0%

Chapter Title : ആനന്ദം [ആരവ്]

Author : Kambikathakal Read All Parts 525

ഇപ്പോ നല്ല ജിം ബോഡിയെല്ലാം സെറ്റ് ചെയ്തു… ഒരു ചുള്ളൻ തന്നെ ആയിട്ടുണ്ട്…

സത്യത്തിൽ നീ ചേച്ചിയെ കാണാൻ വന്നതോ അതോ ഞാൻ പഠിപ്പിക്കുന്ന ഏതേലും കുട്ടികളെ കാണാൻ വന്നതോ…"

"എന്റെ ഏറ്റവും അടുത്ത കൂട്ടുകാരി വൈഷ്ണവിയുടെ അനിയൻ വിവേകിനെ സ്കൂളിന് മുന്നിൽ കണ്ടപ്പോൾ അവനെ പെട്ടന്ന് കണ്ട എക്സൈറ്റ് മെന്റ് മറച്ചു വെച്ച് പുഞ്ചിരിച്ചു കൊണ്ട് ഞാൻ അവനോട് ചോദിച്ചു…

ആദ്യ നോട്ടത്തിൽ അവനെ എനിക്ക് മനസിലായില്ലേലും…

ബസ് ഇറങ്ങി സ്കൂളിലേക്ക് നടക്കുന്ന എന്നെ തൊട്ടടുത്തുള്ള മിഠായി കടയിൽ കണ്ണെടുക്കാതെ നോക്കുന്നത് കണ്ടപ്പോൾ ഇതാരാ ഇങ്ങനെ നോക്കുന്നതെന്ന് ചിന്തിച്ചപ്പോൾ മനസിലേക് കയറി വന്നതായിരുന്നു അവന്റെ മുഖം…

പിജി അവസാന വർഷം ചെയ്തു കൊണ്ടിരിക്കെ ചേച്ചിയെ കാണാൻ ഹോസ്റ്റലിലേക് വരുമായിരുന്ന ഒരു പതിനെട്ടു കാരൻ അന്ന് ഞങ്ങളുടെ എല്ലാം കുഞ്ഞനുജനായിരുന്നു…

അവനാണ് വിവേക്…"

" ഹേയ് ഞാൻ മറ്റാരെയും കാണാൻ വന്നതല്ല ചേച്ചി…

ഞാൻ ചേച്ചിയെ തന്നെ കാണാനായി വന്നതാ…

എനിക്കൊരു കാര്യം പറയാനുണ്ട് ചേച്ചിയോട്…"

"അവൻ ഒരു മുഖവുര പോലെ പറഞ്ഞു എന്റെ കണ്ണിലേക്കു തന്നെ നോക്കി…

പെട്ടന്ന് കണ്ണുകൾ താഴ്ത്തി തുടർന്നു കൊണ്ട് പറഞ്ഞു..

എനിക്ക് ചേച്ചിയെ ഇഷ്ട്ടമാണ്…

ഞാൻ വിവാഹം കഴിച്ചോട്ടെ ചേച്ചിയെ…"

"അവന്റെ ചോദ്യം കേട്ടപ്പോൾ തന്നെ ഞാൻ ഷോക്ക് ആയി എന്റെ പകുതി ജീവൻ പോയി എന്നതായിരുന്നു സത്യം..

ഞാൻ മനസിൽ പോലും കരുതാത്ത എന്റെ അനിയന്റെ പ്രായമുള്ളവൻ എന്നോട് പ്രേമാഭ്യർത്ഥന നടത്തിയിരിക്കുന്നു

അത് മാത്രമല്ല ഒരു പടി കൂടി കടന്നു അവൻ എന്നെ വിവാഹം കഴിക്കാനുള്ള താല്പര്യവും പ്രകടിപ്പിച്ചിരിക്കുന്നു.."

💬 Comments

View all comments