Chapter Title : ആനന്ദ് ശ്രീബാല പാർട്ട് 1 [Kingkong]
ചെയ്യുന്നത്?
നല്ലൊരു ലേഡീസ് ജിം അന്വേഷിക്ക്, നാളെത്തന്നെ പോയി അഡ്മിഷൻ എടുക്കാം. എത്ര രൂപയായാലും വേണ്ടില്ല, നീ ഹാപ്പിയായിരുന്നാൽ മതി."
ആനന്ദിന്റെ ആ തുറന്ന പിന്തുണ കേട്ടപ്പോൾ ശ്രീബാലയുടെ കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞു. മനസ്സിലുണ്ടായിരുന്ന ആശങ്കകളെല്ലാം ഒരു നിമിഷം കൊണ്ട് പമ്പകടന്നു.
"എന്നാലും ജിമ്മിലൊക്കെ പോകുമ്പോൾ നാട്ടുകാർ എന്ത് പറയും എന്നൊരു പേടി..." ശ്രീബാല ചിരിച്ചുകൊണ്ട് പറഞ്ഞു.
"നാട്ടുകാർ പലതും പറയും ബാലേ! അവർക്ക് അതല്ലേ പണി. നമ്മൾ നമ്മുടെ സന്തോഷം നോക്കണം. നീ പോയി ഡ്രസ്സ് മാറ്, നമുക്ക് അടുത്തുള്ള ആ പുതിയ ജിം വരെ ഒന്ന് നടന്ന് പോയി നോക്കിയിട്ട് വരാം," ആനന്ദ് എഴുന്നേറ്റു കൊണ്ട് പറഞ്ഞു.
ശ്രീബാലയുടെ മുഖത്ത് വലിയൊരു പുഞ്ചിരി തെളിഞ്ഞു. മനസ്സിൽ പുതിയൊരു ഊർജ്ജത്തോടെ അവൾ റൂമിലേക്ക് നടന്നു.
വെളുത്തു തുടുത്ത നിറവും, വട്ടമുഖവും, കരിമഷി എഴുതാതെ തന്നെ ഇഴയടുപ്പമുള്ള നീണ്ട കണ്ണുകളുമുള്ള ഒരു നാടൻ ശാലിന സുന്ദരിയായിരുന്നു ശ്രീബാല. സ്കൂളിലെ കുട്ടികൾക്കും സഹപ്രവർത്തകർക്കും എന്നും പ്രിയങ്കരിയായ ആ അധ്യാപികയുടെ പ്രധാന ആകർഷണം, ആരെയും കവർന്നെടുക്കുന്ന ആ നാടൻ സൗന്ദര്യവും തനിമയാർന്ന ചിരിയുമായിരുന്നു.
രണ്ട് പ്രസവങ്ങൾക്ക് ശേഷം ശരീരത്തിന് അല്പം തടി വെച്ചെങ്കിലും, അവളുടെ ആ പഴയ ഐശ്വര്യത്തിന് ഒരു മങ്ങലും ഏറ്റിരുന്നില്ല. അല്പം തടിച്ച ആ കവിളുകളും ഇടുപ്പറ്റം നീണ്ട കറുത്തു ഇടതൂർന്ന മുടിയും അവളെ കൂടുതൽ സുന്ദരിയാക്കുകയാണ് ചെയ്തത്.
അന്ന് വൈകുന്നേരം ജിമ്മിലേക്ക് ഇറങ്ങുന്നതിന് മുന്നോടിയായി ശ്രീബാല കിടപ്പുമുറിയിലെ വലിയ ആൾക്കണ്ണാടിയുടെ മുന്നിൽ വന്നുനിന്നു. സാധാരണ സ്കൂളിൽ പോകുമ്പോൾ ഭംഗിയുള്ള കൈത്തറി സാരികളോ സെറ്റ് സാരിയോ
💬 Comments
View all comments