ആനന്ദം 2 [ആരവ്]
📝 Ongoing
👁 68.4K views ❤ 160 likes 💬 4 comments
ആനന്ദം 2
Anandam Part 2 | Author : Aarav
[ Previous Part ] [ www.kkstories.com ]
"ഹാവൂ….
എന്റെ ആതിര കുട്ടി ചിരിച്ചല്ലോ…"
അല്ലെങ്കിലും നിന്റെ ചിരി ഒരു രക്ഷയും ഇല്ല മോളെ…
അവൻ അതും പറഞ്ഞു എന്നെ നോക്കി കൈ കൊണ്ട് അടിപൊളി എന്നൊരു സിഗ്നൽ കാണിച്ചു…?
"എന്നാൽ നമുക്ക് വിട്ടാലോ.. തമ്പുരാട്ടി കുട്ടി…"
അവൻ അവിടെ നിന്നും എഴുന്നേറ്റ് കൊണ്ട് പറഞ്ഞു…
"ഓ ഞാൻ തമ്പുരാട്ടി ഒന്നും അല്ല…"
ഞാൻ ഒന്ന് ചുണ്ട് കോട്ടി അവനെ നോക്കാതെ നിന്നു…
"അല്ലെന്ന് എനിക്കും അറിയാമല്ലോ… എല്ലാ ബന്ധങ്ങളും വലിച്ചെറിഞ്ഞു ഭൂമിയിലെക് ഇറങ്ങിയ സുന്ദരി കുട്ടിയല്ലേ…എന്റെ ആതിര കുട്ടി…
വാ ഞാൻ ഹോസ്റ്റലിൽ ആക്കി തരാം..
ഇക്കാക്ക് കുറേ പണിയുണ്ട്…"
അതും പറഞ്ഞു അവൻ എന്നെയും കൊണ്ട് മാനാഞ്ചിറ മൈതാനിയിൽ നിന്നും ഇറങ്ങി..
എന്നെ ഹോസ്റ്റലിൽ ഇറക്കി അവൻ ടൗണിൽ പുതുതായി നിർമിച്ച അവന്റെ വീട്ടിലേക് പോയി…
"ഹോസ്റ്റലിലേക്ക് കയറുന്നതിനു മുമ്പ് തന്നെ മുബാറക് പറഞ്ഞത് പോലെ എന്റെ മൊബൈൽ ഫോൺ ബെല്ലടിക്കാൻ തുടങ്ങി..
ഹാൻഡ് ഭാഗ് തുറന്നു ഞാൻ ഫോണെടുത്തു..
അതിലെ ട്രൂ കാളറിൽ വന്ന പേര് കണ്ടു ഞാൻ ഞെട്ടി…
എന്റെ കയ്യും കാലും…
ശരീരം മൊത്തത്തിൽ വിറക്കാനായി തുടങ്ങി…"
"വിവേക് ഈസ് കാളിംഗ് "..
ഒന്ന് രണ്ടു നിമിഷങ്ങൾ പിന്നെയും വേണ്ടി വന്നു അവന്റെ ഫോൺ എടുക്കാനായി..
"ഹലോ…"
"ഫോൺ എടുത്തെങ്കിലും പരമാവധി പതർച്ച കാണിക്കാതെ തന്നെ ഞാൻ സംസാരിക്കാ
💬 Comments
View all comments