0%

Chapter Title : ആനന്ദ് ശ്രീബാല പാർട്ട്‌ 1 [Kingkong]

Author : Kingkong Read All Parts 128.9K

പറഞ്ഞ ശേഷം, വളരെ സ്വാഭാവികമായി അവൾ അടുത്ത പദ്ധതി അവതരിപ്പിച്ചു.

"ബാലാ... വരുന്ന ശനിയാഴ്ച നമുക്ക് നാലുപേർക്കും കൂടി അടുത്തുള്ള ഒരു റിസോർട്ടിലേക്ക് വിക്കെൻഡ് ട്രിപ്പ് പോയാലോ? ആനന്ദിനോടും കുട്ടികളോടും ചോദിക്ക്. ആന്റണിക്കും വളരെ ആഗ്രഹമുണ്ട്."

ശ്രീ ബാല : വിക്കെന്റിലോ..... ഞാൻ ചേട്ടനോട് ചോദിക്കട്ടെ?

സൂസൻ : ആനന്തിനു ഡബിൾ സമ്മതമാ.... ഇച്ചായൻ വിളിച്ചിരുന്നു.

എന്നാൽ ഞാനും ഓക്കേ.....

മറുതലയ്ക്കൽ ശ്രീബാല സന്തോഷത്തോടെ ആ ക്ഷണം സ്വീകരിച്ചു. തങ്ങൾക്കിടയിലെ തെറ്റിദ്ധാരണകളെല്ലാം മാറിയതിന്റെ ആശ്വാസത്തിലായിരുന്ന ശ്രീബാല, സൂസന്റെയും ആന്റണിയുടെയും മനസ്സിൽ വളരുന്ന പുതിയ പദ്ധതികളെക്കുറിച്ച് തികച്ചും അജ്ഞയായിരുന്നു അവൾ

ഞാൻ ഒന്ന് തോട്ടപ്പോൾ നിനക്ക് വലിയ ജാട അല്ലേടി നോക്കിക്കോ നിന്നേ ഞാൻ തുണിയില്ലാതെ കുറെ പണിയിക്കും ശ്രീ പൂറി....

വരനിരിക്കുന്ന ആ റിസോർട്ട് യാത്രയിൽ തങ്ങളുടെ ബന്ധങ്ങൾ ഏതൊക്കെ പുതിയ തലങ്ങളിലേക്ക് മാറും എന്ന ചിന്തയോടെ ഒരു കള്ള ചിരിയും ചിരിച് സൂസൻ ഫോൺ മാറ്റിവെച്ച് മുകളിലേക്ക് നോക്കിയിരുന്നു......

💬 Comments

View all comments