0%

Chapter Title : ആനന്ദം [ആരവ്]

Author : Kambikathakal Read All Parts 539

ബാങ്ക് ബാലൻസ് തന്നെ ഉണ്ടാവും പത്തു ലക്ഷത്തിനു മുകളിൽ..

ആ നീ വെറും തൊള്ളയിരം രൂപക്ക് എച്ചി ആവരുത് പ്ലീസ്…"

"ഓ സമ്മതിച്ചു…ചി

ലവ് തരാൻ നീ പറഞ്ഞത് തന്നെ വാങ്ങി തരാം നീ എന്നെ എങ്ങെനെലും ഇതിൽ നിന്നും ഒന്ന് ഊരി തന്നാൽ മതി.. "

"ആ അങ്ങനെ വഴിക്ക് വാ..

അല്ല നിന്നെ അവൻ അവിടുന്ന് പോയതിന് ശേഷം കൊണ്ടാക്ട് ചെയ്യുകയോ മറ്റോ ചെയ്തോ.."

അവൻ വീണ്ടും ചോദിച്ചു…

"ഹേയ് ഇല്ല…"

ഞാൻ അവനോട് പറഞ്ഞു…

"എന്നാൽ ഇന്ന് വൈകുന്നേരത്തിനുള്ളിൽ അവൻ നിന്നെ വിളിക്കും…"

അവൻ പറഞ്ഞു

"എന്നെ വിളിക്കെ…"

ഞാൻ ഒരു ഞെട്ടലോടെ അവനോട് ചോദിച്ചു..

"അതേടി അവൻ നിന്നെ വിളിക്കും…രാവിലെ പറഞ്ഞത് തന്നെ അവൻ ആവർത്തിക്കും…

നിന്നെ ഇഷ്ട്ടമാണെന്ന് പറയും…"

അവൻ എന്നെ നോക്കി കൊണ്ട് പറഞ്ഞു..

"ദേവി എനിക്ക് പേടിയാവുന്നുണ്ട്..

കയ്യും കാലും വിറക്കാൻ തുടങ്ങി ഇപ്പോൾ തന്നെ…

ടാ ഒരു പോംവഴി പറഞ്ഞു കൊണ്ട…"..

ഞാൻ അവൻ പറയുന്നതിന് ഇടയിൽ കയറി പറഞ്ഞു…

"എടി പോത്തേ അത് തന്നെയാണ് പറഞ്ഞു വരുന്നത്…

നീ ഒന്ന് ക്ഷമിക്ക്…ഞാൻ പറയട്ടേ…"

"പറ…

ഞാൻ അവന്റെ മുന്നിൽ ചൂണ്ട് വിരൽ കൊണ്ട് എന്റെ ചുണ്ടിൽ അടുപ്പിച്ചു വെച്ച് ഇനി മിണ്ടില്ല എന്ന് സിഗ്നൽ കാണിച്ചു തുടരാൻ പറഞ്ഞു "

"എന്റെ പൊന്ന് ടീച്ചറെ ടീച്ചർ പത്തമ്പത് കുട്ടികൾക്ക് ക്ലാസ് എടുക്കുന്ന ടീച്ചർ അല്ലെ.."

"അതൊക്കെ തന്നെ യാണ് പക്ഷെ ഇങ്ങനെ ഒരു സിറ്റുവേഷൻ ആദ്യമായിട്ട അതാ.."

"ആ…

അതൊക്കെ സ്ഥിരമായാൽ കുഴപ്പം ഉണ്ടാവില്ല…

💬 Comments

View all comments