0%

Chapter Title : ആനന്ദ് ശ്രീബാല പാർട്ട്‌ 1 [Kingkong]

Author : Kingkong Read All Parts 93968

തോന്നാറില്ലല്ലോ," ശ്രീബാല ചെറുതായി ഒന്ന് മടിച്ചു പറഞ്ഞു.

"അതുമാത്രമല്ല," ശ്രീബാലയുടെ ടി-ഷർട്ടിന്റെ വശങ്ങളിലേക്ക് ചൂണ്ടിക്കൊണ്ട് സൂസൻ സ്നേഹത്തോടെ വ്യക്തമാക്കി, "ഈ ടി-ഷർട്ടിന്റെ അടിയിൽ ഷിമ്മിസ് കൂടി ഇടുന്നത് ഒഴിവാക്കണം. ഇങ്ങനെ പല ലെയറുകളായി വസ്ത്രങ്ങൾ ധരിക്കുമ്പോൾ പ്രോപ്പർ ആയിട്ടുള്ള മസിൽ വർക്കൗട്ടും മസിൽ മൂവ്മെന്റും നടക്കില്ല.

സ്വതന്ത്രമായി വ്യായാമം ചെയ്യാനും ശരീരം ഫ്ലെക്സിബിൾ ആയിരിക്കാനും പ്രോപ്പർ സ്പോർട്സ് വെയറുകളാണ് എപ്പോഴും ബെസ്റ്റ്."

താൻ ഇതുവരെ ശ്രദ്ധിക്കാതിരുന്ന ആ കാര്യത്തെക്കുറിച്ച് സൂസൻ ഇത്രയും ശ്രദ്ധയോടെയും കെയറിങ്ങോടെയും പറഞ്ഞു മനസ്സിലാക്കി തന്നപ്പോൾ ശ്രീബാലയ്ക്ക് വലിയ സന്തോഷവും ഒപ്പം ചെറിയൊരു ആശ്വാസവും തോന്നി.

"ശരിയാണ് സൂസൻ, ഞാൻ അതിനെപ്പറ്റി ചിന്തിച്ചതേയില്ല. നാളെ തന്നെ ഞാൻ സ്പോർട്സ് വെയറിലേക്ക് മാറിയേക്കാം," ശ്രീബാല പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു.

തന്റെ ഫിറ്റ്നസ് യാത്രയിൽ ഇത്രയും ചെറിയ കാര്യങ്ങൾ പോലും ശ്രദ്ധിക്കുന്ന ഒരു ട്രെയിനറെ കിട്ടിയതിൽ ശ്രീബാല മനസ്സിൽ സൂസനോട് വലിയ നന്ദി പറഞ്ഞു.

അതെ, എനിക്ക് കുറച്ച് സ്പോർട്സ് ഇന്നേഴ്സ് വാങ്ങണം....

വീട്ടിൽ വെച്ച് ശ്രീ ബാല സൂസൻ പറഞ്ഞ കാര്യം ആനന്ദിനെ അറിയിച്ചു.

അതു കേട്ട ആനന്ദ് അവളെ നോക്കി ചിരിച്ചു

ഒരു മിസ്സിസ് ഇന്ത്യ ആകാനാണോ?

ച്ചി..... പൊ അവിടുന്ന്. അവൾ അവന്റെ കവിളിൽ നുള്ളി. എക്സർ സൈസ് ചെയ്യുമ്പോൾ ഈ ലോക്കൽ ഇന്നേഴ്സ് ഇട്ടാൽ ശെരിയാവില്ല എന്ന് സൂസൻ പറഞ്ഞു.

ആനന്ദ് : ദൈവമേ.... നാളെ സൂസൻ ജിമ്മിൽ തുണിയെ വേണ്ടെന്നു പറയുമോ?

ശ്രീബാല : അയ്യെടാ..... എന്റ മോനു ഞാൻ തുണിയില്ലാതെ നിന്ന് വർക്ക് ഔട്ട് ചെയ്യുന്നത് കാണണോ?

അതും പറഞ്ഞു

💬 Comments

View all comments