0%

Chapter Title : ആനന്ദം 1 [ആയിഷ]

Author : kkstories Read All Parts 262

പോയശേഷം അയ്യപ്പൻതാങ്കൽ പോകാൻ ഏത് ബസ്സിലാണ് കയറേണ്ടതെന്നറിയാൻ റാം ഒരു പോലീസുകാരനോട് ചോദിച്ചപ്പോൾ 54-49 149...154... എന്നിങ്ങനെ നാല് നമ്പരുകൾ അയാൾ പറഞ്ഞു

കൊടുത്തു.

'ഇത് എന്ത് പരിപാടിയാണ്. ഓരോ സ്ഥലത്തേക്ക് ഓരോ നമ്പറോ. ഈ നമ്പറൊക്കെ എങ്ങനെ കാണാതെ പഠിച്ചുവയ്ക്കും?' റാം സ്വയം

അങ്ങനെ അതുമാലോചിച്ച് നിൽക്കുമ്പോൾ 54 എന്നെഴുതിയ ബസ്സ് വന്നുനിന്നു. അതിൽ ആകെ മൊത്തം തിക്കും തിരക്കുമായി രുന്നു.

ബസ്സിനകത്തുള്ളതിനെക്കാൾ ആളുകൾ കയറാനായിട്ട് പുറത്തു

ണ്ടെന്ന് മനസ്സിലാക്കി അവൻ വീണ്ടും അവിടെത്തന്നെ അടുത്ത ബസ്സി

നായി കാത്തുനിന്നു. സമയമപ്പോൾ നാലുമണികഴിഞ്ഞിരുന്നു. സ്‌കൂളുകൾ വിട്ടതിനാൽ റോഡിലെ തിരക്കും വർദ്ധിച്ചു.

ഇരുപത് മിനിട്ടോളം കഴിഞ്ഞപ്പോൾ അതേ റൂട്ടിലോടുന്ന മറ്റൊരു ബസ്സ് വന്നു. അതിലും മുൻപത്തെ അതേ അവസ്ഥ. ഒടുവിൽ ആ ബസ്സിലേക്ക് ആളുകൾക്കൊപ്പം റാമും ഇടിച്ചുകയറി. ഡോറിൽ നിൽ അരുതെന്ന് കണ്ടക്ടർ വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു. പക്ഷേ, റാം ഉൾ പ്പടെ മൂന്നുനാലുപേർ ഡോറിൽ തൂങ്ങിയാണ് നിന്നിരുന്നത്.

പെട്ടെന്ന് എയർ കംപ്രസ്സർ മുഖേന അടയുന്ന ഡോർ തനിയേ അട 7. യുവാൻ തുടങ്ങി. അവർ നാലുപേരും ആ ഡോറിലായി അമർത്തി തള്ളിപ്പിടിച്ചുകൊണ്ട് ഉറക്കെ വിളിച്ചുകൂവി. ബസ്സ് പെട്ടെന്ന് സഡൻ 1 ബ്രേക്കിട്ട് നിന്നു.

'ഞാൻ എത്രതവണ പറഞ്ഞു. കയറി നിൽക്കാൻ. കണ്ടക്ടർ ദേഷ്യ

ത്തിൽ വാതിലിൽക്കൂടി തല പുറത്തേക്കിട്ടുകൊണ്ട് വിളിച്ചുപറഞ്ഞു. 'ഡോറിൽ നിൽക്കുന്നവർ ഇറങ്ങ്. താഴെയിറങ്ങ്. അയാൾ വീണ്ടും പറഞ്ഞു.

ആ സമയത്ത് റാം തിരക്കിനിടയിൽ നുഴഞ്ഞുകയറി ബസ്സിനുള്ളി ലേക്ക് കയറിപ്പറ്റി. ഡോറിൽ നിന്നിരുന്ന ബാക്കി മൂന്നുപേർ എന്തൊ ക്കെയോ ചീത്തയും പറഞ്ഞുകൊണ്ട് റോഡിലേക്ക് ഇറങ്ങിപ്പോയി.

ബസ്സ് വീണ്ടും മുന്നോട്ടെടുത്തു.

ഒരു ഈർക്കിൽ കുത്താൻപോലും ഇടമില്ലാത്തത്ര തിരക്കായി രുന്നു ബസ്സിനുള്ളിൽ. പോരാത്തതിന് ട്രാഫിക് ബ്ലോക്കും.

ബ്ലോക്കിനനുസരിച്ച് ഡ്രൈവർ ആക്‌സിലേറ്ററിലും ബ്രേക്കിലും തുട രെത്തുടരെ കാൽ അമർത്തുന്നതിനാൽ യാത്രക്കാർ മുന്നിലേക്കും പിന്നിലേക്കും നിരന്തരം ആടിയുലഞ്ഞുകൊണ്ടിരുന്നു. റാമാണെങ്കിൽ രണ്ട് കൈയും മുകളിലത്തെ കമ്പിയിൽ അമർത്തിപ്പിടിച്ച് തൂങ്ങിയുള്ള ഒരു സാഹസികയാത്രയിലായിരുന്നു.

ഓരോ ബ്രേക്കിലും ജീൻസിനുള്ളിൽ ഇൻ ചെയ്‌തുവച്ചിരുന്ന അവ ന്റെ ഷർട്ട് വെളിയിലേക്ക് വന്നുകൊണ്ടിരുന്നു. ഒടുവിൽ എക്‌സിക്യൂ ട്ടീവ് സ്റ്റൈലിൽനിന്നും സാധാരണക്കാരനായി മാറുകയും ചെയ്‌തു.

💬 Comments

View all comments