0%

Chapter Title : ആനന്ദം [ആരവ്]

Author : Kambikathakal Read All Parts 527

നിർത്തി..

" ചേച്ചി…

പ്ലീസ് ചേച്ചി ഞാൻ പറയുന്നതൊന്നു കേൾക്കൂ…

ഞാൻ ഇത് ഇന്നൊരു ദിവസം കൊണ്ട് ആലോചിച്ചു എടുത്ത തീരുമാനമല്ല…

മൂന്നു വർഷങ്ങൾക് മുമ്പ് തന്നെ എന്റെ ഉള്ളിൽ ചേച്ചിയോടുള്ള ഇഷ്ടം ഉണ്ട്..

ചേച്ചിയെ ആദ്യമായി കണ്ടത് മുതൽ…

സ്വന്തമായി ഒരു ജോലിയോ വരുമാനമോ ഇല്ലാത്തത് കൊണ്ടാണ് ഞാൻ ഇത്രയും കാലം ചേച്ചിയുടെ മുന്നിലേക്ക് ഒരിക്കലും വരാതെ മറഞ്ഞു നിന്നു ചേച്ചിയെ ഇഷ്ട്ടപെട്ടത്..

എന്റെ മനസു കൊണ്ട് സ്നേഹിച്ചത്…

ഇനി എന്റെ തീരുമാനത്തിൽ ഒരു മാറ്റവും ഇല്ല…

ചേച്ചി സമ്മതിച്ചില്ലേൽ ചേച്ചിയെ പോലെ വിഭാര്യാ വൃതം നോറ്റ് ഞാനും നടക്കും നോക്കിക്കോ…"

അവൻ പ്രതീക്ഷയോടെ എന്നെ നോക്കി പറഞ്ഞു..

"ജീവിതത്തിൽ മൂന്നോ നാലോ വട്ടം ഇങ്ങനെ ഒരു അവസ്ഥയിലൂടെ ഞാൻ കടന്നു പോയിട്ടുണ്ട്…

സ്വന്തമായൊരു ജോലി എന്നൊരു സ്വപ്നം കണ്ട് നടന്നത് കൊണ്ട് തന്നെ എല്ലാത്തിനെയും ഞാൻ തട്ടി മാറ്റി എഴുതിയ എല്ലാ പരീക്ഷയും മികച്ച രീതിയിൽ തന്നെ ജയിച്ചിട്ടാണ് ഇന്നിവിടെ വീട്ടിൽ നിന്നും പത്തു മുപ്പത് കിലോമീറ്റർ അകലെ യുള്ള ഒരു സ്കൂളിൽ അധ്യാപികയായി ജോലി ചെയ്യുന്നത്..

അതും സ്വന്തം വീടിനോട് ഒരു ബന്ധവും ഇല്ലാതെ…"

"നിനക്കറിയില്ല മോനേ എന്റെ കാര്യങ്ങൾ…

എന്റെ ജീവിതത്തിൽ ഇനിയൊരു വിവാഹ ജീവിതത്തിന് വിദൂര സാധ്യത പോലുമില്ല…

വിവാഹം എന്നൊരു സ്വപ്നം എന്റെ ജീവിതത്തിൽ ഉണ്ടായിരുന്നേൽ തീർച്ചയായും ഞാൻ എന്നെ വിവഹം കഴിക്കുമായിരുന്നു..

ഈ ജീവിതം ഇങ്ങനെ ജീവിച്ചു തീർക്കാനാണ് എന്റെ വിധി…

ആ വിധിയിലേക്കു മറ്റൊരാളെ കൂടി കൂടേ ചേർത്ത് നശിപ്പിക്കാൻ ഞാൻ ഒരുക്കമല്ല…

നിന്റെ മനസിൽ

💬 Comments

View all comments