Chapter Title : ആനചൂര് [Akrooz]
പിന്നിൽ വരെ നിൽക്കുന്ന തെങ്ങുകളിലേക്ക് ഒന്ന് നോക്കി.
രണ്ടു പേരുടെയും നോട്ടം ചെന്ന് നിന്നത് പിന്നിൽ പണിയെടുത്തിരുന്ന ഷീലയിലും അജിതയിലും ആയിരുന്നു.
"ജോർജ്ജ് സാറിന്റെ കൂടെ കൂടി ഇവിടെ തന്നെ വല്ല വരുമാനം ഉണ്ടാക്കാൻ ഉള്ള പണി നോക്കാമായിരുന്നു."
ബീഡി വലിച്ചു കൊണ്ട് ഒരാൾ പറഞ്ഞു.
"ഹ്ഹ്മ് മനസിലായി..."
അയാളുടെ കൂടെ നിന്നിരുന്ന ആൾ കണ്ണട ഒന്ന് നേരെ ആക്കി ഷീലയേം അജിതയേം നോക്കി പറഞ്ഞു.
"ഇല്ലേടാ...നിനക്കും തോന്നിയില്ലേ..നോക്ക്യേ എന്നാ ചരക്ക് പീസാ ആ രണ്ടെണ്ണം..ഓഹ്"
"സാറൻമാരെ...നല്ല പഴുത്ത ചക്കയാ നിങ്ങൾക്ക് തരാൻ പറഞ്ഞു അമ്മച്ചി വണ്ടിയിൽ വെക്കട്ടെ."
അവരുടെ പിന്നിൽ ഒരു ചക്കയും പിടിച്ച് ആ വീട്ടിലെ വേലക്കാരൻ ആയ പരമുചേട്ടൻ പറഞ്ഞു.
"ആഹ്ഹ് എടുത്ത് വെച്ചോ...പരമു ചേട്ടാ ഒരു മിനിറ്റ്...."
"എന്താ കുഞ്ഞേ...."
"അതെ ആ നിൽക്കുന്ന രണ്ട് പെണ്ണുങ്ങൾ ഏതാ.... കിട്ടോ... "
"അയ്യോ അത് ഷീല അല്ലെ.. നമ്മുടെ മണിയാശാന്റെ പെണ്ണ്.."
"മണി ആശാനോ.. അതാരാ.."
"മണിയാശാനെ അറിയില്ലെന്നോ അത് കൊള്ളാം"
"വാലായിൽ ഗണേശൻ എന്ന കൊമ്പൻ ഏതൊക്കെ പൂരത്തിന് ഇടൻഞ്ഞിട്ടുണ്ടോ ആ ആനയെ തളക്കാൻ നമ്മുടെ മണിയാശാനെ കഴിയൂ..അത്രക്കും ഉശിര മണിക്ക്"
"ആശാന്റെ പെണ്ണിനെ ആരേലും തൊട്ടു എന്ന് അറിഞ്ഞാൽ ആ തൊട്ടവന്റെ കൈ അങ്ങ് വെട്ടും ആശാൻ.."
"എത്ര വലിയ കൊമ്പൻ ആണേലും പൂരത്തിന് നെറ്റിപട്ടം ഒക്കെ അണിഞ്ഞ് ചങ്ങല കിലുക്കി നടക്കുന്ന ആനയുടെ മുന്നിലായി തോട്ടിയും കൈ പിടിച്ച് ആനയുടെ കൊമ്പിൽ പിടിച്ച് ഒരു നടത്തം ഉണ്ട്.ആന തുമ്പികൈ കൊമ്പിൽ വെച്ച് ആശാനേ അനുസരിച്ച് പിന്നാലെയും.അത്രക്കും കേമന."
💬 Comments
View all comments