0%

Chapter Title : ആനന്ദം [ആരവ്]

Author : Kambikathakal Read All Parts 540

അതെങ്ങനെ സ്കൂൾ.. ഹോസ്റ്റൽ എന്നും പറഞ്ഞു നടക്കല്ലേ.."

അവൻ പിറു പിറുത്തു കൊണ്ട് പറഞ്ഞു..

"എടാ നീ എന്നെ വാരാതെ കാര്യം പറ…

അവൻ വിളിക്കുമ്പോൾ ഞാൻ എന്ത് പറയണം.."

"നീ അവനോട് നാളെ വൈകീട്ട് ഒരു അഞ്ചു മണിക്ക് ഹൈലൈറ്റ് മാളിലുള്ള ഫുഡ്‌ കോർട്ടിലേക് വരാൻ പറ.."

'ടാ അവിടെ വേണോ അന്നേരം അവിടെ കുറേ ആളുകൾ ഉണ്ടാവില്ലേ…"

"ഹേയ് നാളെ ഓഫ്‌ ടെ ഒന്നും അല്ലല്ലോ… മാത്രമല്ല കുറച്ചു ആളുകൾ ചുറ്റിലും ഉണ്ടായിരിക്കുന്നതും നല്ലതാണ്…"

"എന്നിട്ട്"

അവന്റെ പ്ലാൻ എന്താണെന്നു അറിയാതെ ഞാൻ അവനോട് ചോദിച്ചു…

"അതൊക്കെ നാളെ എന്റെ കാറിൽ അങ്ങോട്ട് പോകുമ്പോൾ പറഞ്ഞു തരാം നീ അത് പോലെ ചെയ്താൽ മതി."

"ടാ എനിക്ക് കേട്ടിട്ട് ടെൻഷൻ ആകുന്നത് പോലെ…

നീ എന്താണ് ഉദ്ദേശിക്കുന്നതെന്ന് പറ…"

"എന്റെ ആതിര കുട്ടി നീ ഒരു പേടിയും പേടിക്കണ്ട നിന്റെ ഇക്കയല്ലേ കൂടേ ഉള്ളത്…"

"ഇക്കയോ…"

ഞാൻ ചുണ്ട് കോട്ടി അവനോട് ചോദിച്ചു ..

"അല്ല നിന്റെ ദോസ്ത്.."

അവൻ പെട്ടന്ന് തന്നെ പറഞ്ഞു…

"ആ.."

അങ്ങനെ വാ… ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു…

"ഹാവൂ എന്റെ ആതിര കുട്ടി ചിരിച്ചല്ലോ…

എന്നാൽ നമുക്ക് വിട്ടാലോ..

വാ ഞാൻ ഹോസ്റ്റലിൽ ആക്കി തരാം.."

അതും പറഞ്ഞു അവൻ എന്നെയും കൊണ്ട് മാനാഞ്ചിറ മൈതാനിയിൽ നിന്നും ഇറങ്ങി..

എന്നെ ഹോസ്റ്റലിൽ ഇറക്കി അവൻ ടൗണിൽ പുതുതായി നിർമിച്ച അവന്റെ വീട്ടിലേക് പോയി…

ഹോസ്റ്റലിലേക്ക് കയറുന്നതിനു മുമ്പ് തന്നെ മുബാറക് പറഞ്ഞത് പോലെ എന്റെ മൊബൈൽ ഫോൺ

💬 Comments

View all comments