0%

Chapter Title : ആനന്ദം [ആരവ്]

Author : Kambikathakal Read All Parts 525

" എന്താണ് വിവേക് നീ പറയുന്നത്..

ആരോടാണ് എന്താണ് പറയുന്നതെന്ന ബോധമുണ്ടോ നിനക് …

ഇതെങ്ങാനും നിന്റെ ചേച്ചിയോ അവളുടെ വീട്ടുകാരോ അറിഞ്ഞാൽ എന്തായിരിക്കും സംഭവിക്കുക എന്നറിയുമോ….

നീ പോയേ പെട്ടന്ന് ഇവിടെ നിന്നും…".

"ഷോക്ക് പെട്ടന്ന് തന്നെ മാറിയെങ്കിലും വിവേകിൽ നിന്നും പെട്ടന്ന് അങ്ങനെ ഒരു കാര്യം കേട്ടപ്പോൾ ശരീരം മുഴുവൻ വിറച്ചു പോയെങ്കിലും…

വളരെ പെട്ടന്ന് തന്നെ ക്ഷോഭത്തോടെ അവനോട് അലറിയപ്പോൾ ആയിരുന്നു ചുറ്റിലുമുള്ള നാട്ടുകാരും സ്കൂൾ കുട്ടികളും ഞങ്ങളെ ശ്രദ്ധിക്കുന്നതായി ഞാൻ കണ്ടത്…

എന്തേലും വാർത്ത കിട്ടുവാൻ കാത്തിരിക്കുകയാണ് ഇപ്പോഴത്തെ കുട്ടികൾ..

സ്കൂളിലേക്ക് കയറിയാൽ പിന്നെ ടീച്ചർ ആകെ മോശക്കാരിയായി ചിത്രീകരിക്ക പെടും…"

"ഞാൻ പെട്ടന്ന് അവന്റെ കയ്യിൽ പിടിച്ചു അവനെയും വലിച്ചു കൊണ്ട് അവിടെ നിന്നും ആളെഴിഞ്ഞ… പെട്ടന്നൊന്നും ആരും കാണാത്ത സ്കൂളിന് തൊട്ടു മുന്നിലായി തന്നെ പുതുതായി പണിത് കൊണ്ടിരിക്കുന്ന കെട്ടിടത്തിന്റെ അടിയിലേക് മാറി…"

"എന്താണ് വിവേക് നിനക്ക് പറ്റിയത്…നീ ഇങ്ങനെ ഒന്നും അല്ലായിരുന്നല്ലോ…

നീ നിന്റെ ചേച്ചിയെ കുറിച്ച് ആലോചിച്ചോ…

അവൾക് നീ മാത്രമല്ലേ ഒരു തുണയായി ഈ ഭൂമിയിൽ ഉള്ളൂ….

അവളുടെ വീട്ടുകാർ എന്ത്‌ കരുതും നമ്മളെ കുറിച്ച്.."

അവനോട് കുറച്ചു മയത്തിൽ സംസാരിച്ചു കൊണ്ട് ഞാൻ തുടർന്നു…

"നടക്കില്ല വിവേക്…

ഇതൊരിക്കലും നടക്കില്ല…

എനിക്ക് നിന്നെ ഇഷ്ട്ടമൊക്കെയാണ് അതൊരു സഹോദര സ്നേഹം എന്നതിന് അപ്പുറത്തേക്ക് ഒരിക്കലും എനിക്ക് കാണാൻ കഴിയില്ല…

പ്ലീസ് ലീവ് മീ…എലോൺ…"

അവനോട് അതും പറഞ്ഞു അവന്റെ മുന്നിൽ നിന്നും തിരികെ തിരിഞ്ഞു നടക്കാൻ നേരം അവൻ എന്റെ കയ്യിൽ പെട്ടന്ന് പിടിച്ചു

💬 Comments

View all comments