അല്ലെ എന്ന് ചോദിച്ചിട്ട് കമന്റ് ഇട്ടിട്ടുണ്ട് കുത്തി ഇരുന്നു ടൈപ്പ് ചെയ്യുന്ന കാലമൊക്കെ പോയി

Night KingAuthor • 05-07-2026 11:47

oru karyam cheyy nee AI illathe oru nalla katha ezhuthi idu. enitt dialogue adikk

നയന മേരി ജോൺസൻ • 28-06-2026 22:08

കഥ കൊള്ളാം. തുടരുക. പുതിയ കഥാപാത്രങ്ങൾ വന്നാൽ പൊളിക്കും