← Back to ആൻ മുതൽ അഞ്ജലി വരെ [CLIMAX]

Comments

ആൻ മുതൽ അഞ്ജലി വരെ [മനോഹരൻ മംഗളോദയം] · approved reader discussion

Thenga Kothiyan • 14-08-2026 21:37

Engane ai pictures create cheyyan pattum... Onn paranju tharumoo

From: Chapter 10

മിക്കിAuthor • 14-08-2026 20:44

വരികളിൽ യാഥാർഥ്യം തൊന്നും വിധമുള്ള താങ്കളുടെ എഴുത്തിന് ആദ്യം ഒരു ബിഗ് സല്യൂട്ട്.

സ്റ്റോറി ഒരുപാട് ഇഷ്ട്ടപ്പെട്ടു👏🏻
Great work......

From: Chapter 10

JohnJames • 15-08-2026 07:09

ഓണക്കളി ബാക്കി എവിടെ??

From: Chapter 10

Chinnu096 • 14-08-2026 20:05

Story kollam Nannayittund.
Oru abhiprayam parayatte. anjaliyude katha iniyum varanam, pakshe anjali husbandine cheat cheyyanum paadilla. Randuperum parsaparam karyangal ellam thurannu parayanam. but, avide oru twist venam husband rajesh oru cuckold ayirikkanam, wifinte cheating story kettu avan avale kooduthal prolsaahippikkanam, koodathe husbantinte arivode aval vere oruthane kandu pidichu sex cheyyanam. Pakshe husbantine cheat cheyyanum paadilla....

Ivide motham cuckcold ennu paranju motham cheating modilekkanu story varunnathu. Athu sherikkum oru cuckold alla. Real cuckold ennu paranjal husbantinte arivode, poornna sammadhathode mattoraalumaayi kidakka pankiduka athaanu real cukcold. Manoharan bro athupole oru real relationship cuk story aayittu ee story thudaranam. Ellam kondum oru happy ending story akkanulla ellam ee storiyil undu. Anjaly and hunband rajesh oru happy cuckold couple ayittu munnottu potte. Avarkkidayil cheating venda. Cheating vannal storyude depth pokum, very cruel akum... So, bakki venam. Angane Rajesh and anjali happy aayittu munnott potte.

Season 2 ingane aayal ennepole orupad vaayanakkar happy aakum. Ini cheating ivide konduvaralle. Cheating illathe thanne storyude second part ezhuthu.

I love rajesh and anjali--- and you to🤗

From: Chapter 10

Fath • 14-08-2026 19:20

മര്യാദയ്ക്ക്  സീസൺ  2 ഇട്ടോ .ഇല്ലെങ്കിൽ  ഞങ്ങൾ വായനക്കാർ  വെറുതെ വിടില്ല .ഇനിയത്തെ ഭാഗത്തിൽ അഞ്ജലിയെയും  രാജേഷിനെയും കയറൂരി വിടണേ . എവിടെ നല്ലൊരു എക്സിബിഷനിസം  സ്റ്റോറിയുടെ കുറവുണ്ട്

From: Chapter 10

Guest Reader • 14-08-2026 17:30

പാർട്ട് 2 വേണം .. രാജേഷ് അഞ്ജലി .. ഇവരുടെ പുതിയ മാറ്റങ്ങൾ

From: Chapter 10

Vipin📍 • 14-08-2026 17:26

Climax 👍👍👍

From: Chapter 10

Kukku • 14-08-2026 16:19

കൊള്ളാം ബ്രോ climax സൂപ്പർ.. 🥰
പട്ടായയിൽ നിന്നും പുതിയ അഞ്ജലി  രൂപമെടുത്തു കഴിഞ്ഞിരിക്കുന്നു..
അത് കൊള്ളാം.. ഇനി സീസൺ 2 വന്നാൽ പൊളിക്കും, but രാജേഷ് & അഞ്ജലി ഒരിക്കലും പിരിക്കരുത്.
അത്രമാത്രം.

From: Chapter 10

Appu • 12-08-2026 11:53

ബ്രോ കഥ നിർത്തല്ലേ. .ജോൺ നും കാതറിൻ നാട്ടിലെ വന്നു അവരുറെ വീട്ടിൽ നിൽക്കട്ടെ. .അവരെ സാരീ ഒക്കെ ഉടുപ്പിച്ച അവർ റൊമാൻസ് ആകട്ടെ. അതിന് ഇടയിൽ ജോൺ അഞ്ജലി ആയിട്ട് set ആവട്ടെ. .ഇനിയും കൊറേ പോകാൻ ഉള്ള സ്കോപ്പ് ഉണ്ട്ട്

From: Chapter 8

Kukku • 10-08-2026 18:46

ഓ ആയിക്കോട്ടെ മുത്തെ, നീ പറയണ്ട..😀 പക്ഷെ comments & likes ഇല്ലാ എന്ന്‌ കണ്ട് നീ കഥയൊന്നും ഇവിടങ്കൊണ്ട് നിർത്തിയേക്കല്ലെ. എന്നെ ഓർത്തെങ്കിലും കഥ complete ആക്കണെ മുത്തെ..

ഇനി ഒരു കാര്യം കൂടി പറഞ്ഞോട്ടെ..

ശെരിക്കും പറഞ്ഞാൽ ഈ കഥയുടെ കഴിഞ്ഞ പാർട്ടിന്റെ മുൻപലത്തെ part മുതലാണ് കഥയുടെ likes and comments കുറഞ്ഞത് എന്നാണ് എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞത്..
കാറ്റഗറി erotic lv മാറ്റി 'cheating' ആക്കിയിരുന്നേൽ ഒരുപക്ഷെ കഥയ്ക്ക് കുറേകൂടി reach കിട്ടിയേനെ എന്ന്‌ എനിക്ക് തോന്നുന്നു.. "ഇത് ഞാൻ ബ്രോടെ മനസ്സ് മടുപ്പിക്കാൻ പറഞ്ഞതല്ല കേട്ടൊ.. എനിക്ക് തോന്നിയ കാര്യം ഇവിടെ പറഞ്ഞൂന്ന് മാത്രം"

"ഒന്ന് വിടാതെ എല്ലാ കാറ്റഗറിയും ഞാൻ വായിക്കുമെങ്കിലും എനിക്കിഷ്ട്ടം ലൗ stories ആണ്"

എന്തായാലും അടുത്ത ഭാഗത്തിന് "climax ന്" ആകാംഷയോടെ കാത്തിരിക്കുന്നു.🥰

Kukku.. 🥰

From: Chapter 8

കളിഭ്രാന്തൻ • 10-08-2026 16:24

എല്ലാ പാർട്ടും ഒറ്റ ഇരുപ്പിൽ വായിച്ചു. ഒരുപാട് ഇഷ്ട്ടപ്പെട്ടു...
ഒരു പാവം വീട്ടമ്മായി, ഭർത്താവിന്റെ മാത്രമായി ജീവിക്കാൻ ആഗ്രഹിച്ച പതിവൃതയായ അഞ്ജലി ഇന്ന് രാജേഷ് കാരണം വഴിതെറ്റി. ഇനി അത് അവരുടെ ദാമ്പത്യത്തെ ബാധിക്കുമൊ.? എന്നന്നേക്കുമായി രാജേഷിന് അവളെ നഷ്ട്ടം ആകുമൊ.? കാത്തിരിക്കാം..

From: Chapter 8

Kukku • 08-08-2026 17:59

മുത്തെ ഡാ ഈ പാർട്ടും പൊളിച്ചൂട്ടൊ,.. നിന്റെ എഴുത്ത് അപാരമാണ്..🥰
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ഇനി കഴിഞ്ഞ പാർട്ടിൽ ചോദിച്ച അതേ ചോദ്യം ഞാൻ വീണ്ടും ആവർത്തിക്കുന്നു.. "രാജേഷ് & അഞ്ജലി" അവസാനം രണ്ടും രണ്ട് വഴിക്ക് ആകുമൊ..? (ഒരു happy ending തരണെ)

കഴിഞ്ഞ പാർട്ടിൽ ഈ ചോദ്യത്തിന് ബ്രോ തന്ന അതേ replay ഇവിടെ copy പേസ്റ്റ് ചെയ്യല്ലെ.😁 ഒന്ന് മാറ്റി പിടിക്കണെ..!😉

Kukku.❤️

From: Chapter 8

മനോഹരൻ മംഗളോദയംAuthor • 10-08-2026 09:55

താങ്ക്സ് ബ്രോ... നിങ്ങടെ ക്യൂരിയോസിറ്റി കാരണം ഞാൻ 2  പാർട്ട് ഒരുമിച്ച് ആക്കി കുറച്ചു മാറ്റം വരുത്തി ആണ് ഈ പാർട്ട് പബ്ലിഷ് ചെയ്തത് അതുകൊണ്ട് തന്നെ അടുത്ത പാർട്ടോടുകൂടി ഈ കഥ അവസാനിക്കും.. അത് മാത്രവുമല്ല വായനക്കാരുടെ പ്രതികരണം  ഉണ്ടായാൽ അല്ലെ എഴുതുന്നവർക്ക് തുടരാൻ തോന്നുകയുള്ളൂ...

പക്ഷെ ഇപ്പോഴും ഞാൻ ക്ലൈമാക്സ് പറയില്ല...😂 അടുത്ത പാർട്ട് കൂടി കാത്തിരിക്കൂ ബ്രോ ...😊

From: Chapter 8

goodwin • 01-08-2026 10:44

Nice waiting next part

From: Chapter 7

Kukku • 29-07-2026 20:06

പിന്നെ അടുത്ത ഭാഗം വേഗം തരണെ.

From: Chapter 7

Kukku • 29-07-2026 20:05

Ok... മൂന്ന് part എങ്കിൽ മൂന്ന് part..
പക്ഷെ happy ending പ്രതീക്ഷിക്കാമൊ😁
last sad ending ആണെങ്കി എന്റെ കുഞ്ഞ് ഹൃദയം താങ്ങൂല അതോണ്ട.☹️

From: Chapter 7

Kukku • 29-07-2026 18:03

ഈ കഴിഞ്ഞ ഇടയ്ക്കാണ് ഈ കഥ വായിച്ച് തുടങ്ങിയത്...
ഒരു ചോദ്യം...
അഞ്ജലി & രാജേഷ് life തകരുമൊ, അഞ്ജലി രാജേഷിൽ നിന്നും അകലുമൊ...?
ഒരു happy ending പ്രതീക്ഷിക്കാമൊ.

Plz reply..

From: Chapter 7

മനോഹരൻ മംഗളോദയംAuthor • 29-07-2026 19:49

ഇനി വെറും 3  പാർട്ട് കൂടിയേ ഉള്ളു ബ്രോ, ഇപ്പൊ തന്നെ ക്ലൈമാക്സ് പറഞ്ഞാൽ കഥയുടെ ഒരു സുഖം പോകില്ലേ.... കഥ ഇഷ്ടപ്പെടുന്നുണ്ടെന്ന് കരുതുന്നു ഒരുപാട് delay ഇല്ലാതെ തന്നെ next പാർട്ട് അയക്കാം.... തുടർന്നും സപ്പോർട്ട് ചെയ്യുമല്ലോ

From: Chapter 7

Iniyavan • 28-07-2026 01:37

മനോഹരം
വ്യത്യസ്തതകൾ നിറഞ്ഞ കഥ തേടിയാണ് ഇന്നിവിടെ എത്തിയത്
സംതൃപ്തി

From: Chapter 6

നരൻ • 23-07-2026 22:13

One of the best story this year, is heroine inspired by Telugu actress Kushitha

From: Chapter 6

മനോഹരൻ മംഗളോദയംAuthor • 25-07-2026 07:41

Thanks for the comment bro, I actually created multiple pictures of my heroine, but I liked one in particular, The one you see in the story. She wasn't inspired by any real person! and keep supporting 🥰

From: Chapter 6

Fath • 23-07-2026 15:37

ഈ  കഥയിലെ  നായികയെ  നാട്ടിൽ എത്തിച്ചു കഴിഞ്ഞാലും  ഒരു  എക്സിബിഷൻ മോഡിൽ  കൊണ്ടുവന്നാൽ  നന്നായിരുന്നു .ചിത്രങ്ങളിൽ  നായികയ്ക്ക്  ഒരൽപം  അസ്വാഭികമായ മുഴുപ്പ്  തോന്നിക്കുന്നുണ്ട് ശ്രദ്ധിക്കുമല്ലോ

From: Chapter 6

മനോഹരൻ മംഗളോദയംAuthor • 25-07-2026 07:43

അത് ആലോചിക്കാവുന്നതാണ്സ, ങ്കല്പത്തിലെ നായികക്ക് അല്പം മുഴുപ്പ് കൂടി ഇരിക്കട്ടെ എന്ന് കരുതി

From: Chapter 6

Tom Riddle • 23-07-2026 09:35

താങ്കൾ ഈ ടാഗ് മാറ്റി അവിഹിതം അല്ലേൽ ചീറ്റിംഗ് ആക്കുക ആണേൽ ആൾ കേറും. എന്ന് തോന്നുന്നു.
ഈ നായിക യുടെ pic ഏതെങ്കിലും celebrity inspired ആണോ.

From: Chapter 6

മനോഹരൻ മംഗളോദയംAuthor • 25-07-2026 07:45

ഇതിൽ കോർ തീം റോട്ടിക് ലവ് സ്റ്റോറി തന്നെ ആണ് അവിഹിതം സേൺടറി ആണ് വരുന്നതാണ്, അതാണ് അങ്ങനെ ഇട്ടത്, എന്തായാലും കുറച്ചു പേർക്ക് എങ്കിലും സ്റ്റോറി ഇഷ്ടപെടുന്നു എന്നറിഞ്ഞതിൽ സന്തോഷം, അല്ല ബ്രോ ചുമ്മാ random  ആയി create ചെയ്തതാണ്

From: Chapter 6

മനോജ്‌ • 23-07-2026 06:57

അടിപൊളി ബ്രോ

From: Chapter 6

Tom Riddle • 23-07-2026 01:39

ചുമ്മാ കേറി നോക്കിയത് ആണ് ഒറ്റ ഇരിപ്പിൽ 6 പാർട്ടും വായിച്ചു. നല്ല പ്ലോട്ട്, നല്ല സ്റ്റോറി.

From: Chapter 6

മനോഹരൻ മംഗളോദയംAuthor • 25-07-2026 07:46

ഒരുപാട് സന്തോഷം ബ്രോ, ഇനിയും ഈ സപ്പോർട്ട് പ്രതീക്ഷിക്കുന്നു

From: Chapter 6

❤️‍🔥_Land Lord_❤️‍🔥 • 21-07-2026 09:26

സൂപ്പറായിരുന്നു

From: Chapter 5

♥️_Oru_Pavam_Jinn_♥️ • 21-07-2026 09:25

ഈ പാട്ട് അടിപൊളിയായിരുന്നു ബ്രോ

From: Chapter 5

Aji • 20-07-2026 13:58

കട്ട വെയിറ്റ് അടുത്ത ഭാഗത്തിനായി ❤️

From: Chapter 5

Kokkoman • 20-07-2026 04:19

ജോൺ ഇപ്പോ അഞ്ജലിയുടെ Seal നല്ലോണം കീറിയട്ടുണ്ടാവും, Waiting for next part

From: Chapter 5

Appu • 19-07-2026 16:55

കൊള്ളാം ബ്രോ.. മിക്കവാറും ഈ കളി വീഡിയോ എടുത്ത് അഞ്ജലിയെ കാണിച്ചു ജോൺ അഞ്ജലിയെ കളിക്കാൻ ചാൻസ് ഉണ്ടോ.. അതോ ബ്രോ ക്ക് വേറെ വല്ല പ്ലാൻ ആണോ. എന്തായാലും പെട്ടെന്നു തരണേ....

From: Chapter 5

Shylock • 17-07-2026 15:39

അടിപൊളി അടുത്ത പാട്ട് വൈകാതെ തരുക

From: Chapter 4

_♥️_Oru_Pavam_Jinn_♥️ • 17-07-2026 15:36

അടിപൊളിയായിട്ടുണ്ട് ബ്രോ തുടരുക

From: Chapter 4

Appu • 17-07-2026 07:53

സൂപ്പർ ബ്രോ ഇങ്ങനെ തന്നെ പോവട്ടെ. ഒരുപാട് ഇഷ്ടായി നിങ്ങളെ എഴുത്... ഒന്ന് പറയാൻ ഇല്ലെ വെച്ചാൽ അഞ്ജലിയോട് ചീറ് ചെയ്ത് ഒരു കളി ഒന്നും വേണ്ട.. രണ്ടാളും പൂർണ സമ്മതത്തോടെ എൻജോയ് ചെയ്യട്ടെ.. അവളിലെ നാടൻ സ്റ്റൈൽ ലും അവന്റെ ഫന്റാസി യും ഒരുപോലെ മുന്നോട്ട് പോവട്ടെ..

From: Chapter 4

മനോഹരൻ മംഗളോദയംAuthor • 17-07-2026 12:45

താങ്ക്സ് ബ്രോ  comments കുറവായത് കൊണ്ട് ഒരു വിഷമം ഉണ്ട് പക്ഷെ കിട്ടിയ പോസിറ്റീവ് കമെന്റുകൾ കാണുമ്പോൾ സന്തോഷം

From: Chapter 4

Shylock • 13-07-2026 09:41

Super ayirunnu bro page kootti ezhuthan sramikkuka bro

From: Chapter 3

_♥️_Oru_Pavam_Jinn_♥️ • 13-07-2026 09:37

Adipoliyayittund bro page koottiyeduthu bro adutha patt vaikathe tharumennu pratheekshikkunnu

From: Chapter 3

👻 Jinn The Pet 👻 • 05-07-2026 12:02

♥️

_♥️_Oru_Pavam_Jinn_♥️ • 05-07-2026 12:02

സൂപ്പർ ആയിരുന്നു ബ്രോ അടുത്ത പാട്ട് വൈകാതെ പ്രസിക്കുന്നു പേജ് കൂട്ടി എഴുതാൻ ശ്രമിക്കുക

John • 30-06-2026 07:35

Adipoli... originality feel cheyunund samsarangalk idayil... oru coupleinte real feel kitunund

ജോസ് • 29-06-2026 10:34

AI വെച്ച് എഴുതിയ കഥ അല്ലെ ഇത്?
AI കഥകൾ ഒരു കഥയുടെ യഥാർത്ഥ ഫീൽ കളയുന്നുണ്ട്

സ്വന്തം കഴിവിൽ വിശ്വാസം അർപ്പിച്ചു സ്വന്തമായി കഥ എഴുതി വിടൂ

AI creativity ആണ് ഇല്ലാതെയാക്കുന്നന്ത് 😑

മനോഹരൻ മംഗളോദയംAuthor • 29-06-2026 11:22

നിങ്ങടെ  ചിന്താഗതിക്കാണ്  ബ്രോ  കുഴപ്പം  ഞാൻ  Ai ഉപയോഗിച്ചിട്ടുണ്ട് അത് എന്തിനാണ് എന്ന് നിങ്ങൾക്ക് അടുത്ത എപ്പിസോഡ് വായ്‌ക്കുമ്പോ മനസിലാകും അല്ലാതെ AI സ്വിച്ച് ഇട്ടപ്പോ തന്നതല്ല 4  ഫോട്ടോ ഇട്ടാൽ അപ്പൊ തന്നെ AI എന്ന് പറഞ്ഞു വരുന്നത് ശെരിയാണോ?

പിന്നെ ഞാൻ 2023 ഇൽ എഴുതി ഈ സൈറ്റിൽ തന്നെ പബ്ലിഷ് ചെയ്ത  2 കഥകൾ ഇപ്പൊ complete  ചെയ്തിട്ടുണ്ട്

ഇത് കഴിഞ്ഞാൽ ഉടനെ അത് വരും അപ്പോഴും നിങ്ങൾ പറയുമോ അതും ഐ ആണെന്ന്

Night KingAuthor • 05-07-2026 11:49

enthinadey ellathinu answer cheyunne... vittu kala. nee ezhuthu.. njanum AI use cheyunnund ath...enitt kuthi irunnu AI de natural allatha flow kuthi irunnu maatum.. AI kond cheyikunne content length aanu, but baaki ellam nammal thanne edit cheythu maatanam... pakshe ente shaily agent padichitu ipo enikk tharunna episodes nalla reetiyil tharunnund...

മനോഹരൻ മംഗളോദയംAuthor • 05-07-2026 13:42

സത്യം ബ്രോ ഞാൻ കുറെ കഥകൾ കേറി നോക്കി എല്ലാത്തിലും പുള്ളി പോയി AI അല്ലെ എന്ന് ചോദിച്ചിട്ട് കമന്റ് ഇട്ടിട്ടുണ്ട് കുത്തി ഇരുന്നു ടൈപ്പ് ചെയ്യുന്ന കാലമൊക്കെ പോയി

Night KingAuthor • 05-07-2026 11:47

oru karyam cheyy nee AI illathe oru nalla katha ezhuthi idu. enitt dialogue adikk