0%

Chapter Title : ആനന്ദം [ആരവ്]

Author : Kambikathakal Read All Parts 538

സംസാരിക്കുന്നത് തന്നെ…

ഇനി സീരിയസ് ആണേലും നടക്കില്ലല്ലോ…

എനിക്ക് ഇഷ്ട്ടമല്ല…"

"നിന്റെ കാര്യങ്ങൾ എല്ലാം അവന് അറിയുമോ…"

മുബാറക് വീണ്ടും ചോദിച്ചു..

"അറിയാമെന്ന തോന്നുന്നത് അവന്റെ സംസാരത്തിൽ എനിക്കങ്ങനെ തോന്നി…"

"ടി എന്നാൽ പിന്നെ നിനക്ക് നോക്കിക്കൂടെ ചെറിയ ചെക്കനല്ലേ പോരാത്തതിന് നല്ല ജിം ബോഡിയും… എന്തെ…"

അവൻ കൈകൾ രണ്ടും മടക്കി മസിലുകൾ കാണിച്ചു കൊണ്ട് പറഞ്ഞു…

"പോടാ പട്ടി…

ഞാൻ മുബാറക്കിന്റെ തലക് നല്ലൊരു കിഴുക് കൊടുത്തു… എന്നിട്ട് തുടർന്ന്…

ഞാൻ എന്താ അവനു മായി തല്ല് പിടിക്കാൻ പോവാണോ..

ചെറിയ ചെറുക്കൻ…

അവന് ഇത് എന്നോടുള്ള എന്തോ അട്ട്രാക്ഷനാണ്‌…

നീ എന്തേലും ഒരു വഴി പറഞ്ഞു താടാ…

കുരുട്ടു ബുദ്ധിക്കാരാ..

നല്ല മോനല്ലേ…"

"വഴി ഞാൻ പറഞ്ഞു തരാം പക്ഷെ നീ എനിക്ക് ചിലവ് ചെയ്യണം…

എന്തെ…"

"ഓ റഹ്മത്തിലെ ബീഫ് ബിരിയാണി അല്ലെ സെറ്റ്…ഞാൻ വാങ്ങി തരാം…"

"അയ്യേ…

ആർക്കു വേണം ബീഫ് ബിരിയാണി…

എനിക്ക് ഒരു ബക്കറ്റ് kfc വാങ്ങി തരണം എന്നാൽ നിന്റെ കാര്യം ഞാൻ ഏറ്റു…"

"Kfc യോ…ടാ അതിന് പത്തു തൊള്ളയിരം രൂപ വേണ്ടേ…"

ഞാൻ അവനെ കൊണ്ട് ചിലവിന്റെ പൈസ കുറക്കാനായി മുഖത് വിഷാദം പരമാവധി ചെലുത്തി കൊണ്ട് ചോദിച്ചു..

"ടി അറുത്ത കൈക് ഉപ്പ് തേക്കാത്ത അറു പിശുക്കി എന്റെ പൈസക്ക് ആഴ്ചയിൽ ആഴ്ചയിൽ നീ കയിക്കുന്നില്ലേ…

മാസം പത്തറുപതിനായിരം രൂപ ശമ്പളം ഇല്ലേ നിനക്ക്..

ഇല്ലിക്കൽ തറവാട്ടിലെ ആരാധി തമ്പുരാട്ടിക്ക് വീട്ടിലേക് പോലും ആ പൈസ അയക്കേണ്ടതില്ല…

ചുരുക്കി പറഞ്ഞാൽ നിന്റെ

💬 Comments

View all comments